"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പ്രമാണം:47234 covid kit.jpg
 
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
വരി 8: വരി 8:
പുതിയ പഠന സാഹചര്യത്തിൽ കുട്ടികൾക്കുള്ള പഠന പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി വിദ്യാർത്ഥികളുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകി. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ വീഡിയോകൾ നിർമ്മിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡണ്ട്, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു.

==ഡിവൈസ് ചാലഞ്ച് ==
ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതുമൂലം ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ് ക്ലബിന്റെ സഹായത്തോടെ സ്കൂളിലെ വിദ്യാർത്ഥികക്ക് പന്ത്രണ്ടോളം മൊബൈൽ ഫോണുകൾ നൽകി. സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ ടെലിവിഷൻ സെറ്റും നൽകി.
==ഹോം ലൈബ്രറി==
==ഹോം ലൈബ്രറി==
കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന് വേണ്ടി മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിൽ ഹോം ലൈബ്രറി സജ്ജീകരിച്ചതിന്റെ പ്രഖ്യാപനം ഓൺലൈനായി പി ടി എ പ്രസിഡന്റ് വി പി സലീം നിർവ്വഹിച്ചു.  തങ്ങളുടെ വീടുകളിൽ സജ്ജീകരിച്ച ഹോം ലൈബ്രറിയുടെ ഫോട്ടോകൾ വിദ്യാർത്ഥികൾ അതാത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരെ പരിചയപ്പെടൽ, ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈൻ ക്വിസ് മൽസരം, പുസ്തക പരിചയം, പുസ്തകകാസ്വാദനം, വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി.  

വരി 18: വരി 20:

==കൈത്താങ്ങ്==
==കൈത്താങ്ങ്==
കോവിഡ് കാലത്ത് സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾകളെ കണ്ടെത്തി അവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ അവരുടെ വീടുകളിൽ എത്തിച്ചുകൊടുത്തു.  
[[പ്രമാണം:47234 covid kit.jpg|thumb|right|359px|സ്കൂൾ അസംബ്ലി]]
കോവിഡ് കാലത്ത് സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾകളെ കണ്ടെത്തി അവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ അവരുടെ വീടുകളിൽ എത്തിച്ചുകൊടുത്തു. കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്കൂളിന്റെ വകയായി കോവി‍ഡ് പ്രധിരോധ കിറ്റുകൾ നൽകി.  

==ഓണാഘോഷം==
==ഓണാഘോഷം==