എസ്.വി.എ.യു.പി.എസ് കാപ്പിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022മധുവൻ കുറിപ്പ് ചേർത്തു
No edit summary |
(മധുവൻ കുറിപ്പ് ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== മധുവൻ == | == മധുവൻ == | ||
മണ്ണിലെഴുതുന്ന പച്ചപ്പ്.... | |||
മണ്ണിനും മനുഷ്യനുംവേണ്ടി ഒരു ഹരിത സാക്ഷ്യം | മണ്ണിനും മനുഷ്യനുംവേണ്ടി ഒരു ഹരിത സാക്ഷ്യം | ||
വരി 8: | വരി 10: | ||
ചരിത്രത്തിൽ ഇടംനേടുന്ന വിധത്തിൽ അടയാളപ്പെട്ടു കഴിഞ്ഞു പ്രവർത്തനങ്ങൾ പ്രകൃതിക്കുവേണ്ടി, നമുക്കുവേണ്ടി, | ചരിത്രത്തിൽ ഇടംനേടുന്ന വിധത്തിൽ അടയാളപ്പെട്ടു കഴിഞ്ഞു പ്രവർത്തനങ്ങൾ പ്രകൃതിക്കുവേണ്ടി, നമുക്കുവേണ്ടി, | ||
മധുവൻ | കാപ്പിൽ S.V.A.U.P സ്ക്കൂളിലെ തണൽ ഫ്രണ്ട്സ് ഓഫ് നേച്ചറിൻറെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ സമന്വയമാണ് മധുവൻ . | ||
=== മധുവൻ .. പ്രകൃതിയുടെ ശ്രീകോവിൽ === | |||
വിദ്യാലയത്തിലെ ചെങ്കല്ലു നിറഞ്ഞ ഭൂപ്രദേശം ഹരിത സമൃദ്ധമാക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. വേറിട്ട ചില ഹരിതചിന്തകളാണ് മധുവൻ സ്വപ്നം കണ്ടതും യഥാർത്ഥ്യമാക്കിയതും. | |||
നക്ഷത്രവനം, കാവ്, സെൻഗാർഡൻ, ഔഷധോദ്യാനം, ബാംബുപാർക്ക്, പനകളുടെ ശേഖരം, വർട്ടിക്കൽ ഗാർഡൻ,ബട്ടർഫ്ലൈ ഗാർഡൻ, താമരക്കുളം, ജൈവപച്ചക്കറികൃഷി, ഏറുമാടം,ബേർഡ് ബാത്ത്, സയൻസ് ഗാർഡൻ, തുളസീവനം,... അവസാനിക്കുന്നില്ല ഇനുയും ഏറെയുണ്ട്. | |||
പേനകൊണ്ട് കവിത രചിക്കുന്ന കൈകൾക്ക് മണ്ണിൽ കനകം വിളയിക്കാൻ കഴിയുമെന്ന് വിദ്യാലയത്തിലെ കുരുന്നുകൾ തെളിയിച്ചുകൊണ്ടേയിരുക്കുന്നു. അധ്വാനിക്കുന്നവൻറെ വിയർപ്പിന് സുഗന്ധമാണെന്ന സത്യം സന്തോഷം+സംതൃപ്തി+വരുമാനം=കൃഷി എന്ന പഴഞ്ചൻ ഫോർമുല പൊടിതട്ടിയെടുത്ത് ന്യൂജനറേഷൻ ഗ്രൂപ്പുകളിൽ സജീവമാക്കി കാർഷിക നൻമയുടെ വിത്തുകൾ ഒരുഗ്രാമം മുഴുവൻ വാരി വിതറി നൂറുമേനിയായി പൊലിക്കും എന്നതിൽ സംശയമില്ല. പുതിയൊരു ഹരിതവിപ്ലവത്തിന് നാന്ദികുറിയ്ക്കുകയാണിവർ. വരൂ.. നമുക്കു വസന്തം തീർക്കാം എന്ന മുദ്രാവാക്യവുമായി. | |||
== '''''സ്വീറ്റ്മെഡോസ്''''' == | |||
* പഴവർഗ്ഗങ്ങളുടെ വൈവിധ്യമാർന്നശേഖരം.... | |||
വിവിധ ഇനം മാവുകൾ, പ്ലാവുകൾ, റംബുട്ടാൻ, പേര, ഓറഞ്ച്, ഉറുമാന്പഴം, പുലാസൻ, ദുരിയാൻ, മാംഗോസ്റ്റിൻ, അബിയു, സാന്തോൾ, സൽസഫ്രൂട്ട്, നെല്ലി, പുളി, ചിക്കു, ചാമ്പ, അത്തി, ചെറി, ജബോട്ടിക്കാബ, കശുമാവ്, ഞാവൽ, ബേർഡ്സ്ചെറി,......,.... | |||
വൈവിധ്യമാർന്നപഴശേഖരം.....! | |||
'''''അതത്രേ ...സ്വീറ്റ്മെഡോസ്''''' | |||
== '''സെൻഗാർഡൻ''' == | |||
* മണൽപരപ്പിൽ തയ്യാറാക്കുന്ന ഒരുതരം കളമെഴുത്താണ് സെൻഗാർഡൻ. സെൻ എന്നാൽ ധ്യാനം എന്നാണർഥം. ധ്യാനത്തിനും പഠനത്തിനും പറ്റിയസ്ഥലം. ജപ്പാനിലെ സെൻ ആചാര്യൻമാരാണ് ആദ്യമായി സെൻഗാർഡൻ തയ്യാറാക്കിത്. ഇന്ന് ലോകമെമ്പാടും സെൻഗാർഡനുകൾ ഉണ്ട്. | |||
ഗാർഡന്റെ ശാസ്ത്രീയമായ ഒരുപതിപ്പ് കാപ്പിൽ സ്ക്കൂളിൽ തയ്യാറായിവരുന്നു. | |||
'''വാഴശേഖരം''' | |||
* വൈവിധ്യമാർന്ന വാഴശേഖരം – നേന്ത്രൻ, ഞാലിപ്പൂവൻ, ചെങ്കദളി, പൂജകദളി, പാളയംകോടൻ, റോബസ്റ്റ, ഗ്രാന്റ്‌നയൻ, പൂവൻ,...................... | |||
വ്യത്യസ്തയിനം വാഴകൾശേഖരിച്ച് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു. | |||
'''''റോഡ്സൈഡിലെ സ്നേഹമരങ്ങൾ''''' | |||
* പ രിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ക്യാമ്പസിനു പുറത്തേയ്ക്കും. | |||
''റോഡ്സൈഡിലെല്ലാം കുട്ടികളുടെ സ്നേഹമരങ്ങൾ...!'' | |||
മാവ്,പ്ലാവ്,ഞാവൽപേരാൽ, അരയാൽ,….തുടങ്ങിയ നാട്ടുവൃക്ഷങ്ങൾ, 500 ലേറെമരങ്ങൾ നട്ടകഴിഞ്ഞു. 2000 ലേറെ മുളതൈകൾ നടാൻ തയ്യാറായിവരുന്നു. | |||
'''വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണം''' | |||
വണ്ടൂർ ടൗൺസൌന്ദര്യവൽക്കരണം ഇനി കാപ്പിൽS.V.A.U.P സ്ക്കൂളിന്റെ കൈകളിൽ..... | |||
വണ്ടൂർ ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മഞ്ചേരിറോഡിലെ ഡിവൈഡറുകളിലും റോഡ്സൈഡിലും മനോഹരമായ പൂന്തോട്ടമൊരുക്കുന്നു. | |||
വിദ്യാർത്ഥികൾ, അധ്യാപകർ,PTA,MTA അംഗങ്ങൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെല്ലാം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. | |||
അലമാന്റ, അരളി, പ്ലുമേറിയതുടങ്ങിയചെടികളാണ്പ്രധാനമായുംനട്ടത്. | |||
2000ലേറെചെടികൾനട്ടുവളർത്തി , 1 ലക്ഷംരൂപയോളംചെലവ് . | |||
ജലസേചനവുംവിദ്യാലയംഏറ്റെടുത്തു. | |||
ഹരിതവൽകരണത്തിനായി ഒരു പ്രൈമറിവിദ്യാലയംഏറ്റെടുത്ത മെഗാപ്രൊജക്ട്. | |||
=== പാഠംഒന്ന് പാടത്തിലേയ്ക്ക്! === | |||
* വിദ്യാലയത്തിലെ കുരുന്നുകൾ നെൽകൃഷിയിൽ.. PTA അംഗം ശ്രീ.ഷൈജന്റെ കൃഷിയിടത്തിലാണ് വിദ്യാലയം കൃഷിയിറക്കിയത്. നടീൽ ഉത്സവം, കൊയ്ത്തുൽസവം , എല്ലാം വിപുലമായി ആഘോഷിച്ചു. | |||
'''ബട്ടർഫ്ളൈ ... ഗാർഡൻ''' | |||
* '''പൂമ്പാറ്റകൾക് സ്വാഗതം''' | |||
പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അവർക്ക് പ്രയോജനപ്പെടുന്ന ചെടികൾമാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയത്. | |||
ലന്റാന, തെച്ചി, നന്ത്യാർവട്ടം, വിങ്ക, ബ്രൈഡൽബൊക്കെ, രാജമല്ലി, കൃഷ്ണകിരീടം, കനകാംബരം, കറിവേപ്പ്,മന്ദാരം, നാരകം,.. തുടങ്ങിയ ചെടികൾ ഇതിലുൾപ്പെടുന്നു. പൂമ്പാറ്റകൾക്ക് വേണ്ടി ധാരാളം ജലവും ബട്ടർഫ്ളൈ ഗാർഡനിൽ ഒരുക്കിയിരുന്നു. | |||
'''നക്ഷത്രവനം''' | |||
* ഒരാൾ അയാളുടെ നാൾവൃക്ഷംനട്ടുവളർത്തിയാൽ ഐശ്വര്യം വരുമത്രെ..! | |||
അശ്വതി മുതൽ രേവതി വരെയുള്ള ഓരോ നാളിനും ഓരോ വൃക്ഷം നാൾവൃക്ഷങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള നക്ഷത്രവനം.. | |||
അതിനുനടുവിൽഇരുപ്പിടങ്ങൾ..! ക്ലാസ്സ് ...! | |||
'''''ഏറുമാടം''''' | |||
കുട്ടികളെ മരങ്ങളോടടുപ്പിക്കാൻ പ്രകൃതിയോടടുപ്പിക്കാൻ ഇതിൽ കൂടുതൽ എന്തുചെയ്യാൻ കഴിയും. | |||
'''കാക്ടസ് ഗാ൪ഡ൯''' | |||
മരുഭൂമികളിലും വരണ്ടപ്രദേശങ്ങളിലും മാത്രം കണ്ടുവരുന്ന കള്ളിമുൾച്ചെടികൾ അവയെശേഖരിച്ച് തയ്യാറാക്കിയത് പരിചരണവും ജലസേചനവും കുറഞ്ഞ അളവിൽമതിയെന്ന മേൻമ ഈ പൂന്തോട്ടത്തിനുണ്ട്..! | |||
12 ലേറെ ഇനം കള്ളിമുൾച്ചെടികൾ വളരുന്നു. | |||
'''പന്നൽചെടികൾ''' | |||
പൂക്കളില്ലാത്ത സസ്യങ്ങളിൽ ഉയർന്ന വിഭാഗത്തിലുള്ളവയാണ് പന്നൽചെടികൾ ഈർപ്പവും തണലുമുള്ള സ്ഥലങ്ങളിൽ ഇവസമൃദ്ധിയായി വളരുന്നു.മരത്തിന്റെ പുറംതൊലിയും കുന്നിൻചെരുവുകളിലും കുളങ്ങളുടെയും അരുവികളുടെയും തീരങ്ങളിലും പന്നൽചെടികളുടെ വൈവിധ്യമാർന്നശേഖരം വിദ്യാലയത്തിൽ സംരക്ഷിച്ചു വരുന്നു. | |||
പനകളുടെ വൈവിധ്യമാർന്ന ശേഖരം..! | |||
30 ലേറെപനകൾ..! | |||
50 ലേറെപനതൈകൾ..! | |||
ഫനിക്സ്പാം, ഷാമ്പെയ്ൻ,സൈക്കസ്, റിലവേറ്റ , സാമിയസൈക്കസ്, നുള്ളിനപാം, ഫോക്സ്ടെയ്ൽ , റോയൽപാം, ബിസ്മാർക്കി, അരിക്കലൂട്ടസ്, ട്രാവലേഴ്സ്പാം, ഈന്ത്, കുടപ്പന, ടേബ്ൾപാം, ലിക്കുള, ഫിംഗർപാം, സലാക്ക്.. | |||
പനകളുടെ വിപുലവായ ശേഖരം | |||
'''ഗാർഡൻ സ്കൾപ്ച്ചറുകൾ''' | |||
പൂന്തോട്ടം കൂടുതൽ മനോഹരമാക്കാൻ ഗാർഡൻ സ്കൾച്ചറുകൾ ഒരുക്കി വരുന്നു. തെങ്ങിൻമടലുകൾ, മരക്കുറ്റികൾ, കല്ലുകൾ, പ്ലാസ്റ്റിക്ബോട്ടിലുകൾ, മുള., എന്നിവയെല്ലാം സ്കൾച്ചറുകൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. സിമെന്റ്കൊണ്ട് കുട്ടികൾ തയ്യാറാക്കിയ മുതല, ചിതൽപുറ്റ് ഇരിപ്പിടങ്ങൾ എന്നിവയെല്ലാം മധുവൻ ജൈവ വൈവിധ്യ ഉദ്യാനത്തെ കൂടുതൽ മനോഹരമാക്കുന്നു. | |||
'''വനവൽക്കരണം''' | |||
പ്ലാവ്, മാവ്, ഞാവൽ, വുങ്ങ്, ബദാം , പാലനെല്ലി, അത്തി, ഗുൽമോഹർ, വിവിധഇനംമുളകൾ.. | |||
സ്ക്കൂൾ ക്യാമ്പസിലും, റോഡ്സൈഡിലും നട്ടുവളർത്തി വരുന്നു. | |||
1000 ലേറെവൃക്ഷങ്ങൾ നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു. | |||
ഒരു മരം പോലും ഇല്ലാത്ത വിദ്യാലയത്തിൽ ഇന്ന് 1000 ലേറെ സസ്യങ്ങൾ തഴച്ചു വളരുന്നു. | |||
'''കാവ്''' | |||
ഇ ത്കാവ്... പഴയകാല നാട്ടിൻപുറത്തെ നന്മനിറഞ്ഞകാവ് . ഭൂമിയുടെ സംതുലിതാവസ്ഥ തകരാതെ സൂക്ഷിച്ച പ്രകൃതിയുടെ ശ്രീകോവിൽ. കാവിൽ വളരുന്നഅരയാൽ, പേരാൽ, ഇലഞ്ഞി, ഞാവൽ, പേര, പുന്ന, പ്ലാവ്, ഈന്ത്, പാല, ചന്ദനം, പനകൾ, മഞ്ചാടി,.. തുടങ്ങിയ മരങ്ങളും വള്ളികളും സ്ക്കൂളിലെപ്രത്യേക സ്ഥലത്ത് നട്ടുവളർത്തി സംരക്ഷിച്ചുവരുന്നു | |||
കാവുതീണ്ടല്ലേ... കുളം വറ്റും..എന്നല്ലേപഴമൊഴി..! | |||
'''അവർ കളമെഴുതിപ്പാടി, കുട്ടികൾകാക്കുന്നകാവിനുമുന്നിൽ''' | |||
പ്രകൃതിയുടെ ശ്രീകോവിലിൽ പുള്ളുവരുടെകളംപാട്ട്. കാപ്പിൽS.V.A.U.P സ്ക്കൂളിൽ കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്ക്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട് അരങ്ങേറി. സവർണ്ണ തറവാടുകളിലെ സർപ്പകാവുകളിലും നടുമുറ്റങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ അനുഷ്ഠാനകലാ രൂപം വിദ്യാർത്ഥികളുടെ കളിമുറ്റത്ത് അരങ്ങേറിയത് വേറിട്ടൊരനുഭവമായി. | |||
'''താമരക്കുളം''' | |||
വിദ്യാലയത്തിൽ 3താമരക്കുളങ്ങളുണ്ട് വിവിധഇനം ആമ്പലുകൾ , വിവിധഇനം താമരകൾ , പായലുകൾ, വാട്ടർബാബൂ, ജലസസ്യങ്ങൾ, മത്സ്യങ്ങൾ, തവള,... | |||
എന്നിവയെല്ലാം താമരക്കുളത്തിൽ സുരക്ഷിതരായിവളരുന്നു. | |||
'''''അക്ഷരമരം''''' | |||
തെളിമയുള്ള വാക്കുകളും വെളിച്ചമുള്ള അക്ഷരങ്ങളും ഒരുക്കി അക്ഷരമരം വിദ്യാലയമുറ്റത്ത് തലയുയർത്തിനിൽക്കുന്നു. | |||
അക്ഷരങ്ങളുടെ പ്രകാശം കുട്ടികളിലെത്താൻ .... | |||
വളരട്ടെ അക്ഷരമരം...! | |||
കവിതാശകലങ്ങളും വാക്യങ്ങളും അക്ഷരങ്ങളും പൂത്തുതളിർക്കട്ടെ.. | |||
'''ബാംബുപാർക്ക്''' | |||
* മുള ഗ്രീൻഗോൾഡ് എന്നറിയപ്പെടുന്നു. | |||
കരകൌശലവസ്തുക്കൾ, വീട്ടുപകരണങ്ങൾ ആഹാരം, ഔഷധം, സംഗീതോപകരണങ്ങൾ, വീട്നിർമ്മാണം, വേലി എന്നിവയ്ക്കെല്ലാം മുള ഉപയോഗിയ്ക്കാം. | |||
അപൂർവ്വഇനം മുളകളുടെ വൻശേഖരം വിദ്യാലയത്തിലുണ്ട്. 40ലധികം മുളങ്കൂട്ടങ്ങൾ, 25ലേറെ ഇനംമുളകൾ. | |||
മുളങ്കൂട്ടങ്ങൾക്കിടയിൽ മനോഹരമായ ഇരിപ്പിടങ്ങൾ,.. ക്ലാസ്സുകൾ. | |||
ബുദ്ധമുള,,ബ്ലേക്ക്ബാംബു,,മഞ്ഞമുള,ഗോൾഡൻബാംബു,ആനമുള,ലാത്തിമുള,പെയിൻറിംഗ്ബാംബു, | |||
എഡിബ്ൾബാംബു,ആസ്സാംബാംബു,പെൻസിൽബാംബു,ഓട,ഇല്ലി,മൾട്ടിബാംബു,മിനിയേച്ചർബാംബു... | |||
'''പഠന ക്യാമ്പുകൾ''' | |||
ഫോറസ്റ്റ് ഡിപ്പാര്ട്ട്മെന്റിന്റെ 2 ക്യാമ്പുകളിലായി 50 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നിലമ്പൂർ ചാലിയാർ വ്യൂഡോർമിറ്ററിയിൽ വെച്ചായിരുന്നു ക്യാമ്പ് | |||
ഇതിനപുറമെ നെടുങ്കയ, തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ചെമ്മല ഫിഷ് ഫാം, ആനക്കയം കാർഷിക ഗവേഷണകേന്ദ്രം എന്നിവിടങ്ങളിലേക്ക് പഠനയാത്രകളും സംഘടിപ്പിച്ചു. | |||
'''സിമന്റ് ചാക്കുകളിലും കമ്പോസ്റ്റ്. വളനിർമ്മാണം''' | |||
സിമന്റ് ചാക്കുകളിൽ മണ്ണ്, കരിയിലകൾ, ചാണകം, പച്ചക്കറി അവശിഷ്ടങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ, പ്രത്യേക രീതിയിൽ ക്രമീകരിച്ച് വളമാക്കി മാറ്റുന്നു. | |||
ഇത്തരം ചാക്കുകളിൽ ചേമ്പ്, കപ്പ, തുടങ്ങിയ പച്ചക്കറികൾ സമൃദ്ധമായി വളരുന്നു. | |||
'''വെർട്ടിയ്ക്കൽ ഗാർഡൻ''' | |||
ഗാർഡനിംഗിലെ പുതിയരീതി.. കഞ്ഞിപ്പുരക്കുചുറ്റും വെർട്ടിയ്ക്കൽ ഗാർഡൻ ഒരുക്കിയിരിക്കുന്നു. | |||
200 ലേറെ വെർട്ടിയ്ക്കൽ പോട്ടുകളിൽ | |||
പണം സ്വരൂപിക്കാൻ പാലിയേറ്റീവ് പ്രവർത്തകർ വിദ്യാർത്ഥികളെ ഏല്പിച്ച പ്ലാസ്റ്റിക് ഭണ്ഡാരങ്ങൾ വിവിധ വിദ്യാലയങ്ങളിൽ നിന്നും ശേഖരിച്ച് അവയിൽ വെർട്ടിക്കൽ ഗാർഡൻ തയ്യാറാക്കി വരുന്നു. 2000 ലേറെ പ്ലാസ്റ്റിക് ഭണ്ഡാരങ്ങൾ. അവയിലെല്ലാം മനോഹരമായ ചെടികൾ വേറിട്ട കാഴ്ച്ചകൾ. | |||
'''ചാക്കില ചേമ്പുകൃഷി''' | |||
നൂറ്റമ്പതോളം സിമന്റ് ചാക്കുകളിൽ ചേമ്പുകൾ വിദ്യാലയമുറ്റത്ത് തഴച്ചു വളരുന്നു. | |||
ചേമ്പിനെ നശിപ്പിക്കുന്ന പന്നിപോലുള്ള ജീവികളിൽ നിന്നും സംരക്ഷിക്കാൻ ഈ രീതി | |||
പ്രയോജനകരമാണ്. | |||
'''കമ്പോസ്റ്റ് വളനിർമ്മാണം''' | |||
പാചകപ്പുരയിലെ പച്ചക്കറി അവശിഷ്ടങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ, ഇലകൾ, കരിയിലകൾ എന്നിവയെല്ലാം വളമാക്കി മാറ്റുന്നതിനുള്ള കമ്പോസ്റ്റ് | |||
വളനിർമ്മാണ യൂണിറ്റ് വിദ്യാലയത്തിലുണ്ട്. ഈ വളം ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ഒപ്പം പരിസരശുചീകരണവും സാധ്യമാവുന്നു. | |||
=== 2020-21 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ === | |||
1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം. | 1. ഔഷധോദ്യാനം വിപുലീകരണം . 500 ഔഷധച്ചെടികളുള്ള ഔഷധോദ്യാന നിർമ്മാണം. | ||