"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കുടശ്ശനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. '''തണ്ടാനുവിള''' സ്കൂളെന്നും അറിയപ്പെടുന്നു.''<u>'''.ഗവൺമെന്റ് ശങ്കരവിലാസം ഹയർ സെക്കന്ററി സ്കൂൾ'''</u> എന്നാണ് സ്കൂളിന്റ് മുഴുവൻ‍ പേര്.''
'''ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കുടശ്ശനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. തണ്ടാനുവിള സ്കൂളെന്നും അറിയപ്പെടുന്നു.''<u>.ഗവൺമെന്റ് ശങ്കരവിലാസം ഹയർ സെക്കന്ററി സ്കൂൾ</u> എന്നാണ് സ്കൂളിന്റ് മുഴുവൻ‍ പേര്.'''''


== ചരിത്രം ==
== '''ചരിത്രം''' ==
ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്ക​ണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ്
'''ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്ക​ണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ്
സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ  വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസിലാക്കാം.[[ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/ചരിത്രം|'''കുടൂതൽ വായിക്കാം''']]
സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ  വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസിലാക്കാം.[[ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/ചരിത്രം|കുടൂതൽ വായിക്കാം]]'''  


[[പ്രമാണം:36039 5.jpg|ലഘുചിത്രം]]
[[പ്രമാണം:36039 5.jpg|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പ്രീപ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ഈ  സ്കൂളിൽ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികൾ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയൻസ് ലാബുകൾ കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കാവശ്യമായ കെട്ടിടങ്ങളും യൂറിനൽ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
'''പ്രീപ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ഈ  സ്കൂളിൽ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികൾ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയൻസ് ലാബുകൾ കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കാവശ്യമായ കെട്ടിടങ്ങളും യൂറിനൽ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
   കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു.  സ്ഥിരമായി  പ്രസിദ്ധികരിക്കുന്ന  പ്രിന്റഡ്  മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ  വിവിധ  വിഷയങ്ങളെ  ആസ്പദമാക്കിയുള്ള  ബോധവല്ക്കരണ  സെമിനാറുകൾ,  വ൪ക്ക് ഷോപ്പുകൾ,  ആനുകാലിക വിഷയങ്ങൾ  
   '''കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു.  സ്ഥിരമായി  പ്രസിദ്ധികരിക്കുന്ന  പ്രിന്റഡ്  മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ  വിവിധ  വിഷയങ്ങളെ  ആസ്പദമാക്കിയുള്ള  ബോധവല്ക്കരണ  സെമിനാറുകൾ,  വ൪ക്ക് ഷോപ്പുകൾ,  ആനുകാലിക വിഷയങ്ങൾ'''
ശ്രദ്ധയിൽ  പെടുത്തുന്ന  വിധം  ആസൂത്രണം  ചെയ്ത്  നടപ്പാക്കുന്ന  റാലികൾ,  മറ്റ്
'''ശ്രദ്ധയിൽ  പെടുത്തുന്ന  വിധം  ആസൂത്രണം  ചെയ്ത്  നടപ്പാക്കുന്ന  റാലികൾ,  മറ്റ്
പ്രവ൪ത്തനങ്ങൾ.  ഇവ  സ്ഥാപനത്തിന്റെ  മികച്ച  പ്രവ൪ത്തനങ്ങളിൽപ്പെടുന്നു.  NSS, SPC, LITTLE KITES, JRC, വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങൾ  മികവുറ്റ  നിലയിലാണ്  നടക്കുന്നത്.    സ്കൂളിലെ
പ്രവ൪ത്തനങ്ങൾ.  ഇവ  സ്ഥാപനത്തിന്റെ  മികച്ച  പ്രവ൪ത്തനങ്ങളിൽപ്പെടുന്നു.  NSS, SPC, LITTLE KITES, JRC, വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങൾ  മികവുറ്റ  നിലയിലാണ്  നടക്കുന്നത്.    സ്കൂളിലെ
ജാഗ്രതാ സമിതികളും    സാമൂഹ്യ  സേവന  ക്ലാസുകളും  സജീവമാണ്.
ജാഗ്രതാ സമിതികളും    സാമൂഹ്യ  സേവന  ക്ലാസുകളും  സജീവമാണ്.'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==


'''<br />'''
== [[മുൻ സാരഥികൾ|'''മുൻ സാരഥികൾ''']] ==


== മുൻ സാരഥികൾ ==
== [[സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']] ==


== [[സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']] ==
== '''[[എച്ച് എസ് എസ് പ്രിൻസിപ്പൽ]]''' ==
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
== '''[[നേട്ടങ്ങൾ]]''' ==
 
== '''[[മികവുകൾ പത്രവാർത്തകളിലൂടെ]]''' ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''[[ചിത്രശാല]]''' ==
*
*
==വഴികാട്ടി==
=='''വഴികാട്ടി'''==


* കായംകുളം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(ഇരുപത്തിയേഴ് കിലോമീറ്റർ)
* കായംകുളം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(ഇരുപത്തിയേഴ് കിലോമീറ്റർ)
1,064

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489021" എന്ന താളിൽനിന്ന് ശേഖരിച്ചത്