"SAHSS കരാട്ടെ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളുടെ കായിക ശേഷി വർധിപ്പിച്ചുകൊണ്ട് 2017...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:Sakarate.jpg|ലഘുചിത്രം|സാൽവേഷൻ ആർമി കരാട്ടെ അക്കാദമി]]
കുട്ടികളുടെ കായിക ശേഷി വർധിപ്പിച്ചുകൊണ്ട് 2017 മുതൽ നടത്തിവരുന്ന കരാട്ടെ അക്കാദമിയിൽ നിന്നും നിരവധി കുട്ടികൾ പ്രഫഷണൽ കരാട്ടെ രംഗത്തേയ്ക്ക് എത്തി ചേർന്നിട്ടുണ്ട് .  ക്യോകുഷിൻ കായ്ക്കാൻ സൊനോട കരാട്ടെ ഇന്ത്യൻ റെപ്രസന്റേറ്റീവ് ആയ സെൻസെയ്  ജോണി ജോസ് ആണ് അക്കാദമിക്ക് നേതൃത്വം നൽകുന്നത്  

കേരളത്തിലെ മികച്ച കരാട്ടെ അക്കാദമികളിൽ ഒന്നായ സാൽവേഷൻ ആർമി കരാട്ടെ അക്കാദമിയിൽ നിന്നും നിരവധി കുട്ടികൾ ഇപ്പോൾ പരിശീലനം നടത്തുന്നു.

12:49, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സാൽവേഷൻ ആർമി കരാട്ടെ അക്കാദമി

കുട്ടികളുടെ കായിക ശേഷി വർധിപ്പിച്ചുകൊണ്ട് 2017 മുതൽ നടത്തിവരുന്ന കരാട്ടെ അക്കാദമിയിൽ നിന്നും നിരവധി കുട്ടികൾ പ്രഫഷണൽ കരാട്ടെ രംഗത്തേയ്ക്ക് എത്തി ചേർന്നിട്ടുണ്ട് .  ക്യോകുഷിൻ കായ്ക്കാൻ സൊനോട കരാട്ടെ ഇന്ത്യൻ റെപ്രസന്റേറ്റീവ് ആയ സെൻസെയ്  ജോണി ജോസ് ആണ് അക്കാദമിക്ക് നേതൃത്വം നൽകുന്നത്

കേരളത്തിലെ മികച്ച കരാട്ടെ അക്കാദമികളിൽ ഒന്നായ സാൽവേഷൻ ആർമി കരാട്ടെ അക്കാദമിയിൽ നിന്നും നിരവധി കുട്ടികൾ ഇപ്പോൾ പരിശീലനം നടത്തുന്നു.

"https://schoolwiki.in/index.php?title=SAHSS_കരാട്ടെ_അക്കാദമി&oldid=1491933" എന്ന താളിൽനിന്ന് ശേഖരിച്ചത്