"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:

== സംസ്കൃത ക്ലബ്ബ് ==
== സംസ്കൃത ക്ലബ്ബ് ==
[[പ്രമാണം:48482anskrit.jpeg|ഇടത്ത്‌|ചട്ടരഹിതം|362x362ബിന്ദു]]
2019-20 അദ്ധ്യയന വർഷത്തിൽ ശ്രീ. ജയകുമാർ സാറിൻ്റെ പ്രയത്‌ന ഫലമായി ജി.യു.പി സ്കൂൾ പുള്ളിയിൽ അഞ്ചാം ക്ലാസ്സുമുതൽ സംസ്കൃതാദ്ധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട എ.ഇ.ഒ  ശ്രീ.മോഹൻ ദാസ്  ഉദ്ഘാടനം നിർവ്വഹിച്ചു. അതിനു ശേഷം സംസ്കൃത ക്ലബ്ബ് രൂപീകരിക്കുകയും സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഭാരവാഹികളാക്കുകയും ചെയ്തു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്കൃത ദിനാഘോഷവും രാമായണ ക്വിസ്, സംസ്കൃത വാർത്താ വാചനം എന്നിവ നടത്തി.ശ്രാവണപൗർണമി ദിനത്തിൽ സംസ്കൃത അസംബ്ലിയും ഉണ്ടായിരുന്നു. 5-ാം ക്ലാസിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സംസ്കൃതോത്സവത്തിൽ നാടകം, കഥാകഥനം, പദ്യപാരായണം, അക്ഷരശ്ലോകം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും 42 പോയിൻ്റോടുകൂടി വൻവിജയം കരസ്ഥമാക്കുകയും ചെയ്തു. സ്കോളർഷിപ്പ് മത്സര പരീക്ഷയിൽ രണ്ട് കുട്ടികളെ പങ്കെടുപ്പിക്കുകയും ഒരാൾക്ക് 4-ാം സ്ഥാനത്തോടു കൂടി സ്കോളർഷിപ്പ് തുക ലഭിക്കുകയും ചെയ്തു.തുടർന്നുള്ളവർഷങ്ങളിൽ online ക്ലാസുകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഇപ്പോൾ 5,6,7 ക്ലാസുകളിലായി 41 കുട്ടികൾ സംസ്കൃതം പഠിക്കുന്നു.

വരി 64: വരി 65:

സ്റ്റിൽ മോഡൽ  
സ്റ്റിൽ മോഡൽ  
 
[[പ്രമാണം:48482ganthamelaposter.jpeg|വലത്ത്‌|ചട്ടരഹിതം|325x325ബിന്ദു]]
ഇല ശേഖരണം  
ഇല ശേഖരണം  

വരി 90: വരി 91:

         സാമൂഹ്യ ശാസ്ത്ര മേള ഒക്ടോബർ  23 ,24 തിയ്യതികളിൽ ഓൺലൈനായി നടത്തി .സ്റ്റിൽ  മോഡൽ ,വർക്കിംഗ് മോഡൽ ,പോസ്റ്റർ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത് . ഓരോ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ വിജയികളായി തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

== ദേശീയ ഹരിതസേന ==
   പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഹരിതസേനയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. 2021 ഫെബ്രുവരി ഫെബ്രുവരിയിൽ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ദേശീയ ഹരിതസേനയും കെ.എസ്.സി.എസ്.ടി.ഇ യും ചേർന്ന് നടത്തിയ ഉപന്യാസ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ നിന്ന്  ഐറിൻ.പി.എസ്‌  ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടി. 2021 ഏപ്രിൽ മാസത്തിൽ ദേശീയ ഹരിതസേനയും കേരള ഇക്കോ ക്ലബ്ബും ചേർന്ന് ചേർന്നു സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച [https://youtu.be/cFB6ZWY6pFY <u>ഭാരത് കാ അമൃത മഹോത്സവ്</u>] എന്ന പരിപാടിയിൽ വിവിധ പ്രവർത്തനങ്ങളിലായി നൂറിലധികം കുട്ടികൾ പങ്കെടുത്തു.  ജൂൺ 5 സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് 2021 വർഷത്തെ  പരിസ്ഥിതി  പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. കുട്ടികൾ സ്വന്തം വീടുകളിൽ വൃക്ഷത്തൈ നട്ടതിന്റെയും വീടും പരിസരവും ശുചീകരിച്ചതിന്റെയും ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.  മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിനായുള്ള ശുചീകരണ പരിപാടിയുടെ ഭാഗമായി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ഹ്രസ്വ വീഡിയോ മത്സരത്തിൽ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ  അന്ന.കെ സുനിൽ എന്ന കുട്ടി സമ്മാനാർഹയായി.

== ഹെൽത്ത് ക്ലബ്- 2021 ==
== ഹെൽത്ത് ക്ലബ്- 2021 ==
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്