"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
ഹെൽത്ത് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു .പ്രഗത്ഭരായ ഡോക്ടെഴ്സ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .എല്ലാ വെള്ളിയാഴചയും സ്കൂളും പരിസരവും വ്യത്തിയാക്കുന്നു .കുട്ടികളുടെ ആരോഗ്യ പരമായ എല്ലാ കാര്യങ്ങളിലും ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്നു . | ഹെൽത്ത് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു .പ്രഗത്ഭരായ ഡോക്ടെഴ്സ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .എല്ലാ വെള്ളിയാഴചയും സ്കൂളും പരിസരവും വ്യത്തിയാക്കുന്നു .കുട്ടികളുടെ ആരോഗ്യ പരമായ എല്ലാ കാര്യങ്ങളിലും ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്നു . | ||
'''<big><u>ഹരിത ക്ലബ്ബ്</u></big>''' | '''<big><u>ഹരിത ക്ലബ്ബ്</u></big>''' | ||
| വരി 23: | വരി 22: | ||
'''<u>ഔഷധത്തോട്ടം</u>''' | '''<u>ഔഷധത്തോട്ടം</u>''' | ||
അൻപതിൽ പരം ഔഷധ സസ്യങ്ങളാൽ സമൃദ്ധമായ ഒരു ഔഷധത്തോട്ടം ഇവിടെ സംരക്ഷിക്കുന്നു .ഔഷധസസ്യങ്ങൾ പരിചയ പെടുന്നതിനും ഔഷധ മൂല്യം മനസിലാക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു | അൻപതിൽ പരം ഔഷധ സസ്യങ്ങളാൽ സമൃദ്ധമായ ഒരു ഔഷധത്തോട്ടം ഇവിടെ സംരക്ഷിക്കുന്നു .ഔഷധസസ്യങ്ങൾ പരിചയ പെടുന്നതിനും ഔഷധ മൂല്യം മനസിലാക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. | ||
'''<big><u>ശലഭോദ്യാന ക്ലബ്</u></big>''' | |||
ശലഭങ്ങളെ ഉദ്യാനത്തിലേക്ക് ആകർഷിക്കുന്നതിനായി ഈ വർഷം രൂപീകരിച്ചതാണ് .ശലഭങ്ങൾ വരുന്ന വിവിധ ചെടികൾ കുട്ടികൾ കൊണ്ടുവരികയും ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയും ചെയുന്നു .അതോടൊപ്പം വിവിധ ശലഭങ്ങളെ നിരീക്ഷിക്കുന്നു .കുട്ടികൾ നിരീക്ഷണ കുറിപ്പ് തയാറാക്കുന്നു .സ്കൂളിൽ നിന്നും കിട്ടിയ അറിവും അനുഭവവും കുട്ടികൾക്ക് അവരുടെ വീടുകളിൽ ശലഭോദ്യാനം നിർമ്മിക്കുന്നതിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നു. | |||