"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 148: വരി 148:


==== പ്രവൃത്തി പരിചയ ശില്പശാല ====
==== പ്രവൃത്തി പരിചയ ശില്പശാല ====
22-9-18  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ പ്രവർത്തിപരിചയ ശിൽപ്പശാല സംഘടിപ്പിക്കുകയുണ്ടായി. ശില്പശാലയ്ക്ക് രണ്ടാം ക്ലാസിലെ രക്ഷിതാവായ സുൽഫത്ത് നേതൃത്വം നൽകി. വൈവിധ്യമാർന്ന കടലാസു പൂക്കൾ നിർമ്മാണം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു . സ്കൂൾ യൂട്യൂബ് ചാനൽ ആയ റിഥം വിഷൻ സിദിൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളും വാർത്തയാക്കി ചാനലിൽ അപ്‌ലോഡ് ചെയ്തു
22-9-18  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ പ്രവർത്തിപരിചയ ശിൽപ്പശാല സംഘടിപ്പിക്കുകയുണ്ടായി. ശില്പശാലയ്ക്ക് രണ്ടാം ക്ലാസിലെ രക്ഷിതാവായ സുൽഫത്ത് നേതൃത്വം നൽകി. വൈവിധ്യമാർന്ന കടലാസു പൂക്കൾ നിർമ്മാണം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു . സ്കൂൾ യൂട്യൂബ് ചാനൽ ആയ [https://www.google.com/search?q=rhythm+vision+Amlps&client=ms-android-vivo-rvo3&sxsrf=APq-WBsrwvj1LOxvFUsxhcjdjK7sYcXRVQ%3A1643531493529&ei=5Uz2YcbOH9eC4-EPtvybyAQ&oq=rhythm+vision+Amlps&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAMyBwghEAoQoAEyBwghEAoQoAE6CQgjELADECcQEzoHCAAQsAMQEzoLCAAQsAMQCBAeEBM6DQgAELADEAgQChAeEBM6BggAEBYQHjoFCCEQoAFKBAhBGAFQlg9YuFZgjm9oAnAAeACAAdMBiAG_CpIBBTAuNC4zmAEAoAEByAEPwAEB&sclient=mobile-gws-wiz-serp റിഥം വിഷൻ] സിദിൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളും വാർത്തയാക്കി ചാനലിൽ അപ്‌ലോഡ് ചെയ്തു




വരി 596: വരി 596:


==== അറിവിലൂടെ ആരോഗ്യം വിദ്യാർത്ഥികളും വാക്സിനേഷനും ====
==== അറിവിലൂടെ ആരോഗ്യം വിദ്യാർത്ഥികളും വാക്സിനേഷനും ====
          അറിവിലൂടെ [https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF%E0%B4%82 ആരോഗ്യം] പദ്ധതിക്ക് തുടക്കമായി. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടിയുടെ പഠനത്തോടൊപ്പം അമ്മമാർക്കും ആരോഗ്യ ക്ലാസുകൾ തുടങ്ങി. 7/11/ പത്തൊമ്പതിന് വിദ്യാർത്ഥികളും വാക്സിനേഷനും എന്ന വിഷയത്തിൽ ഡോക്ടർ അനീഷ യുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലാസ് സ്കൂൾ ഹാളിൽ നടത്തുകയുണ്ടായി. അൻപതോളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസ്സിൽ ഘട്ടംഘട്ടമായി പ്രതിരോധകുത്തിവെപ്പ് നെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരിച്ചു കൊടുത്തു. കുത്തിവെപ്പ് എടുക്കാത്തത് കൊണ്ടുണ്ടാകുന്ന രോഗങ്ങളെയും രോഗികളെയും ചിത്രീകരണത്തിലൂടെ രക്ഷിതാക്കൾക്ക് കാണിച്ചുകൊടുത്തു.
          അറിവിലൂടെ ആരോഗ്യം പദ്ധതിക്ക് തുടക്കമായി. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടിയുടെ പഠനത്തോടൊപ്പം അമ്മമാർക്കും ആരോഗ്യ ക്ലാസുകൾ തുടങ്ങി. 7/11/ പത്തൊമ്പതിന് വിദ്യാർത്ഥികളും വാക്സിനേഷനും എന്ന വിഷയത്തിൽ ഡോക്ടർ അനീഷ യുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലാസ് സ്കൂൾ ഹാളിൽ നടത്തുകയുണ്ടായി. അൻപതോളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസ്സിൽ ഘട്ടംഘട്ടമായി പ്രതിരോധകുത്തിവെപ്പ് നെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരിച്ചു കൊടുത്തു. കുത്തിവെപ്പ് എടുക്കാത്തത് കൊണ്ടുണ്ടാകുന്ന രോഗങ്ങളെയും രോഗികളെയും ചിത്രീകരണത്തിലൂടെ രക്ഷിതാക്കൾക്ക് കാണിച്ചുകൊടുത്തു.
[[പ്രമാണം:18431 അറിവിലൂടെ ആരോഗ്യം.jpg|നടുവിൽ|ലഘുചിത്രം|അറിവിലൂടെ ആരോഗ്യം പരിപാടിയിൽ നിന്ന്]]
[[പ്രമാണം:18431 അറിവിലൂടെ ആരോഗ്യം.jpg|നടുവിൽ|ലഘുചിത്രം|അറിവിലൂടെ ആരോഗ്യം പരിപാടിയിൽ നിന്ന്]]


"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്