"ജി.എച്ച്.എസ്.എസ്.മാതമംഗലം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(s)

വരി 1: വരി 1:
ഇംഗ്ലീഷ് ക്ലബ്ബ്, സാമൂഹ്യം ക്ലബ്ബ്, ഹിന്ദി മഞ്ച് എന്നിവ സ്കൂളിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി മഞ്ച് എന്നിവ സ്കൂളിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്നു.

'''വായനദിനം'''
'''വായനദിനം'''
വരി 5: വരി 5:
ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെനേതൃത്വത്തിൽ എഴുത്തുകാരെ പരിചയപ്പെടുത്തൽ,പുസ്കാസ്വാദനം എന്നിവ നടത്തി.

ലോക ജനസംഖ്യാ ദിനം
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി.

മലാലാദിനം
മലാലാദിനം
വരി 13: വരി 10:
ഇംഗ്ലീഷ് ക്ലബ്ബ് പോസ്റ്റർ നിർമിക്കുകയും, ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു

.ഹിരോഷിമ ദിനം
.
 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം,ക്വിസ് മത്സരം എന്നിവ നടന്നു.

പ്രേംചന്ദ് ദിനം, ഹിന്ദി ദിനം
പ്രേംചന്ദ് ദിനം, ഹിന്ദി ദിനം

ഹിന്ദി മഞ്ച് പ്രേംചന്ദ് ദിനം, ഹിന്ദി ദിനം എന്നിവ സമുചിതമായി ആചരിച്ചു.ഹിന്ദി പ്രഭാഷണം, പോസ്റ്റർ, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.ഹിന്ദി ദിനത്തിൽ മാതമംഗലം സ്കൂളിലെ പൂർവ ഹിന്ദി അധ്യാപകനായ ശങ്കരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചു.

ഒക്ടോബർ - 2 ഗാന്ധിജയന്തി ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗം,ക്വിസ്, ചിത്രരചന എന്നിവ നടത്തി.

12:40, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി മഞ്ച് എന്നിവ സ്കൂളിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്നു.

വായനദിനം