വലിയന്നൂർ നോർത്ത് യു പി സ്കൂൾ (മൂലരൂപം കാണുക)
12:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
കണ്ണൂർ കോർപ്പറേഷനിൽ 16-ാം വാർഡിൽ വലിയന്നൂർ നോർത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''വലിയന്നൂർ നോർത്ത് യു.പി സ്കൂൾ'''. വലിയന്നൂർ ദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ അതിമഹത്തായ പങ്ക് ഈ വിദ്യാലയത്തിനുണ്ട്. | കണ്ണൂർ കോർപ്പറേഷനിൽ 16-ാം വാർഡിൽ വലിയന്നൂർ നോർത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''വലിയന്നൂർ നോർത്ത് യു.പി സ്കൂൾ'''. വലിയന്നൂർ ദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ അതിമഹത്തായ പങ്ക് ഈ വിദ്യാലയത്തിനുണ്ട്. | ||
1924 ൽ ആണ് ഈ വിദ്യാലയം '''ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ''' സ്ഥാപിച്ചത്.എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 20%ആളുകൾ പോലും വിദ്യാലയത്തിലെത്തിയിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് തങ്ങളുടെ മക്കളെ വിദ്യാലയത്തിലയക്കാൻ സാധിച്ചിരുന്നില്ല. മുതിർന്നവർ 5% പോലും സാക്ഷരരായിരുന്നില്ല. ആദ്യം ഒരു കുടി പള്ളിക്കൂടമായിരുന്നു. ആ കാലഘട്ടത്തിൽ ഏതാനും നാട്ടെഴുത്തച്ഛന്മാർ സമ്പന്നന്മാരുടെ മക്കളെ മാത്രം പഠിപ്പിച്ചു വന്നു. അവർക്ക് നെല്ല് കൂടുതൽ അറിയാൻ... | 1924 ൽ ആണ് ഈ വിദ്യാലയം '''ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ''' സ്ഥാപിച്ചത്.എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 20%ആളുകൾ പോലും വിദ്യാലയത്തിലെത്തിയിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് തങ്ങളുടെ മക്കളെ വിദ്യാലയത്തിലയക്കാൻ സാധിച്ചിരുന്നില്ല. മുതിർന്നവർ 5% പോലും സാക്ഷരരായിരുന്നില്ല. ആദ്യം ഒരു കുടി പള്ളിക്കൂടമായിരുന്നു. ആ കാലഘട്ടത്തിൽ ഏതാനും നാട്ടെഴുത്തച്ഛന്മാർ സമ്പന്നന്മാരുടെ മക്കളെ മാത്രം പഠിപ്പിച്ചു വന്നു. അവർക്ക് നെല്ല് [[വലിയന്നൂർ നോർത്ത് യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ...]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |