"ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഭൗതിക സൗകര്യങ്ങൾ തിരുത്തി
(ചെ.) (ഭൗതിക സൗകര്യങ്ങൾ തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 83: വരി 83:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


13എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയുന്നത്.ഹൈസ്ക്കൂൾ  ഹയർ സെക്കണ്ടറി
ഏകദേശം 13 എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്ഥാപനത്തിൻ്റെ കോംബൗണ്ടിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു . അതൂകൂടാതെ പ്രാക്ടിക്കൽ ക്ലാസ്സിന് ആവശ്യമായ  ഓരോ സെക്ഷനും പ്രത്യേകം ലബോറട്ടറികളും വിശാലമായ കളിസ്ഥലവും ഉണ്ട് . സ്ഥാപനത്തിലെ ഔദ്യോഗിക പരിപാടികൾ,കുട്ടികളുടെ കലാ പരിപാടികൾ എന്നിവ നടത്തുന്നതിന് ഓപ്പൺ സ്റ്റേജ്,മിനി ഓഡിറ്റോറിയം എന്നിവ ഉണ്ട്.പഠന ആവശ്യങ്ങൾക്കുള്ള വിവിധ പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല,വിശാലമായ ഡ്രോയിംഗ് ഹാൾ, എ
വിഭാഗങ്ങൾക്ക് ഓരോ  ഇരുനിലകെട്ടിടവും ടിജിഎം ടി ക്ക് ഒരു കെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും
വെവേറെ കന്പ്യട്ടർ ലാബുകളും ഉണ്ട് . 30-ഓളം കന്പ്യട്ടറുകളുണ്ട് . അതൂകൂടാതെ ഇലക്ടോണിക്സ് ,ഇലക്ട്രിൽ , വെൽഡിംഗ്
എന്നീ വർക് ഷോപ്ഫുകളും വിശാലമായ കളിസ്ഥലവും ഉണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494830" എന്ന താളിൽനിന്ന് ശേഖരിച്ചത്