"ഗവ.എൽ.പി.എസ്.തോട്ടുവാ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
===== ഗണിത ക്ലബ്ബ് ===== | ===== ഗണിത ക്ലബ്ബ് ===== | ||
ഗണിതപഠനം രസകരമാക്കുക, ഗണിതാഭിരുചി വളർത്തുക എന്നതുമാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ഗണിതം മധുരം, ഉല്ലാസഗണിതം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഈ ക്ലബ്ബിൽ ഗണിതത്തിൽ താത്പര്യമുള്ള ഓരോ ക്ലാസ്സിലേയും 3 കുട്ടികൾ വീതമാണുള്ളത്. ഗണിത ക്വിസ്, നമുക്കു ചുറ്റുമുള്ള ഗണിതരൂപങ്ങൾ കണ്ടെത്തൽ , ഗണിതപഠനോപകരണ നിർമ്മാണ ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു. | |||
===== വിദ്യാരംഗം സാഹിത്യവേദി ===== | ===== വിദ്യാരംഗം സാഹിത്യവേദി ===== | ||