"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sshsskadanad (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
'''എച്ച്.എസ്. വിഭാഗം'''
 
ഹയർ സെക്കൻഡറി വിഭാഗത്തിൽ ബയോ മാത്സ് (2 ബാച്ച് ), കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 1 ബാച്ച്, ഹുമാനിറ്റിസ്  ഒരു ബാച്ച് എന്നിങ്ങനെ  ബാച്ചുകൾ പ്രവർത്തിക്കുന്നു. പ്ലസ് വൺ  , പ്ലസ് ടു വിലായി 200 വീതം ആകെ 400 കുട്ടികൾ ഓരോ വർഷവും പഠിക്കുന്നു. മലയാളം, ഹിന്ദി തുടങ്ങിയ വിഷയങ്ങൾ സെക്കന്റ് ലാഗേജായി പഠിപ്പിക്കുന്നു. എച്ച്.എസ്. എസ്. വിഭാഗത്തിൽ 20 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. {{PHSSchoolFrame/Pages}}