"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →മുൻപ്രധാനാധ്യാപകർ |
||
| വരി 100: | വരി 100: | ||
== മുൻപ്രധാനാധ്യാപകർ == | == മുൻപ്രധാനാധ്യാപകർ == | ||
{| class="mw-collapsible mw-collapsed" | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകർ | |||
!കാലം | |||
|- | |||
|1 | |||
|ഷാഹിന ആർ.എം | |||
|2021 ഡിസംബർ 7 മുതൽ | |||
|- | |||
|2 | |||
|അബ്ദുസ്സലാം ഇ | |||
|2021 ഒക്ടോബർ 28 - 2021 ഡിസംബർ 7 | |||
|- | |||
|3 | |||
|കുഞ്ഞിമുഹമ്മദ് പി | |||
| | |||
|- | |||
|4 | |||
|ജോയ് എ വി | |||
| | |||
|- | |||
|5 | |||
|ആമിന ബീവി | |||
| | |||
|- | |||
|6 | |||
|ചന്ദ്രൻ | |||
| | |||
|- | |||
|7 | |||
|അഹമ്മദ് പി | |||
| | |||
|- | |||
|8 | |||
|ശങ്കരൻകുട്ടി | |||
| | |||
|- | |||
|9 | |||
|മുഹമ്മദ് | |||
| | |||
|- | |||
|10 | |||
|കോമുകുട്ടി | |||
| | |||
|- | |||
|11 | |||
|കൊച്ചുട്ടി | |||
| | |||
|- | |||
|12 | |||
|ആയിഷ | |||
| | |||
|- | |||
|13 | |||
|നളിനി | |||
| | |||
|- | |||
|14 | |||
|സദാശിവൻ | |||
| | |||
|- | |||
|15 | |||
|കുഞ്ഞുട്ടി | |||
| | |||
|- | |||
|16 | |||
|വേലായുധൻ | |||
| | |||
|- | |||
|17 | |||
|മൊയ്തീൻ | |||
|1974 - | |||
|} | |||
കോവിഡ് കാലത്തെ '''<big>നേർക്കാഴ്ചകൾ</big>''' കുട്ടികൾ ചിത്രീകരിച്ചത് കാണാൻ | കോവിഡ് കാലത്തെ '''<big>നേർക്കാഴ്ചകൾ</big>''' കുട്ടികൾ ചിത്രീകരിച്ചത് കാണാൻ | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
14:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലുള്ള വേങ്ങര ഉപജില്ലയിൽ പറപ്പൂർ - ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ കുഴിപ്പുറം കവലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ്. 1974 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
| ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ | |
|---|---|
![]() | |
| വിലാസം | |
മുണ്ടോത്തുപറമ്പ് ഒതുക്കുങ്ങൽ പി.ഒ. , 676528 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1974 |
| വിവരങ്ങൾ | |
| ഫോൺ | 0483 2838482 |
| ഇമെയിൽ | gupsmundothuparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19881 (സമേതം) |
| യുഡൈസ് കോഡ് | 32051300406 |
| വിക്കിഡാറ്റ | Q64563769 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 308 |
| പെൺകുട്ടികൾ | 283 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷാഹിന ആർ എം |
| പി.ടി.എ. പ്രസിഡണ്ട് | ശരീഫ്.എ.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല.സി.കെ |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 19881 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കടലുണ്ടിപ്പുഴ അതിരിടുന്ന പറപ്പൂർ പഞ്ചായത്തിനു സുദീർഘമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ അബുൽ കലാം ആസാദ് പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെ രക്തം വീണു ചുവന്ന മണ്ണാണ് പറപ്പൂർ പഞ്ചായത്തിലെ കുഴിപ്പുറത്തിന്റേത്. ദീർഘ ദർശികളായ ഗുരു ശ്രേഷ്ഠർ കുഴിപ്പുറം മദ്രസയിൽ 1974 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിൽ 1.5കി.മി. അകലത്തിൽ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം.
- വേങ്ങരയിൽ നിന്ന് ഇരിങ്ങല്ലൂർ-കുഴിപ്പുറം-ഒതുക്കുങ്ങൽ റൂട്ടിൽ 8 കി.മി. അകലം.
{{#multimaps: 11°1'32.88"N, 76°0'47.70"E|zoom=18 }}
ഭൗതിക സൗകര്യങ്ങൾ
പഠനമികവുകൾ,പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കേരള സർക്കാർ മാനേജ്മെന്റായുള്ള ഈ പ്രെെമറി വിദ്യാലയം പറപ്പൂർ പഞ്ചായത്ത് പരിധിയിലാണ് വരുന്നത്.
പി.ടി.എ, എസ്.എം.സി കമ്മിറ്റികൾ സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം അറിയിക്കുന്നു.
സ്റ്റാഫ്
ഈ വിദ്യാലയത്തിൽ ഇപ്പോൾ 24 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ജീവനക്കാരായുണ്ട്.
മുൻപ്രധാനാധ്യാപകർ
| ക്രമനമ്പർ | പ്രധാനാധ്യാപകർ | കാലം |
|---|---|---|
| 1 | ഷാഹിന ആർ.എം | 2021 ഡിസംബർ 7 മുതൽ |
| 2 | അബ്ദുസ്സലാം ഇ | 2021 ഒക്ടോബർ 28 - 2021 ഡിസംബർ 7 |
| 3 | കുഞ്ഞിമുഹമ്മദ് പി | |
| 4 | ജോയ് എ വി | |
| 5 | ആമിന ബീവി | |
| 6 | ചന്ദ്രൻ | |
| 7 | അഹമ്മദ് പി | |
| 8 | ശങ്കരൻകുട്ടി | |
| 9 | മുഹമ്മദ് | |
| 10 | കോമുകുട്ടി | |
| 11 | കൊച്ചുട്ടി | |
| 12 | ആയിഷ | |
| 13 | നളിനി | |
| 14 | സദാശിവൻ | |
| 15 | കുഞ്ഞുട്ടി | |
| 16 | വേലായുധൻ | |
| 17 | മൊയ്തീൻ | 1974 - |
കോവിഡ് കാലത്തെ നേർക്കാഴ്ചകൾ കുട്ടികൾ ചിത്രീകരിച്ചത് കാണാൻ
ചിത്രശാല
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19881
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool
- പഠനം മധുരം
