"പുതിയങ്ങാടി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
=== കെട്ടിടം === | === കെട്ടിടം === | ||
[[പ്രമാണം:16230-കെട്ടിടം-1.jpg|ലഘുചിത്രം|16230-കെട്ടിടം-1.jpg]] | ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം ആദ്യം പ്രവർത്തിച്ചിരുന്നത്.2013ൽ പുതുക്കിപ്പണിത് ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ. വി കെ ഇബ്രാഹിം കുഞ്ഞ് അവർകൾ ആയിരുന്നു.[[പ്രമാണം:16230-കെട്ടിടം-1.jpg|ലഘുചിത്രം|16230-കെട്ടിടം-1.jpg]] | ||
[[പ്രമാണം:16230-കെട്ടിടം-1.jpg|ലഘുചിത്രം|1623-buildig-1]] | [[പ്രമാണം:16230-കെട്ടിടം-1.jpg|ലഘുചിത്രം|1623-buildig-1]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
10:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എടച്ചേരിയുടെ കർമ്മപഥത്തിൽ അറിവ് ആകുന്ന നെയ്ത്തിരി കെടാതെ സൂക്ഷിച്ച് നൂറ്റിപ്പതിമൂന്ന് വർഷങ്ങൾ തികച്ച സേവനത്തിൻ്റെ കരുത്തുമായി പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂൾ തലമുറകളുടെ അക്ഷരദീപമായി നിലകൊള്ളുന്നു.
പുതിയങ്ങാടി എം എൽ പി എസ് | |
---|---|
വിലാസം | |
എടച്ചേരി എടച്ചേരി പി.ഒ. , 673502 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0496 2549735 |
ഇമെയിൽ | puthiyangadimlps16230@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16230 (സമേതം) |
യുഡൈസ് കോഡ് | 32041200606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടച്ചേരി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.കെ സൂർജിത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഇസ്മായിൽ യു പി |
എം.പി.ടി.എ. പ്രസിഡണ്ട് | രസിജ |
അവസാനം തിരുത്തിയത് | |
30-01-2022 | Sreerag.k |
ചരിത്രം
മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കെട്ടിടം
ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം ആദ്യം പ്രവർത്തിച്ചിരുന്നത്.2013ൽ പുതുക്കിപ്പണിത് ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ. വി കെ ഇബ്രാഹിം കുഞ്ഞ് അവർകൾ ആയിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ ചിന്തയും താല്പര്യവും വളർത്താൻ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.
പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ സുഗമമാക്കാനും വിവര സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താനും ഐ.ടി ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുങ്കകുറുപ്പ്
- പൊക്കൻ മാസ്റ്റർ
- നാണു മാസ്റ്റർ
- മാത ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr.അമ്പിടാട്ടിൽ സൂപ്പി
- ടി.കെ.അമ്മത് മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.6702252,75.6146073|zoom=18}}
|
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16230
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ