എ.എൽ.പി.എസ്. വെള്ളൂർ (മൂലരൂപം കാണുക)
10:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
(→മാനേജർമാർ: മാനേജർ) |
|||
വരി 69: | വരി 69: | ||
വെള്ളൂരിന്റെ വൈജ്ഞാനിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിതുറക്കാനും നിരവധി സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.പ്രഗൽപാരായ അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ പരിശ്രമത്തിൽ സ്ഥാപനം പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഈ സ്ഥാപനത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ നുകർന്ന പല വ്യക്തിത്വകളും നാടിൻറെ ഉന്നത ശ്രേണികളിൽ പ്രവർത്തിക്കുന്നുണ്ട്. | വെള്ളൂരിന്റെ വൈജ്ഞാനിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിതുറക്കാനും നിരവധി സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.പ്രഗൽപാരായ അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ പരിശ്രമത്തിൽ സ്ഥാപനം പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഈ സ്ഥാപനത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ നുകർന്ന പല വ്യക്തിത്വകളും നാടിൻറെ ഉന്നത ശ്രേണികളിൽ പ്രവർത്തിക്കുന്നുണ്ട്. | ||
പഠനപ്രവർത്തനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തുന്നത് കൊണ്ടുതന്നെ ജില്ലാ ഉപജില്ലാ തലങ്ങളിൽ മികച്ച ഒരു വിദ്യാലയമായി മാറാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. കലാ കായിക രംഗങ്ങളിലും ഈ സ്ഥാപനം അസൂയാവഹമായ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്. | |||
വെള്ളൂർ എന്ന ഈ കൊച്ചുഗ്രാമത്തിന്റെ അഭിമാനമായി ഈ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. | |||