"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
=== ബെസ്ററ് സ്‌കൂൾ അവാർഡ് === | === ബെസ്ററ് സ്‌കൂൾ അവാർഡ് === | ||
തുടർച്ചയായി കഴിഞ്ഞ രണ്ടുവർഷവും പാലാ സബ്ജില്ലയിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിനെ വൈവിധ്യമാർന്ന, മികവുറ്റ, പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാക്കിയ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അനുമോദനങ്ങൾ. | തുടർച്ചയായി കഴിഞ്ഞ രണ്ടുവർഷവും പാലാ സബ്ജില്ലയിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിനെ വൈവിധ്യമാർന്ന, മികവുറ്റ, പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാക്കിയ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അനുമോദനങ്ങൾ. | ||
[[പ്രമാണം: | [[പ്രമാണം:31516BS1.jpg|പകരം=|ലഘുചിത്രം|കഴിഞ്ഞ രണ്ടു പ്രവർത്തന വർഷങ്ങളിലും പാലാ സബ്ജില്ലയിലെ മികച്ച സ്‌കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ട സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, ഭരണങ്ങാനം ]] | ||
=== ശാസ്ത്ര - പ്രവൃത്തിപരിചയമേളകളിലെ വിജയം === | === ശാസ്ത്ര - പ്രവൃത്തിപരിചയമേളകളിലെ വിജയം === |
12:33, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം
പാലാ സബ്ജില്ലയിൽ, ഏറ്റവും അധികം കുട്ടികൾ എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചത് ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിൽ നിന്നായിരുന്നു എന്നത് ഏറെ അഭിമാനാർഹമാണ്. ഇരുപത്തി ഒൻപത് കുട്ടികളാണ് കഴിഞ്ഞ എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയത്. വിജയികൾക്ക് ആശംസകൾ.
ബെസ്ററ് സ്‌കൂൾ അവാർഡ്
തുടർച്ചയായി കഴിഞ്ഞ രണ്ടുവർഷവും പാലാ സബ്ജില്ലയിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിനെ വൈവിധ്യമാർന്ന, മികവുറ്റ, പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാക്കിയ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അനുമോദനങ്ങൾ.
ശാസ്ത്ര - പ്രവൃത്തിപരിചയമേളകളിലെ വിജയം
ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര മേളകളിൽ പാലാ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയെടുക്കുന്നതിനും ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിൽ പാലാ ഉപജില്ലയിൽ രണ്ടാമത് എത്തുന്നതിനും ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് സാധിച്ചു. വിജയികൾക്ക് അനുമോദനങ്ങൾ
ഉപജില്ലാ കലോത്സവം - കായികമേള എന്നിവയിൽ മുന്നിൽ
ഉപജില്ലാ കലോത്സവത്തിൽ പാലാ ഉപജില്ലയിൽ ഒന്നാമത് എത്തിച്ചേരുന്നതിനും കായികമേളയിൽ പാലാ സബ്ജില്ലയിൽ രണ്ടാമത് എത്തിച്ചേരുന്നതിനും ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുട്ടികൾക്ക് സാധിച്ചു.