"ഗവ എൽ പി എസ് ഭരതന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ലോഗോ ചേർത്തു) |
|||
വരി 82: | വരി 82: | ||
'''<big>സയൻസ് ക്ലബ്,വിദ്യാരംഗം,ഇംഗ്ലീഷ് ക്ലബ്, ,സാമൂഹ്യശാസ്ത്രക്ലബ്,സ്പോര്ട്സ്ക്ലബ്,കാര്ഷികക്ലബ് എന്നിവയിലൂടെ മറ്റ് പാഠ്യേതര പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്. [[ഗവ എൽ പി എസ് ഭരതന്നൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]</big>''' | '''<big>സയൻസ് ക്ലബ്,വിദ്യാരംഗം,ഇംഗ്ലീഷ് ക്ലബ്, ,സാമൂഹ്യശാസ്ത്രക്ലബ്,സ്പോര്ട്സ്ക്ലബ്,കാര്ഷികക്ലബ് എന്നിവയിലൂടെ മറ്റ് പാഠ്യേതര പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്. [[ഗവ എൽ പി എസ് ഭരതന്നൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]</big>''' | ||
== '''ഡിജിറ്റൽ മാഗസിൻ''' | == '''ഡിജിറ്റൽ മാഗസിൻ [[ഗവ എൽ പി എസ് ഭരതന്നൂർ/പ്രവർത്തനങ്ങൾ|കാണുക]]'''== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
12:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട്ഉപജില്ലയിലെ ഭരതന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ എൽ പി എസ് ഭരതന്നൂർ
ഗവ എൽ പി എസ് ഭരതന്നൂർ | |
---|---|
വിലാസം | |
ഗവ എൽ പി എസ് ഭരതന്നൂർ , ഭരതന്നൂർ പി.ഒ. , 695609 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1970 |
വിവരങ്ങൾ | |
ഫോൺ | 0472 2868453 |
ഇമെയിൽ | glpsbharathannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42603 (സമേതം) |
യുഡൈസ് കോഡ് | 32140800602 |
വിക്കിഡാറ്റ | Q64037011 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാങ്ങോട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 222 |
പെൺകുട്ടികൾ | 207 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനോൾ ബി. എസ് |
പി.ടി.എ. പ്രസിഡണ്ട് | എം എൻ ഷാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബാ കരീം |
അവസാനം തിരുത്തിയത് | |
30-01-2022 | 42603 |
ചരിത്രം
പാലോട് ഉപവിദ്യാഭ്യാസജില്ലയില് പാങ്ങോട് ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമത്തിലാണ് ഭരതന്നൂര് ഗവ.എല്.പി എസ് സ്ഥിതി ചെയ്യുന്നത്.1970 വരെ ഭരതന്നൂര് ഹൈസ്കൂളിന്റെ ഭാഗമായി പ്രവര്ത്തിച്ചിരുന്ന എല് പി വിഭാഗമാണ്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് കോണ്ക്രീറ്റ് കെട്ടിടങ്ങളും,ഒരു ഓടിട്ട കെട്ടിടവും,ആഡിറ്റോറിയവും,പാചകപ്പുരയും,സ്റ്റോര് റൂമും നിലവിലുണ്ട്.ടൈല് പാകി ആകര്ഷകമാക്കിയ ക്ലാസ് മുറികള് ശിശുസൌഹൃദമാക്കി മാറ്റിയിട്ടുണ്ട്.മാനും മലയും,വെള്ളച്ചാട്ടവും, ഉദ്യാനം,താമരക്കുളം,ലാന്ഡ്സ്കേപ്പിംഗ്,പച്ചക്കറിത്തോട്ടം,ഔഷധസസ്യങ്ങൾ എന്നിങ്ങനെ ജൈവവൈവിധ്യ സമൃദ്ധിയുള്ള ഈ വിദ്യാലയത്തില് കുട്ടികൾക്ക് കളിക്കുന്നതിന് ആകര്ഷകമായ പാർക്കും സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ അറിയാൻ
ക്ലബുകൾ
സയൻസ് ക്ലബ്,വിദ്യാരംഗം,ഇംഗ്ലീഷ് ക്ലബ്, ,സാമൂഹ്യശാസ്ത്രക്ലബ്,സ്പോര്ട്സ്ക്ലബ്,കാര്ഷികക്ലബ് എന്നിവയിലൂടെ മറ്റ് പാഠ്യേതര പ്രവര്ത്തനങ്ങളും നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ
ഡിജിറ്റൽ മാഗസിൻ കാണുക
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ | പേര് |
1 | ശ്രീ ജെ കുഞ്ഞുകൃഷ്ണപിള്ള |
2 | ശ്രീ ഹമീദ് |
3 | ശ്രീ ജമാലുദ്ദീൻ |
4 | ശ്രീ ശേഖരപിള്ള |
5 | ശ്രീ കരുണാകരക്കുറുപ്പ് |
6 | ശ്രീ സുകുമാരപിള്ള |
7 | ശ്രീമതി അമ്മിണിക്കുട്ടി |
8 | ശ്രീ കമാൽ |
9 | ശ്രീ രവീന്ദ്രൻ |
10 | ശ്രീമതി നുസൈബാബീവീ |
11 | ശ്രീമതി ശാന്തകുമാരി |
12 | ശ്രീ എൻ അപ്പുക്കുട്ടൻ നായർ |
13 | ശ്രീ മാധവനാശാരി |
14 | ശ്രീമതി എസ് ശകുന്തള |
15 | ശ്രീമതി രേണുകദേവി |
16 | ശ്രീ്മതി കുമാരി |
17 | ശ്രീ മോഹനചന്ദ്രൻ സി എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുവനന്തപുരം ഗവ.മെഡിക്കല് കോളേജിലെ ന്യൂറോളജി വിഭാഗത്തിലെ ഡോ.സുനിൽ ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥിയാണ്. ഈ പ്രദേശത്തുനിന്നും സർക്കാർസർവീസിലും,മറ്റ് പൊതുമേഖലാസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരില് ഭൂരിഭാഗം പേരും ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ത്ഥികളാണെന്നതില് അഭിമാനിക്കാവുന്നതാണ്.
മികവുകൾ
പാലോട് സബ് ജില്ലയിലെ മികവുകളിൽ ഏറെ മുന്നിലുള്ള വിദ്യാലയമാണ് ഗവ.എൽ പി എസ് ഭരതന്നൂർ.കൂടുതൽ അറിയാൻ .
വഴികാട്ടി
കാരേറ്റ്- പാലോട് റോഡിൽ ഭരതന്നൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി ഭരതന്നൂർ- തണ്ണിച്ചാൽ റോഡിൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.763682, 76.981902|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42603
- 1970ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ