"പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 109: വരി 109:


=== 2020 ===
=== 2020 ===
{| class="wikitable"
{| class="wikitable mw-collapsible"
|+'''2020'''
|+'''2020'''
!1
!1

11:22, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ

പാനൂർ ഉപജില്ലയിലെ  വടക്കെ പൊയിലൂർ സ്ഥലത്തുള്ള

ഒരു എയ്ഡഡ് വിദ്യാലയമാണ്

പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്
EDUCATION IS TO THE HUMAN SOUL
വിലാസം
വടക്കെ പൊയിലൂർ

പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂൾ,വടക്കെ പൊയിലൂർ
,
പൊയിലൂർ പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0490 2463310
ഇമെയിൽpoyilooreastlp2015@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14538 (സമേതം)
യുഡൈസ് കോഡ്32020600255
വിക്കിഡാറ്റQ64456740
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു സി കെ
പി.ടി.എ. പ്രസിഡണ്ട്ഷാജി പി
എം.പി.ടി.എ. പ്രസിഡണ്ട്പത്മജ വിനോദ്
അവസാനം തിരുത്തിയത്
30-01-202214538


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൻറെ വടക്കു കിഴക്കുളള പ്രദേശമാണ് വടക്കെ പൊയിലൂർ. കുുടുതൽ വായിക്കുക>>>>>>>>

ഭൗതികസൗകര്യങ്ങൾ

*   അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിക്കാൻ അടച്ചുറപ്പുള്ള സ്റ്റോർ മുറിയും കുുടുതൽ വായിക്കുക>>>>>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

1921 ലാണ് അന്നത്തെ അധികാരിയായിരുന്ന കീഴ്കടഞ്ഞി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഈ പാഠശാല സ്ഥാപിച്ചത്. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ കാലശേഷം മകൻ കുഞ്ഞിരാമൻ നമ്പ്യാർ സ്കൂൾ മാനേജറായി. അദ്ദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകനും . കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം സ്കൂൾ മാനേജറായി കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ ചുമതലയേറ്റു. ദേവകി അമ്മയുടെ മരണശേഷം മകൾ ഒ.കെ. സതിയമ്മ മാനേജറായി ചുമതലയേറ്റെടുത്തു.


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

എൽ എസ് എസ് വിജയികൾ

2019
1 ആവണി സി കെ

( 2019 )

ആവണി സി കെ

2 നിവേദ്യ എം

( 2019 )

2020

2020
1 ശ്രാവൺ വി എം

( 2020 )

2 ഷാരോൺ എം

( 2020 )

പി ടി എ

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്.

സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

2019-2020 അധ്യയന വർഷത്തെ ജനറൽ പി.ടി.എ ഭാരവാഹികൾ
 പ്രസിഡന്റ്             : ചന്ദ്രൻ പി  
 വൈസ് പ്രസിഡൻ്റ്        : ഷാജി പി 
 എം പി ടി എ പ്രസിഡൻ്റ്  : പ്രജിഷ പി പി 

വിവിധ ബ്ലോഗുകൾ

സ്റ്റാഫ് ഫോട്ടൊ -2019-2020

I

വഴികാട്ടി

{{#multimaps: 11.771447087827278, 75.63986516602463}}

"https://schoolwiki.in/index.php?title=പൊയിലൂർ_ഈസ്റ്റ്_എൽ.പി.എസ്&oldid=1489058" എന്ന താളിൽനിന്ന് ശേഖരിച്ചത്