"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

== '''<u>യു പി വിഭാഗം</u>''' ==
== '''<u>യു പി വിഭാഗം</u>''' ==
അപ്പർ പ്രൈമറി വിഭാഗത്തിലായി 390 കുട്ടികൾ 13 ഡിവിഷനുകളിലായി പഠിക്കുന്നു 16 അധ്യാപകർ യു.പി വിഭാഗത്തിലുള്ളത് 'എസ് ആർ ജി കൺവീനർ ശ്രീ ഷിബു വി.കെ യുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. മിടുക്കരായ വിദ്യാർത്ഥികൾക്ക് യു.എസ് എസ് സ്കോളർഷിപ്പ് പരിശീലനം, പൊതു വിജ്ഞാന പരിശീലനത്തിനായി സ്മാർട്ട് കിഡ് ജി.കെ ക്ലബ്ബ് .വിവിധ ഭാഷകളിൽ നടത്തുന്ന ഭാഷാ അസംബ്ലി എന്നിവ വേറിട്ട പ്രവർത്തനങ്ങളാണ്.

12:38, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

യു പി വിഭാഗം