"ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫോബോക്സിൽ സ്കൂൾ ചിത്രത്തിൻ്റെ പേര് തിരുത്തി)
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=രാധിക
|പി.ടി.എ. പ്രസിഡണ്ട്=രാധിക
|എം.പി.ടി.എ. പ്രസിഡണ്ട്=ശശികല
|എം.പി.ടി.എ. പ്രസിഡണ്ട്=ശശികല
|സ്കൂൾ ചിത്രം=39443 School Building 2022.jpg.jpg
|സ്കൂൾ ചിത്രം=20220127 130839.jpg
|size=
|size=
|caption=
|caption=

13:57, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ബി വി എൽ പി എസ് മഞ്ഞക്കാല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല
വിലാസം
മഞ്ഞക്കാല

ഗവ.ബി .വി എൽ പി എസ് മഞ്ഞക്കാല
,
മഞ്ഞക്കാല പി.ഒ.
,
691508
,
കൊല്ലം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0475 2328725
ഇമെയിൽmanjakkalagbvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്39443 (സമേതം)
യുഡൈസ് കോഡ്32130800604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഎൽ പി ഗവണ്മെൻറ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിതകുമാരി എൽ
പി.ടി.എ. പ്രസിഡണ്ട്രാധിക
എം.പി.ടി.എ. പ്രസിഡണ്ട്ശശികല
അവസാനം തിരുത്തിയത്
30-01-2022Manjakkalagbvlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മഞ്ഞക്കാലഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാലഎന്ന ഈ സ്ഥാപനം.

ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മഞ്ഞക്കാല എന്ന സ്ഥലത്തു ചെമ്മണ ഏലായിൽ സ്ഥിതി  ചെയ്യുന്ന വിദ്യാലയമാണ്  ഗവണ്മെന്റ് ഭാസ്കര വിലാസം ലോവർ പ്രൈമറി സ്കൂൾ .1931ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് എൻ എസ് എസ്  കരയോഗം ആണ് സ്‌കൂൾ നടത്തികൊണ്ടിരുന്നത് .ആദ്യകാലത്ത് ഓലമേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ആയിരുന്നു .അന്ന് ഈ പ്രദേശത്ത് ഉള്ള ആദ്യ കുടിപ്പള്ളിക്കുടം ആയതിനാൽ ധാരാളം കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ സരസ്വതീ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ .   പിന്നീട് സർക്കാർ ഏറ്റെടുത്തതോടെ സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയുണ്ടായി .പ്രകൃതി രമണീയതയാലും സ്വർണവർണ മനോഹാരിത നിറഞ്ഞ വയലേലകളാലും സമ്പുഷ്ടമായ പ്രദേശത്താണ് ഈ സ്കൂളിന്റെ സ്ഥാനം .ശാന്തതയാർന്ന സ്കൂൾ പ്രദേശാന്തരീക്ഷം കുട്ടികളുടെ പഠനത്തിന് ആക്കം കൂട്ടുന്നു .

മികവുകൾ

സൈക്കിൾ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.

ക്ലബുകൾ

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,