"ജി എച്ച് എസ് എസ് ചോറോട്/ഫുട്ബോൾ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ഫുട്ബോൾ അക്കാദമി: ഫോട്ടോ ഉൾപ്പെടുത്തി)
No edit summary
 
വരി 5: വരി 5:
പ്രമാണം:16008 football club2.jpg
പ്രമാണം:16008 football club2.jpg
പ്രമാണം:16008 football club1.jpg
പ്രമാണം:16008 football club1.jpg
</gallery>[[പ്രമാണം:16008 football club2.jpg|ലഘുചിത്രം|460x460ബിന്ദു|ഫുട്ബോൾ കോച്ചിങ് ]]
</gallery>
[[പ്രമാണം:16008 football club1.jpg|ലഘുചിത്രം|314x314px|ഫുട്ബോൾ കോച്ചിങ് ]]

12:08, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ഫുട്ബോൾ അക്കാദമി

ചോറോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ അക്കാദമി 2019 ജൂലൈ 3നു ആരംഭിച്ചു. സ്കൂളിലെ കായിക അധ്യാപകനും, ദേശീയ ഫുട്ബോൾ കോച്ചുമായ എം കെ പ്രദീപ് ആണ് പരിശീലകൻ. 37 പെൺകുട്ടികളും, 33 ആൺകുട്ടികളുമാണ് ആദ്യഘട്ടത്തിൽ പരിശീലനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പൂനൈ സിറ്റി താരമായ ഗനി അഹമ്മദ് നിഗം, സ്കൂൾ ഹെഡ്മാസ്റ്റർ വി. ജയകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനകർമ്മം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ സ്വർണ്ണമെഡൽ നേടിയ ദേശീയ താരം വിസ്മയ രാജ്, ദേശീയ ടീം അംഗമായ അശ്വതി എസ് വർമ്മ എന്നിവർ മുഖ്യ അതിഥികളായി. കടത്തനാട് ഫുട്ബോൾ അക്കാദമിയിലെ പെൺകുട്ടികളുടെ ഫുട്ബോൾ പ്രദർശന മത്സരവും നടന്നു.കോവിഡ് കാലത്തും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ആഴ്ച്ചയിൽ 3 ദിവസം കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.ഇപ്പോൾ നമ്മുടെ സ്കൂളിലെ 35 കുട്ടികൾ പരിശീലനത്തിനായി എത്തുന്നുണ്ട്.