"തോരായി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(wikidata) |
|||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64549989 | ||
|യുഡൈസ് കോഡ്=32040900602 | |യുഡൈസ് കോഡ്=32040900602 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= |
13:25, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തോരായി എ എൽ പി എസ് | |
---|---|
വിലാസം | |
തോരായി മൊടക്കല്ലൂർ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0496 2700281 |
ഇമെയിൽ | thorayialpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16329 (സമേതം) |
യുഡൈസ് കോഡ് | 32040900602 |
വിക്കിഡാറ്റ | Q64549989 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബിമീര എം പി |
പി.ടി.എ. പ്രസിഡണ്ട് | ഡിഷ |
എം.പി.ടി.എ. പ്രസിഡണ്ട് | അർഷിത |
അവസാനം തിരുത്തിയത് | |
30-01-2022 | Tknarayanan |
................................
ചരിത്രം
ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ വിദ്യ അഭ്യസിക്കുന്നതിന് ആളുകൾ തയ്യാറായെങ്കിലും അതിനുള്ള സാഹചര്യം അവർക്ക് ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങളുടെ കുറവ് ഒരു പ്രധാന കാരണമായിരുന്നു.ഇത് കണ്ടറിഞ്ഞ സാമുഹ്യ പരിഷ്കർത്താക്കളായ ചില സുമനസ്സുകൾ അവരുടെ പ്രദേശത്ത് വിദ്യാലയങ്ങൾ ആരംഭിക്കുകയുo കുട്ടികൾക്ക് വിദ്യ പകർന്നു നൽകുന്ന ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.
അത്തോളി പഞ്ചായത്തിലെ തോരായി കുന്നത്തറ ,വേളൂർ കൊടശ്ശേരി അ ടു വാട് കോതങ്കൽ എന്നീ പ്രദേശ ങ്ങളിലെ കുട്ടികളുടെ പ0ന സൗകര്യാർഥo 1917 ൽ എൻ.പി ശങ്കരൻ നായർ മേനേജരും പ്രധാനാധ്യാപകരമായി തുടങ്ങിയ വിദ്യാലയത്തിന് 1918 നവംബറിൽ മദ്രാസ് ഗവൺമെൻ്റിൽ നിന്നും അംഗീകാരം ലഭിച്ചു.
ആദ്യകാലത്ത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പ0നത്തിനു പുറമേ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയിരുന്നു. അറിവുകൊണ്ടു മാത്രമല്ല സാംസ്ക്കാരിക മുന്നേറ്റത്തിനു വേണ്ടിയുളള മുന്നൊരുക്കമായിരുന്നു ഇത്. സാമൂഹ്യ പിന്തുണയോടെ ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ഇതിൽ പലരും സമൂഹത്തിലെ പ്രധാനികളായി മാറിയിട്ടുണ്ട്.
1957 ജൂൺ മുതൽ കേരള സർക്കാറിൻ്റെ കീഴിൽ വരികയും KER പ്രകാരം പOന രീതികൾ നടപ്പാക്കുകയും ചെയ്‌തു.
1964ൽ അഞ്ചാം തരം അബോളിഷ് ചെയ്തു.
ഇന്ന് സ്കൂളിന് ചുറ്റുമതിൽ കിണർ എന്നിവയോടു കൂടിയ സ്ഥിരമായകെട്ടിടം ഉണ്ട്. ഒന്നു മുതൽ നാലുവരെ ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളുംനടക്കുന്നു.
ശ്രീമതി ആർ കെ സത്യവതി അമ്മയാണ് ഇപ്പോഴത്തെ മാനേജർ. അഞ്ച് അധ്യാപകരും 62 വിദ്യാർഥികളുമായി നിലവിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു '
സ്മാർട്ട് ക്ലാസ് റൂം ലൈബ്രറി കമ്പ്യൂട്ടർ റൂം പാചകപ്പുര തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ ഉണ്ണിക്കിടാവ് എൻ.പി
ശ്രീ ദാമോധരൻ നായർ ചെറായി
ശ്രീ ദാമോധരൻ നായർ വളപ്പിൽ
ഗോപാലൻ മാസ്റ്റർ
ശ്രീമതി ലീല ടീച്ചർ
അന്നമ്മ ടീച്ചർ
സി.രാധ അമ്മ ടീച്ചർ
ശ്രീ അബൂബക്കർ മാസ്റ്റർ
ശ്രീനാരായണൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- സ്റ്റേറ്റ് ഹൈവേ 38 കുറ്റ്യാടി- കോഴിക്കോട് റോഡിൽ കൊടശ്ശേരി നിന്ന് പടിഞ്ഞാറോട്ട് 1 കി.മീ അകലെ തോരായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.4102514,75.7589829 |zoom=18 width=800}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16329
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ