"ക‍ൂടുതൽ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48022 (സംവാദം | സംഭാവനകൾ)
(ചെ.) AWARDS
48022 (സംവാദം | സംഭാവനകൾ)
(ചെ.) മേൻമകൾ
 
വരി 1: വരി 1:
മികവുകൾ നിറവുകൾ
== മേൻമകൾ ==
 
കാവനൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂർ, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സർക്കാർ സ്ക്കൂളുകളുടെ കൂട്ടത്തിൽ ഏറെ മുന്നിട്ട് നില്ക്കുന്നു. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ ഒട്ടേറെ ഘടകങ്ങള‍ുണ്ട്. സ്ക്ക‍ൂളിന്റെ പ്രശ്ന പരിഹാരങ്ങളിൽ പി. ടി. എ .‍യ‍ുടെ സജീവമായ ഇടപെടൽ, രക്ഷിതാക്കള‍ുടെ നിർലോഭമായ സഹകരണം, പ്രധാനാധ്യാപകര‍ുടെ  അതുല്യവ‍ും ധിഷണാപരവ‍ുമായ നേതൃത്വം, സമർപ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിർലോഭമായ പിന്തുണ നല്കുന്ന സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി, വിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണം, പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും മികച്ച പിന്തുണ മ‍ുതലായവ.

"https://schoolwiki.in/ക‍ൂടുതൽ_വിവരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്