"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 99: വരി 99:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''


* ജോളി വർഗീസ്
* '''ജോളി വർഗീസ്'''
* ബിന്ദു
* '''ബിന്ദു'''
* കെ.തിലകൻ
* '''കെ.തിലകൻ'''
* മുരളീധരപ്പണിക്കർ
* '''മുരളീധരപ്പണിക്കർ'''
* കെ.പി പ്രദീപ് കുമാർ  
* '''കെ.പി പ്രദീപ് കുമാർ'''
* സുനിത .സി
* '''സുനിത .സി'''
* ഹരിദാസൻ പി.എം
* '''ഹരിദാസൻ പി.എം'''
* ശശീന്ദ്രൻ എം.സി
* '''ശശീന്ദ്രൻ എം.സി'''
<references />
<references />



11:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം




ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ
വിലാസം
മുവാറ്റുപുഴ

GOVT.EAST HIGH SCHOOL
,
മുവാറ്റുപുഴ പി.ഒ.
,
686661
,
എറണാകുളം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0485 2834980
ഇമെയിൽgehsmpz28006@yahoo.in
കോഡുകൾ
സ്കൂൾ കോഡ്28006 (സമേതം)
യുഡൈസ് കോഡ്32080900204
വിക്കിഡാറ്റQ99486062
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ238
പെൺകുട്ടികൾ171
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധാമണി. കെ
പി.ടി.എ. പ്രസിഡണ്ട്ബിനുമോൻ മണിയംകുളം
എം.പി.ടി.എ. പ്രസിഡണ്ട്സജന മുജീബ്
അവസാനം തിരുത്തിയത്
30-01-2022Easths
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മൂന്ന്‌ അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകൾ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ്‌ മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്‌. അതാണ്‌ ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂൾ മൂവാറ്റുപുഴ. ഉയർച്ചയുടെ പടവുകൾ കയറാൻ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന്‌ മറിച്ചുനോക്കാം. ഇന്ത്യയ്‌ക്ക്‌ സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തിൽ നിലവിൽ വന്ന അതേ വർഷം തന്നെയാണ്‌ (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്‌. അറക്കൽ ശ്രീ. ആലിക്കുട്ടിയും പുത്തൻപുരയിൽ ശ്രീ. പത്മനാഭ പിള്ളയും നൽകിയ 50 സെന്റ്‌ സ്ഥലത്ത്‌ ഒരു ഓലഷെഡിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. തട്ടാർകുടിയിൽ കൊച്ചുവേലു നാരായണൻ നായർ, നരിമറ്റത്ത്‌ ബാലകൃഷ്‌ണൻ നായർ തുടങ്ങിയവരും പൗരസമിതിയും നിർമ്മാണപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യർ സ്‌കൂളിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത്‌ അന്നത്തെ സ്ഥലം എം.എൽ.എ ആയിരുന്ന ശ്രീ. എൻ.പി. വർഗീസ്‌ ആയിരുന്നു. യു.പി. സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഡോ. എ.വി. ഐസക്കിന്റെ സാഹായത്താൽ അപ്‌ഗ്രേഡ്‌ ചെയ്യുകയും 1992-93 ൽ ആദ്യ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ പരീക്ഷ എഴുതുകയും ചെയ്‌തു. മൂവാറ്റുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയും കുട്ടികളാണ്‌ ഇവിടെ പഠിച്ചുവരുന്നത്‌. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാർത്ഥനയും നൽകിയ ഉറച്ച പിൻബലത്തോടെ പ്രശസ്‌തിയുടെ പടവുകൾ കയറിപ്പോയ മിടുക്കന്മാർ ഇവിടെ ധാരാളമുണ്ട്‌. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന്‌ വിരാജിക്കുന്നു. ഹെഡ്‌മിസ്‌ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു. നേഴ്‌സറി മുതൽ 10-ാം ക്ലാസ്‌ വരെ ഇവിടെയുണ്ട്‌. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച്‌ കർമ്മകാണ്ഡങ്ങൾ നല്‌കിയ കരുത്തും ഉൾവഹിച്ച്‌ ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ്‌ ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂൾ മൂവാറ്റുപുഴ.

ഭൗതികസൗകര്യങ്ങൾ

മുവാറ്റുപുഴയാറിന്റെ കിഴക്കേക്കരയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഈസ്ററ് ഹൈസ്കൂൾ.ഒന്നു മുതൽ

പത്തു വരെ ക്ലാസ്സുകളിലായി നാനൂറിൽ പരം കുട്ടികൾ അദ്ധ്യയനം നിർവ്വഹിക്കന്നു.സുസജ്ജമായ ക്ലാസ് മുറികളും

ഡിജിറ്റൽ പഠനവിഭവ സൗകര്യങ്ങൾക്കുളള നിരന്തരയത്നങ്ങളും ശ്രദ്ധേയമം വിധം നടന്നു വരുന്നു, വിപുലമായ ലാബ്-ലൈബ്രറി, .സയൻസ് പാർക്ക് , ജൈവവൈവിധ്യോദ്യാനം ,ശലഭോദ്യാനം എന്നിവ സവിശേഷതകളാണ്.വികസനോന്മുഖ കാഴ്ചപ്പോടോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക-രക്ഷാകർത്തൃസമിതി ,സ്കൂൾ സംരക്ഷണ സമിതി എന്നിവ നേട്ടങ്ങളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൈവവൈവിധ്യോദ്യാനം
  • ശലഭോദ്യാനം
  • സർഗവിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ജോളി വർഗീസ്
  • ബിന്ദു
  • കെ.തിലകൻ
  • മുരളീധരപ്പണിക്കർ
  • കെ.പി പ്രദീപ് കുമാർ
  • സുനിത .സി
  • ഹരിദാസൻ പി.എം
  • ശശീന്ദ്രൻ എം.സി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ .മമ്മി (റിട്ട.എഞ്ചിനീയർ)

കോന്നശ്ശേരി ശങ്കരൻ്‍ നമ്പൂതിരി(കഥകളി ആചാര്യൻ)

ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂൾ മൂവാറ്റുപുഴ

വഴികാട്ടി

{{#multimaps: 9.98388,76.58817 | width=800px | zoom=18 }} 


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ <googlemap version="0.9" lat="9.981583" lon="76.589819" zoom="18" width="450" selector="no"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.98096, 76.589915 GOVT.EAST HS MUVATTUPUZHA </googlemap>

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

മേൽവിലാസം

ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂൾ മൂവാറ്റുപുഴ


ചിത്രശാല

വായനാദിനം
ഉപജില്ലാ പ്രവേശനോൽസവം ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. പി എൽദോസ്
കഥകളി ആചാര്യൻ കോന്നശ്ശേരി ശങ്കരൻ നമ്പൂതിരിക്കൊപ്പം


പഠനോപകരണ വിതരണം

100% SSLC വിജയം MLAയുടെ അനുമോദനം
ഉദ്ഘാടനം: ഉഷ ശശിധരൻ(നഗരാസഭ അധ്യക്ഷ)
പഠനോപകരണ വിതരണം
padanopakarana vitharanam
padanopakarana vitharanam
padanopakarana vitharanam
padanopakarana vitharanam
padanopakarana vitharanam
നാടകക്കളരി
പ്രമാണം:28006E24.png
padanopakarana vitharanam
padanopakarana vitharanam
padanopakarana vitharanam
padanopakarana vitharanam
പ്രമാണം:28006E26.png
padanopakarana vitharanam

അടുപ്പ് നിർമ്മാണം

ADUPPU NIRMMANAM
ADUPPU NIRMMANAM
ADUPPU NIRMMANAM



ഭക്ഷ്യമേള

ഭക്ഷ്യ മേള
ഭക്ഷ്യ മേള
ഭക്ഷ്യ മേള
ഭക്ഷ്യ മേള
ഭക്ഷ്യ മേള


പ്രവേശനോത്സവം

pravesanolsavam
pravesanolsavam
pravesanolsavam
PRAVESANOLSAVAM
PRAVESANOLSAVAM
PRAVESANOLSAVAM
PRAVESANOLSAVAM
PRAVESANOLSAVAM
PRAVESANOLSAVAM
PRAVESANOLSAVAM
PRAVESANOLSAVAM
PRAVESANOLSAVAM
PRAVESANOLSAVAM
PRAVESANOLSAVAM

വാർഷികം

പ്രവേശനത്തിന്റെ പൂവിതൾ പുഞ്ചിരി
വാർഷികം
LP SECTION SCHOOL OPENING2021
തിരികെസ്കൂളിൽ ആഹ്ലാദാരവം
കായിക മികവിൽ ഈസ്റ്റ് സ്കൂൾ
തിയറ്റർ ക്യാമ്പ്
പ്രവേശനമധുരം
പ്രകൃതിയെ അറിയാൻ
നാടകോൽസവം

/home/kite/Desktop/Untitled Folder 5/28006E51.

ng ....ലിറ്റിിൽ കൈറ്റ്സ്........ .....ഹലോ ഇംഗ്ലീഷ്...