"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
[[പ്രമാണം:18571-Lasaguposter.jpg|ലഘുചിത്രം|'''ല സാ ഗു'''|പകരം=|ഇടത്ത്‌|537x537px]]'''2014'''
[[പ്രമാണം:18571-Lasaguposter.jpg|ലഘുചിത്രം|'''ല സാ ഗു'''|പകരം=|ഇടത്ത്‌|537x537px]]
 
=='''<u>ലസാഗു</u>'''==
=== '''ലസാഗു''' ===
<u>കേരളത്തിലെ ആദ്യത്തെ സ്കൂൾ സിനിമ</u>  
<u>കേരളത്തിലെ ആദ്യത്തെ സ്കൂൾ സിനിമ</u>  

വരി 86: വരി 85:

=== '''<big>ടാലന്റ്</big>'''  '''<big>ലാബ്</big>''' ===
== <u>'''<big>ടാലന്റ്</big>'''  '''<big>ലാബ്</big>'''</u> ==
കുട്ടികളുടെ വിവിധങ്ങളായ കഴിവു കൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016 - 17 അക്കാദമിക വർഷത്തിൽ സ്ക്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ടാലന്റെ ലാബ് . സ്കൂളിലെ ടൈം ടേബിളിലെ സർഗവേള പിരിയഡുകൾ സംയോജിപ്പിച്ചു കൊണ്ട്  ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് അവർ ഇഷ്പ്പെടുന്ന ഏതെങ്കിലും മേഖലയിൽ വിദഗ്ധ പരിശീലനം നൽകി വരുന്നു. സ്പോട്സ് , കരാട്ടെ, നൃത്തം, സംഗീതം, പേപ്പർ ക്രാഫ്റ്റ്, വെയ്റ്റ് മെറ്റിരിയൽ , വെജിറ്റബിൾ പ്രിൻന്റിങ്ങ്, മുത്ത് കോർക്കൽ, എമ്പ്രോയ്ടറി എന്നീ മേഖലകളിലാണ് പരിശീലനം നൽകി വരുന്നത്.

വരി 94: വരി 93:

=== '''കോവിഡ് കാല പ്രവർത്തനങ്ങൾ''' ===
=='''<u>കോവിഡ് കാല പ്രവർത്തനങ്ങൾ</u>'''==
<nowiki>*</nowiki> ഓൺലൈൻ ക്ലാസുകൾ  കാണാൻ  സാഹചര്യമില്ലാത്ത കുട്ടികൾക്കായ് സ്കൂളിലെ അധ്യാപരും പിടിഎയും മാനേജ്മെന്റും പൊതു സമൂഹവും കൈകോർത്ത് കൊണ്ട് ആരംഭിച്ച പദ്ധതിയാണ് '''ടാബ് ലാബ്''' . പദ്ധതിയുടെ ഭാഗമായി 20 ഡിജിറ്റൽ ഡിവൈസുകൾ (ടാബ്) സ്കൂളിലെ ലൈബ്രററിയിലേക്ക് നൽകുകയും അവ അർഹരായ കുട്ടികൾക് ഓൺലൈൻ ക്ലാസ് കാണാൻ നൽകുകയും ആവശ്യത്തിന് ശേഷം സ്‌കൂൾ ഡിജിറ്റൽ ലൈബ്രറിയിലേക്ക് തിരിച്ച് നൽകുന്നു.

<nowiki>*</nowiki> സ്കൂളിന്റെ അടുത്ത പ്രദേശങ്ങളായ ആനക്കോട് കോളനിയിലും ഏറാഞ്ചേരി കോളനിയിലും കോവിഡ് മൂലം പ്രയാസം അനുഭവിച്ച മുഴുവൻ കുടുംബങ്ങൾക്കും സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ ഭക്ഷ്യ കിറ്റ് നൽകി.