"GUPS RB KUDAM/ഗണിതശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു | ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു . ഗണിതക്വിസ്, ഗണിതപസിലുകൾ കുട്ടികളുടെ യുക്തിചിന്തയെ വളർത്തുന്നതിന് സാധിക്കുന്നു. ഗണിത മോഡൽ കുട്ടികളുടെ നിർമ്മാണ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും.ഗണിത പാറ്റേണുകൾ വഴി കുട്ടികളുടെ ക്ഷമയും, അളവെടുത്ത് വരയ്ക്കുന്ന ശേഷിയും വികസിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് നാം ഗണിത ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾക്ക് നൽകുന്നത് |
13:19, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു . ഗണിതക്വിസ്, ഗണിതപസിലുകൾ കുട്ടികളുടെ യുക്തിചിന്തയെ വളർത്തുന്നതിന് സാധിക്കുന്നു. ഗണിത മോഡൽ കുട്ടികളുടെ നിർമ്മാണ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും.ഗണിത പാറ്റേണുകൾ വഴി കുട്ടികളുടെ ക്ഷമയും, അളവെടുത്ത് വരയ്ക്കുന്ന ശേഷിയും വികസിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് നാം ഗണിത ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾക്ക് നൽകുന്നത്