"എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(മധുവൻ കുറിപ്പ് ചേർത്തു)
(ചെ.)No edit summary
വരി 19: വരി 19:
പേനകൊണ്ട് കവിത രചിക്കുന്ന കൈകൾക്ക് മണ്ണിൽ കനകം വിളയിക്കാൻ കഴിയുമെന്ന് വിദ്യാലയത്തിലെ കുരുന്നുകൾ തെളിയിച്ചുകൊണ്ടേയിരുക്കുന്നു. അധ്വാനിക്കുന്നവൻറെ വിയർപ്പിന് സുഗന്ധമാണെന്ന സത്യം സന്തോഷം+സംതൃപ്തി+വരുമാനം=കൃഷി എന്ന പഴഞ്ചൻ ഫോർമുല പൊടിതട്ടിയെടുത്ത് ന്യൂജനറേഷൻ ഗ്രൂപ്പുകളിൽ സജീവമാക്കി കാർഷിക നൻമയുടെ വിത്തുകൾ ഒരുഗ്രാമം മുഴുവൻ വാരി വിതറി നൂറുമേനിയായി പൊലിക്കും എന്നതിൽ സംശയമില്ല. പുതിയൊരു ഹരിതവിപ്ലവത്തിന് നാന്ദികുറിയ്ക്കുകയാണിവർ. വരൂ.. നമുക്കു വസന്തം തീർക്കാം എന്ന മുദ്രാവാക്യവുമായി.

== '''''സ്വീറ്റ്മെഡോസ്''''' ==
==='''''സ്വീറ്റ്മെഡോസ്'''''===

* പഴവർഗ്ഗങ്ങളുടെ വൈവിധ്യമാർന്നശേഖരം....
* പഴവർഗ്ഗങ്ങളുടെ വൈവിധ്യമാർന്നശേഖരം....
വരി 29: വരി 29:
'''''അതത്രേ ...സ്വീറ്റ്മെഡോസ്'''''
'''''അതത്രേ ...സ്വീറ്റ്മെഡോസ്'''''

== '''സെൻഗാർഡൻ''' ==
==='''സെൻഗാർഡൻ'''===

* മണൽ‍പരപ്പിൽ തയ്യാറാക്കുന്ന ഒരുതരം കളമെഴുത്താണ് സെൻഗാർഡൻ. സെൻ എന്നാൽ ധ്യാനം എന്നാണർഥം. ധ്യാനത്തിനും പഠനത്തിനും പറ്റിയസ്ഥലം. ജപ്പാനിലെ സെൻ ആചാര്യൻമാരാണ് ആദ്യമായി സെൻഗാർഡൻ തയ്യാറാക്കിത്. ഇന്ന് ലോകമെമ്പാടും സെൻഗാർഡനുകൾ ഉണ്ട്.

വരി 49: വരി 49:
മാവ്,പ്ലാവ്,ഞാവൽപേരാൽ, അരയാൽ,….തുടങ്ങിയ നാട്ടുവൃക്ഷങ്ങൾ, 500 ലേറെമരങ്ങൾ നട്ടകഴിഞ്ഞു. 2000 ലേറെ മുളതൈകൾ നടാൻ തയ്യാറായിവരുന്നു.

'''വണ്ടൂർ ടൗൺ  സൗന്ദര്യവൽക്കരണം'''
== '''വണ്ടൂർ ടൗൺ  സൗന്ദര്യവൽക്കരണം''' ==
 
വണ്ടൂർ ടൗൺ‍സൌന്ദര്യവൽക്കരണം ഇനി കാപ്പിൽS.V.A.U.P സ്ക്കൂളിന്റെ കൈകളിൽ.....

വരി 65: വരി 64:
ഹരിതവൽകരണത്തിനായി ഒരു പ്രൈമറിവിദ്യാലയംഏറ്റെടുത്ത മെഗാപ്രൊജക്ട്.

=== പാഠംഒന്ന് പാടത്തിലേയ്ക്ക്! ===
== പാഠംഒന്ന് പാടത്തിലേയ്ക്ക്! ==

* വിദ്യാലയത്തിലെ കുരുന്നുകൾ നെൽകൃഷിയിൽ..  PTA അംഗം ശ്രീ.ഷൈജന്റെ കൃഷിയിടത്തിലാണ് വിദ്യാലയം കൃഷിയിറക്കിയത്.  നടീൽ ഉത്സവം, കൊയ്ത്തുൽസവം , എല്ലാം വിപുലമായി ആഘോഷിച്ചു.

'''ബട്ടർഫ്ളൈ ... ഗാർഡൻ'''
== '''ബട്ടർഫ്ളൈ ... ഗാർഡൻ''' ==
 
* '''പൂമ്പാറ്റകൾക്  സ്വാഗതം'''

=== '''പൂമ്പാറ്റകൾക്  സ്വാഗതം''' ===
പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അവർക്ക് പ്രയോജനപ്പെടുന്ന ചെടികൾമാത്രം ഉൾ‍പ്പെടുത്തി തയ്യാറാക്കിയത്.

വരി 123: വരി 121:
ഒരു മരം പോലും ഇല്ലാത്ത വിദ്യാലയത്തിൽ ഇന്ന് 1000 ലേറെ സസ്യങ്ങൾ തഴച്ചു വളരുന്നു.

'''കാവ്'''
== '''കാവ്''' ==
 
ഇ ത്കാവ്... പഴയകാല നാട്ടിൻപുറത്തെ നന്മനിറഞ്ഞകാവ് . ഭൂമിയുടെ സംതുലിതാവസ്ഥ തകരാതെ സൂക്ഷിച്ച പ്രകൃതിയുടെ ശ്രീകോവിൽ. കാവിൽ വളരുന്നഅരയാൽ, പേരാൽ, ഇലഞ്ഞി, ഞാവൽ, പേര, പുന്ന, പ്ലാവ്, ഈന്ത്, പാല, ചന്ദനം, പനകൾ, മഞ്ചാടി,.. തുടങ്ങിയ മരങ്ങളും വള്ളികളും സ്ക്കൂളിലെപ്രത്യേക സ്ഥലത്ത് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു

കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..!

'''അവർ കളമെഴുതിപ്പാടി, കുട്ടികൾകാക്കുന്നകാവിനുമുന്നിൽ'''
=== '''അവർ കളമെഴുതിപ്പാടി, കുട്ടികൾകാക്കുന്നകാവിനുമുന്നിൽ''' ===
 
പ്രകൃതിയുടെ ശ്രീകോവിലിൽ പുള്ളുവരുടെകളംപാട്ട്. കാപ്പിൽS.V.A.U.P സ്ക്കൂളിൽ കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്ക്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട് അരങ്ങേറി. സവർണ്ണ തറവാടുകളിലെ സർപ്പകാവുകളിലും നടുമുറ്റങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ അനുഷ്ഠാനകലാ രൂപം വിദ്യാർത്ഥികളുടെ കളിമുറ്റത്ത് അരങ്ങേറിയത് വേറിട്ടൊരനുഭവമായി.

വരി 163: വരി 159:
എഡിബ്ൾബാംബു,ആസ്സാംബാംബു,പെൻസിൽബാംബു,ഓട,ഇല്ലി,മൾട്ടിബാംബു,മിനിയേച്ചർബാംബു...

'''പഠന ക്യാമ്പുകൾ'''  
== '''പഠന ക്യാമ്പുകൾ''' ==
 
ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റിന്റെ 2 ക്യാമ്പുകളിലായി 50 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നിലമ്പൂർ ചാലിയാർ വ്യൂഡോർമിറ്ററിയിൽ വെച്ചായിരുന്നു ക്യാമ്പ്

305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488310" എന്ന താളിൽനിന്ന് ശേഖരിച്ചത്