ജി എൽ പി എസ് പുളിയാവിൽ (മൂലരൂപം കാണുക)
12:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 64: | വരി 64: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
== 1923 ൽ ചെക്യാട് നിന്നും വന്ന ഒരു ഗുരുക്കളുെട മേൽനോട്ടത്തിൽ പാേറമ്മൽ ആലിയുടെ പറമ്പിൽ കെട്ടിയ ഓലഷെഡ്ഡിൽ ഈ വിജ്ഞാനകേന്ദ്രത്തിന് തുടക്കംകുറിച്ചു. | ==കാർഷിക കർഷികാനുബന്ധ ജോലികളിൽ വ്യാപൃതരായ പുളിയാവ് എന്ന പിന്നോക്ക ഗ്രാമത്തിലെ ജനതയെ മത തത്വങ്ങൾ പഠിപ്പിക്കാനായി 19 ആം നൂറ്റാണ്ടിൻറെ ആദ്യ ശതകത്തിൽ വിലാരംകണ്ടി എന്ന വീട്ടുവരാന്തയിൽ തുടക്കം കുറിച്ച ഒരു ഓത്ത് പള്ളിയാണ് ഈ വിദ്യാലയത്തിൻറെ ബീജാവാപതിന് ഇടയാക്കിയത്.പ്രസ്തുത വിദ്യാകേന്ദ്രത്തിൻറെപരിമിതികളും ഔപചാരിക വിദ്യഭ്യാസത്തിൻറെ വർധിച്ചു വരുന്ന പ്രസക്തിയുംഅറിവിന്റെ മഹത്വം തിരിച്ചറിഞ്ഞ ചില മഹത് വ്യക്തികളുടെ പ്രവർത്തനവും ഒത്തുചേർന്ന തിൻറെ ഫലമായി 1923 ൽ ചെക്യാട് നിന്നും വന്ന ഒരു ഗുരുക്കളുെട മേൽനോട്ടത്തിൽ പാേറമ്മൽ ആലിയുടെ പറമ്പിൽ കെട്ടിയ ഓലഷെഡ്ഡിൽ ഈ വിജ്ഞാനകേന്ദ്രത്തിന് തുടക്കംകുറിച്ചു. പ്രസ്തുത സ്ഥാപനം തുടർന്നുള്ള ഇരുപതു വർഷക്കാലം ഈ പ്രദേശത്തെ വിജ്ഞാന വ്യാപന കേന്ദ്രമായി വർത്തിച്ചു.ഈ കാലത്തിനിടയിൽ ഈ സ്ഥാപനം ഒരു ഡിസ്ട്രിക്ട് ബോഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു .1944 ൽ അഞ്ചാം തരം വരെയുള്ള മലബാർ ഡിസ്ട്രിക്ട് ബോഡ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു . ഏകാധ്യാപക വിദ്യാലയം സ്ഥാപിതമായതോടെ പുതിയഘട്ട ത്തിന്റെ തുടക്കം.1969ൽ പുളിയാവിൽ ഗവൺമെന്റ് എൽ പി സ്കൂൾ അനുവദിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 88: | വരി 88: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
അമ്മദ് പാറേമ്മൽ....റിട്ടയേർഡ് എഞ്ചിനീയർ | |||
കുഞ്ഞബ്ദുള്ള മാരുന്നോളി.....എച്ച് .എം (എം ഐ എം എച്ച് എസ് പേരോട് ) | |||
ഡോക്ടർ ഫാത്തിമ പുതിയോട്ടിൽ , | |||
ഡോക്ടർ നസീൽ ജാൻ മരുന്നോളി | |||
ഡോക്ടർ മുഹമ്മദ് ജസീൽ പൊ0ബ്രാ | |||
# | # | ||
# | # |