"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ദിനാചരണങ്ങൾ |
(ചെ.)No edit summary |
||
| വരി 11: | വരി 11: | ||
ഈ വർഷവും വായനാദിനം വിപുലമായി ആചരിച്ചു. പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് കൂടുതൽ പ്രവർത്തനങ്ങൾ നടത്തി വായനയെ പ്രോത്സാഹിപ്പിക്കാൻ കഥാ,കവിത, ചർച്ചകൾ എന്നിവ സംഘടിപ്പിച്ച് വായനാവാരം ആചരിച്ചു | ഈ വർഷവും വായനാദിനം വിപുലമായി ആചരിച്ചു. പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് കൂടുതൽ പ്രവർത്തനങ്ങൾ നടത്തി വായനയെ പ്രോത്സാഹിപ്പിക്കാൻ കഥാ,കവിത, ചർച്ചകൾ എന്നിവ സംഘടിപ്പിച്ച് വായനാവാരം ആചരിച്ചു | ||
കെ പാറക്കടവിന്റെ രചനകൾ അദ്ദേഹത്തിന്റെ സദ്യ എന്ന കഥയുടെ പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് എടുത്തു സ്കൂളിലെ എല്ലാ കുട്ടികളിലും | പി കെ പാറക്കടവിന്റെ രചനകൾ അദ്ദേഹത്തിന്റെ സദ്യ എന്ന കഥയുടെ പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് എടുത്തു സ്കൂളിലെ എല്ലാ കുട്ടികളിലും എത്തത്തക്കവിധം ചർച്ചവി പുലീകരിക്കുകയും കുറിപ്പുകൾ പതിപ്പ് ആക്കുകയും ചെയ്തു. കൂടുതൽ വായനക്കായി പത്ര വാർത്തകളെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. | ||
മാത്രമല്ല പിന്നീട് കുട്ടികൾ വ്യക്തിഗതമായ തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ വായനയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ നടന്നു മികച്ച കുറിപ്പുകൾ ചേർത്ത് വച്ച് | മാത്രമല്ല പിന്നീട് കുട്ടികൾ വ്യക്തിഗതമായ തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ വായനയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ നടന്നു മികച്ച കുറിപ്പുകൾ ചേർത്ത് വച്ച്" അതിജീവനം" എന്ന പേരിൽ ഒരു മാഗസിൻ തയ്യാറാക്കി പൊതു വായനയ്ക്കായി ലൈബ്രറിയിൽ സമർപ്പിച്ചു | ||
=== '''<u>ദിനാചരണങ്ങൾ</u>''' === | === '''<u>ദിനാചരണങ്ങൾ</u>''' === | ||
ബഷീർ ചരമദിനം വയലാർ ഓർമദിനം കേരള | ബഷീർ ചരമദിനം വയലാർ ഓർമദിനം കേരള പ്പിറവിദിനം തുടങ്ങിയ ദിനങ്ങളെല്ലാം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്ക് അവസരം നൽകി ബഷീർ കൃതികളെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം ,ബഷീർ കഥാപാത്രങ്ങളെ ആസ്പദമാക്കി ചിത്രരചന, ബഷീർകൃതികളുടെ ആസ്വാദനക്കുറിപ്പ് തുടങ്ങിയവയും വയലാർ ദിനത്തിൽ വയലാർ കവിതകളും ഗാനങ്ങളും പാടി അവതരിപ്പിക്കുകയും ചെയ്തു | ||
നവംമ്പർ 1 കേരളപ്പിറവി ദിനമായി ആചരിച്ചു.അന്ന് മലയാളദിനാചരണം കൂടി ആയിരുന്നു കേരളപ്പിറവിഗാനങ്ങൾ എല്ലാ ക്ലാസ് മുറികളിലും കേൾപ്പിച്ചു പത്രവാർത്തയുമായി ബന്ധപ്പെട്ട റിവേഴ്സ് ക്വിസ് നടത്തി .മധുരംമലയാളം കവിതാലാപനം കേരള പ്രകൃതിയെ ആസ്പദമാക്കി ചിത്രരചന എന്റെ നാട് എന്ന വിഷയത്തിൽ കവിതാരചന ഗാനാലാപനം തുടങ്ങിയ വേണ്ടി കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു | നവംമ്പർ 1 കേരളപ്പിറവി ദിനമായി ആചരിച്ചു.അന്ന് മലയാളദിനാചരണം കൂടി ആയിരുന്നു കേരളപ്പിറവിഗാനങ്ങൾ എല്ലാ ക്ലാസ് മുറികളിലും കേൾപ്പിച്ചു പത്രവാർത്തയുമായി ബന്ധപ്പെട്ട റിവേഴ്സ് ക്വിസ് നടത്തി .മധുരംമലയാളം കവിതാലാപനം കേരള പ്രകൃതിയെ ആസ്പദമാക്കി ചിത്രരചന എന്റെ നാട് എന്ന വിഷയത്തിൽ കവിതാരചന ഗാനാലാപനം തുടങ്ങിയ വേണ്ടി കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു | ||