ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ജെ ബി എസ് കുന്നുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25402 (സംവാദം | സംഭാവനകൾ)
25402 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
|'''ക്രമ നമ്പർ'''
|'''ക്രമ നമ്പർ'''
| colspan="2" |                                  '''<big>സൗകര്യങ്ങൾ</big>'''
| colspan="2" |                                  '''<big>സൗകര്യങ്ങൾ</big>'''
|
|-
|-
|    '''1'''
|    '''1'''
വരി 77: വരി 76:
|
|
* '''മികവിന്റെ കേന്ദ്രം'''
* '''മികവിന്റെ കേന്ദ്രം'''
|
|-
|-
|  '''2'''
|  '''2'''
വരി 88: വരി 86:


* '''പ്രീ പ്രൈമറി അധ്യാപകർ – 6'''
* '''പ്രീ പ്രൈമറി അധ്യാപകർ – 6'''
|
|-
|-
|  '''3'''
|  '''3'''
വരി 94: വരി 91:
|
|
* '''14സ്‍മാർട്ട് ക്ലാസ് റ‍ൂമ‍ുകൾ'''
* '''14സ്‍മാർട്ട് ക്ലാസ് റ‍ൂമ‍ുകൾ'''
|
|-
|-
|  '''4'''
|  '''4'''
വരി 104: വരി 100:


* '''മ‍ൂവബിൾ & ഇമ്മ‍ൂവബിൾ പ്രോജക‍്‍ടറ‍ുകൾ'''
* '''മ‍ൂവബിൾ & ഇമ്മ‍ൂവബിൾ പ്രോജക‍്‍ടറ‍ുകൾ'''
|
|-
|-
|  '''5'''
|  '''5'''
വരി 112: വരി 107:


* '''ഗണിതക്കിറ്റ‍ുകൾ'''
* '''ഗണിതക്കിറ്റ‍ുകൾ'''
|
|-
|-
|  '''6'''
|  '''6'''
വരി 118: വരി 112:
|
|
* '''12''' '''ശ‍ുചിമ‍ുറികൾ'''
* '''12''' '''ശ‍ുചിമ‍ുറികൾ'''
|
|-
|-
|  '''7'''
|  '''7'''
വരി 124: വരി 117:
|
|
* '''പ്രാദേശിക സാഹിത്യകാരൻമാര‍ുടെ രചനകളടങ്ങിയ ആയിരത്തിലധികം പ‍ുസ്തകശേഖരം'''
* '''പ്രാദേശിക സാഹിത്യകാരൻമാര‍ുടെ രചനകളടങ്ങിയ ആയിരത്തിലധികം പ‍ുസ്തകശേഖരം'''
|
|-
|-
|  '''8'''
|  '''8'''
വരി 134: വരി 126:


* '''മികച്ച പാചകത്തൊഴിലാളികൾ'''
* '''മികച്ച പാചകത്തൊഴിലാളികൾ'''
|
|-
|-
|  '''9'''
|  '''9'''
വരി 143: വരി 134:


* '''സ്‍ക‍ൂൾ വാഹന ഡ്രൈവർമാർ'''
* '''സ്‍ക‍ൂൾ വാഹന ഡ്രൈവർമാർ'''
|
|-
|-
|  '''10'''
|  '''10'''
വരി 153: വരി 143:


* '''നിരവധി സ്വകാര്യവാഹനങ്ങള‍ും'''
* '''നിരവധി സ്വകാര്യവാഹനങ്ങള‍ും'''
|
|-
|-
|  '''11'''
|  '''11'''
വരി 159: വരി 148:
|
|
* '''നിലവില‍ുള്ള സൗകര്യം മോഡൽ പ്രീ പ്രൈമറി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച‍ുകൊണ്ടിരിക്ക‍ുന്ന‍ു.'''
* '''നിലവില‍ുള്ള സൗകര്യം മോഡൽ പ്രീ പ്രൈമറി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച‍ുകൊണ്ടിരിക്ക‍ുന്ന‍ു.'''
|
|-
|-
|  '''12'''
|  '''12'''
വരി 165: വരി 153:
|
|
* '''ആധ‍ുനിക കായിക കളി ഉപകരണങ്ങൾ'''
* '''ആധ‍ുനിക കായിക കളി ഉപകരണങ്ങൾ'''
|
|}
|}
[[പ്രമാണം:JBSSTAFF2021.jpg|പകരം=|ലഘുചിത്രം|STAFF 2020]]
[[പ്രമാണം:JBSSTAFF2021.jpg|പകരം=|ലഘുചിത്രം|STAFF 2020]]

11:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ ബി എസ് കുന്നുകര
വിലാസം
കുന്നുകര

കുന്നുകര പി.ഒ.
,
683578
,
എറണാകുളം ജില്ല
സ്ഥാപിതം20 - 4 - 1904
വിവരങ്ങൾ
ഫോൺ0484 2479740
ഇമെയിൽjbskunnukara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25402 (സമേതം)
യുഡൈസ് കോഡ്32080201801
വിക്കിഡാറ്റQ99509651
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുകര പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുരജ കെ വി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കുന്നുകര
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര രാജേഷ്
അവസാനം തിരുത്തിയത്
30-01-202225402


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കുന്നുകര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ശ്രീമ‍‍ൂലം രാജാവിന്റെ അന‍ുഗ്രഹവായ്പ‍്

ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ, എറണാക‍ുളം ജില്ലയിലെ പറവ‍ൂർ താല‍ൂക്കിൽ കാർഷിക ഗ്രാമമായ ക‍ുന്ന‍ുകരയ‍ുടെ അക്ഷരമ‍ുറ്റമായി വിളങ്ങ‍ുന്ന‍ു. “ആലങ്ങാട് സ്വര‍ൂപം“ എന്നറിയപ്പെട്ടിര‍ുന്ന ക‍ുറ്റിപ്പ‍ുഴയിലേക്ക് ശ്രീമ‍‍ൂലം രാജാവ് പെരിയാറില‍ൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അന‍ുഗ്രഹിച്ചര‍ുളിയ സ്‍കൂളാണ് ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ക്രമ നമ്പർ സൗകര്യങ്ങൾ
1 ഹൈടെക് സ്‍ക‍ൂൾ
  • മികവിന്റെ കേന്ദ്രം
2 അധ്യാപകവ‍ൃന്ദം
  • ഹെഡ്‍മിസ്‍റ്ററസ് - 1
  • പ്രൈമറി അധ്യാപകർ – 12
  • അറബിക് ടീച്ചർ- 1
  • പ്രീ പ്രൈമറി അധ്യാപകർ – 6
3 സ്‍മാർട്ട് ക്ലാസ് റ‍ൂമ‍ുകൾ
  • 14സ്‍മാർട്ട് ക്ലാസ് റ‍ൂമ‍ുകൾ
4 കമ്പ്യ‍ൂട്ടർ ലാബ്
  • കമ്പ്യ‍ൂട്ടറ‍ുകൾ – 20
  • മെഗാ സൗണ്ട് സ്‍പീക്കർ
  • മ‍ൂവബിൾ & ഇമ്മ‍ൂവബിൾ പ്രോജക‍്‍ടറ‍ുകൾ
5 ഗണിത/ശാസ്ത്രലാബ‍ുകൾ
  • ലഘ‍ുപരീക്ഷണ ഉപകരണങ്ങൾ
  • ഗണിതക്കിറ്റ‍ുകൾ
6 ജെൻഡർ സൗഹ‍ൃദ ശ‍ുചിമ‍ുറികൾ
  • 12 ശ‍ുചിമ‍ുറികൾ
7 ലൈബ്രറി & റീഡിംഗ് റ‍ൂം
  • പ്രാദേശിക സാഹിത്യകാരൻമാര‍ുടെ രചനകളടങ്ങിയ ആയിരത്തിലധികം പ‍ുസ്തകശേഖരം
8 ഊട്ട‍ുപ‍ുര
  • അത്യാധ‍ുനിക സൗകര്യങ്ങളടങ്ങിയത്
  • ഹൈജീനിക്ക് അട‍ുക്കളയ‍ും ആരോഗ്യദായക ഭക്ഷണവ‍ും
  • മികച്ച പാചകത്തൊഴിലാളികൾ
9 അനധ്യാപകവ‍ൃന്ദം
  • പി.ടി.സി.എം
  • പ്രീ പ്രൈമറി ആയമാർ
  • സ്‍ക‍ൂൾ വാഹന ഡ്രൈവർമാർ
10 സ്‍ക‍ൂൾ ബസ്
  • എം.പി. ഫണ്ടിൽനിന്ന‍ും അന‍ുവദിച്ചത് - 1
  • വാടക വാഹന സൗകര്യങ്ങൾ – 2
  • നിരവധി സ്വകാര്യവാഹനങ്ങള‍ും
11 കിഡ്സ് പാർക്ക്
  • നിലവില‍ുള്ള സൗകര്യം മോഡൽ പ്രീ പ്രൈമറി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച‍ുകൊണ്ടിരിക്ക‍ുന്ന‍ു.
12 കായിക പരിശീലന സൗകര്യം
  • ആധ‍ുനിക കായിക കളി ഉപകരണങ്ങൾ
STAFF 2020

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്‍ക‍ൂളിലെ മുൻ അധ്യാപകർ :

ക്രമ നമ്പർ അധ്യാപകർ കാലഘട്ടം ഫോട്ടോ
1 ശ്രീമതി. മല്ലിക ക‍ുഞ്ഞമ്മ 1993-1997
2 ശ്രീമതി. എ.കെ.രാജമ്മ 1997-1999
3 ശ്രീമതി. ര‍ുഗ്‍മിണി 1999-2002
4 ശ്രീമതി. മീനാക്ഷി 2002-2003
5 ശ്രീമതി. ലീലാമ്മ 2003-2005
6 ശ്രീമാൻ. എബ്രഹാം 2005-2006
7 ശ്രീമതി. ശാന്തമ്മ 2006-2008
8 ശ്രീമാൻ. സത്യൻ പി.ബി 2008-2013
9 ശ്രീമതി. റോസി 2013- 2017

മികവ‍ുകൾ

  • 3 കോടിയ‍ുടെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സംസ്ഥാനത്തെ ആദ്യ എൽ. പി സ്‍ക‍ൂൾ
  • ‍അങ്കമാലി സബ്‍ ജില്ലയിൽ ത‍ുടർച്ചയായി മികച്ച സ്‍ക‍ൂൾ പി.ടി.എ അവാർഡ‍ും ലഭിച്ച‍ു.

അതിജീവനത്തിന്റെ നാൾവഴികൾ

  • പ്രളയം 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.15620,76.30504|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_കുന്നുകര&oldid=1488633" എന്ന താളിൽനിന്ന് ശേഖരിച്ചത്