"ഗവ.എൽ.പി.എസ്.തുവയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
|||
| വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമപഞ്ചായത്തിൽ തുവയൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. തുവയൂർ നിവാസികൾക്ക് വിദ്യാഭ്യാസം വിദൂരമായിരുന്ന ഒരു കാലഘട്ടത്തിൽ പ്രബുദ്ധരും സാമൂഹ്യസേവനതൽപരരുമായ മേലൂട്ട് വീട്ടിൽ ശ്രീ. പദ്മനാഭപിള്ള, ഇല്ലിക്കുളത്ത് വീട്ടിൽ ശ്രീ നാരായണൻ തമ്പി എന്നിവർ ചേർന്ന് 1915 ൽ സൗജന്യമായി നൽകിയ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഈ ഗ്രാമപ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ അജയ്യമായി വർത്തിക്കുന്ന ഈ വിദ്യാലയം അക്കാദമിക മികവിന്റേയും ഭൗതികസാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ "സേവനമുദ്ര" എന്ന അത്യപൂർവ്വ ബഹുമതി നേടി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||