"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34331 (സംവാദം | സംഭാവനകൾ)
No edit summary
34331 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
വരി 3: വരി 3:
കഴിഞ്ഞ പത്ത് വർഷക്കാലമായി സ്കൂളിലെ കുട്ടികളുടെ ജന്മദിനാഘോഷത്തിന് ഭാഗമായി ഓരോ മാസവും അതാത് മാസത്തിൽ ജന്മദിനം വരുന്ന കുഞ്ഞുങ്ങൾ നൽകുന്ന തുക സമാഹരിച്ച്  പ്രതിമാസം 1000 രൂപ വീതം പെൻഷനായി സമൂഹത്തിലെ അശരണരായ ക്യാൻസർ ,കിഡ്നി രോഗികൾക്ക് നൽകിവരുന്നു.

വായനയുടെ വെളിച്ചം വീശാൻ പുസ്തകയാത്ര വായന മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയതലമുറയെ വായനയിലേക്ക് വഴി തിരിക്കാനുള്ള  സംരംഭമാണ് പുസ്തകയാത്ര.
'''വായനയുടെ വെളിച്ചം വീശാൻ പുസ്തകയാത്ര'''
 
വായന മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയതലമുറയെ വായനയിലേക്ക് വഴി തിരിക്കാനുള്ള  സംരംഭമാണ് പുസ്തകയാത്ര.
 
[[പ്രമാണം:34331 pusthakayathra.jpg|ലഘുചിത്രം]]
 
'''സ്കൂൾ വാർഷികം'''
'''സ്കൂൾ വാർഷികം'''
വരി 21: വരി 27:
'''പഠനസഹായികൾ'''
'''പഠനസഹായികൾ'''

പ്രസിദ്ധീകരണം ഓണം വിവിധ വിഷയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടു വരുന്നതിനായി ചില ലഘുലേഖകളും പഠനസഹായികളും പ്രസിദ്ധീകരിക്കുന്നുണ്ട് കൈത്തിരി _മലയാളം
പ്രസിദ്ധീകരണം ഓണം വിവിധ വിഷയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടു വരുന്നതിനായി ചില ലഘുലേഖകളും പഠനസഹായികളും പ്രസിദ്ധീകരിക്കുന്നുണ്ട് '''കൈത്തിരി _മലയാളം'''
 
'''Milestone_ ഇംഗ്ലീഷ്'''

Milestone_ ഇംഗ്ലീഷ്
'''അദ്ദലീൽ _അറബി'''

അദ്ദലീൽ _അറബി
'''രോഷ്നി _ഹിന്ദി'''

രോഷ്നി _ഹിന്ദി

അമ്മ ലൈബ്രറി
'''അമ്മ ലൈബ്രറി'''

കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ അമ്മമാരുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മ ലൈബ്രറി പ്രവർത്തിക്കുന്നു.  

വരി 37: വരി 44:
കുട്ടികൾക്ക് വായിക്കുന്നതിനായി ഓരോ ക്ലാസിനും ഡിസ്പ്ലേ ലൈബ്രറിയുണ്ട്

ജനമിത്രം സാമൂഹ്യ സേവന കേന്ദ്രം
'''ജനമിത്രം സാമൂഹ്യ സേവന കേന്ദ്രം'''

പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ അക്ഷയ കേന്ദ്രത്തിലെ ലഭ്യമാകുന്ന ഇൻറർനെറ്റ് സേവനങ്ങൾ, ഫോട്ടോസ്റ്റാറ്റ് ,ഡിറ്റിപി, വിവിധ അപേക്ഷകൾ പൂരിപ്പിക്കുന്ന അതിനുള്ള സഹായങ്ങൾ, ഓൺലൈൻ അപേക്ഷകൾ ഇവ ലഭ്യമാക്കുന്ന സംവിധാനമാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.

വരി 43: വരി 50:
സമൂഹം സ്കൂളിലേക്ക് എന്ന വിശാല വീക്ഷണമാണ് ഇതിലൂടെ സാധ്യമാകുന്നത്

ഡിജിറ്റൽ പൂമ്പൊടി
'''ഡിജിറ്റൽ പൂമ്പൊടി'''

കുട്ടികളുടെ പ്രതിമാസ പ്രസിദ്ധീകരണമായ പൂമ്പൊടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിലും പേപ്പറിന്റെ ഉപയോഗം കുറയ്ക്കുവാനും വേഗത്തിൽ രക്ഷിതാക്കളുടെ കയ്യിൽ എത്തിക്കാനും ഇതു സഹായിക്കുന്നു.

മഴവിൽ വസ്ത്രാലയം
'''മഴവിൽ വസ്ത്രാലയം'''

കഴിഞ്ഞ നാലുവർഷമായി സ്കൂളിൽ നടത്തിവരുന്ന മഴവിൽ വസ്ത്രാലയത്തിൽ നിന്നും ധാരാളം കുട്ടികൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്. സുമനസ്സുകളുടെ സഹായത്തോടെ ആണ് ഇത് മുന്നോട്ടു പോകുന്നത്.

കുങ്ഫൂ സ്കൂൾ
'''കുങ്ഫൂ സ്കൂൾ'''
 
[[പ്രമാണം:34331 school bus news.jpg|ലഘുചിത്രം]]
കുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുവാനും ഏകാഗ്രത ഉണ്ടാവാനും ഏറ്റവും സഹായകരമായ ആയോധനകലയാണ് കുങ്ഫു . ശ്രീ മനോജിന്റെ നേതൃത്വത്തിൽ നടക്കുന്ന കുങ്ഫു സ്കൂളിൽ നിന്ന്  പല പൂർവ വിദ്യാർത്ഥികളും ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് .

പായസ ചലഞ്ചിന്റെ ചിറകിലേറി സ്കൂൾ ബസ്സുകൾ
'''പായസ ചലഞ്ചിന്റെ ചിറകിലേറി സ്കൂൾ ബസ്സുകൾ'''

ഒരു നാട് ഒന്നടങ്കം ഏറ്റെടുത്ത് പായസ ചലഞ്ചി ലൂടെ സ്കൂളിലെ രണ്ടു വാഹനങ്ങളും കുട്ടികളെ കൊണ്ടുവരാൻ സജ്ജമായി .

വരി 63: വരി 70:
അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ തുടങ്ങിയവരുടെ പ്രവർത്തനഫലമായാണ് പായസ ചലഞ്ച് വൻ വിജയമായി മാറിയത്.

ബോധവൽക്കരണ പ്രവർത്തനങ്ങൾ
 
'''ബോധവൽക്കരണ പ്രവർത്തനങ്ങൾ'''
 
കുട്ടികൾ ബോധവാന്മാരാക്കുന്ന തോടൊപ്പം സമൂഹത്തെയും ബോധവൽക്കരിക്കുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു .

ലഹരി വിമുക്ത ഭവനം ഭവന സന്ദർശനം സ്റ്റിക്കർ പതിക്കൽ. ബാലപീഡനത്തിനെതിരെ ബാലമുന്നേറ്റം
* ലഹരി വിമുക്ത ഭവനം ഭവന സന്ദർശനം സ്റ്റിക്കർ പതിക്കൽ. ബാലപീഡനത്തിനെതിരെ ബാലമുന്നേറ്റം
 
കാർബൺ ന്യൂട്രൽ കേരളത്തിനായി തെരുവുനാടകം

സുരക്ഷിത യാത്രക്കായി
* കാർബൺ ന്യൂട്രൽ കേരളത്തിനായി -തെരുവുനാടകം

ലഘുലേഖ വിതരണം
* സുരക്ഷിത യാത്രക്കായി-ലഘുലേഖ വിതരണം

ജ്യോതിർഗമയ
* ജ്യോതിർഗമയ

അരൂക്കുറ്റി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വൈദ്യുതി ഉപയോഗവും കറണ്ട് ചാർജ്ജും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി കെഎസ്ഇബി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി .

കണ്ടൽ നടീൽ
* കണ്ടൽ നടീൽ

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണൊലിപ്പ് തടയുകയും മത്സ്യങ്ങളുടെ പ്രചരണത്തിനു സഹായിക്കുകയും ചെയ്യുന്ന കണ്ടൽ വൃക്ഷങ്ങളെ പരിചയപ്പെടുത്തുകയും വേമ്പനാട്ടു കായലിനു കിഴക്കേ തീരത്തായി 101 കണ്ടൽ വിത്തുകൾ നടുകയും ചെയ്തു.

വേറിട്ട പ്രവർത്തനങ്ങൾ {{PSchoolFrame/Pages}}
{{PSchoolFrame/Pages}}