"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 16: | വരി 16: | ||
സയൻസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ നടന്നുവരുന്നു. | സയൻസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ നടന്നുവരുന്നു. | ||
സംസ്കൃതം ക്ലബ്ബ് | === സംസ്കൃതം ക്ലബ്ബ് === | ||
സംസ്കൃത ക്ലബ് രൂപീകരിക്കുകയും സംസ്കൃതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. | |||
ഓൺ ലൈനായി '''സംസ്കൃതദിനാഘോഷം''' നടത്തി. | |||
=== ഹിന്ദി ക്ലബ്ബ് === | |||
ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും ഹിന്ദി യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. | ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും ഹിന്ദി യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. |
14:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ :
ഇംഗ്ലീഷ് ക്ലബ്ബ്
- കുട്ടികൾക്ക് പെറ്റ് ഷോ, കുക്കറി ഷോ, പ്രസംഗം, കുട്ടികൾ സ്വന്തമായി എഴുതിയ കവിത തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു.
- ഇംഗ്ലീഷ് ന്യൂസ് കേൾക്കുന്നതിനും ഇംഗ്ലീഷ് പത്രം വായിക്കുന്നതിനും ഉള്ള അവസരം ലഭിക്കുന്നു.
- ഇംഗ്ലീഷ് കവിതകൾ പഠിക്കാനും പാടി അവതരിപ്പിക്കാനും ഉള്ള അവസരങ്ങൾ ലഭിക്കുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു.പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മാത്‍സ് ക്ലബ്ബ്
മാത്സ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു.
സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ നടന്നുവരുന്നു.
സംസ്കൃതം ക്ലബ്ബ്
സംസ്കൃത ക്ലബ് രൂപീകരിക്കുകയും സംസ്കൃതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
ഓൺ ലൈനായി സംസ്കൃതദിനാഘോഷം നടത്തി.
ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും ഹിന്ദി യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.