"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  വൈവിധ്യപൂർണമായ ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തി വരുന്നു .കുട്ടികളിൽ പഠനത്തോടൊപ്പംസർഗശേഷിയും  സാമൂഹികപ്രതിബദ്ധതയും സാമൂഹ്യസേവന മനോഭാവവും വളർത്തുവാൻ ഇതിലൂടെ സാധിക്കുന്നു.വിദ്യാർത്ഥികളിൽ  നന്മയുടെ വിത്തുകൾ പാകുവാനും  അവരെ സംസ്കാരസമ്പന്നരാക്കുവാനും ശ്രമിക്കുക എന്നതും ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യമാണ്.[[പ്രമാണം:E1WhatsApp_Image_2022-01-28_at_7.02.38_PM.jpeg|പകരം=|ചട്ടരഹിതം|500x500px|നടുവിൽ]]
വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  വൈവിധ്യപൂർണമായ ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തി വരുന്നു .കുട്ടികളിൽ പഠനത്തോടൊപ്പം സർഗശേഷിയും  സാമൂഹികപ്രതിബദ്ധതയും സാമൂഹ്യസേവന മനോഭാവവും വളർത്തുവാൻ ഇതിലൂടെ സാധിക്കുന്നു.വിദ്യാർത്ഥികളിൽ  നന്മയുടെ വിത്തുകൾ പാകുവാനും  അവരെ സംസ്കാരസമ്പന്നരാക്കുവാനും ശ്രമിക്കുക എന്നതും ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യമാണ്.[[പ്രമാണം:E1WhatsApp_Image_2022-01-28_at_7.02.38_PM.jpeg|പകരം=|ചട്ടരഹിതം|500x500px|നടുവിൽ]]
== പ്രവേശനോത്സവം  ==
== പ്രവേശനോത്സവം  ==
[[പ്രമാണം:XWhatsApp_Image_2022-01-26_at_1.52.43_PM_(2).jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|200x200px]]
[[പ്രമാണം:XWhatsApp_Image_2022-01-26_at_1.52.43_PM_(2).jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|200x200px]]
വരി 17: വരി 17:
== നല്ല പാഠം ==
== നല്ല പാഠം ==
[[പ്രമാണം:15WhatsApp_Image_2022-01-26_at_7.57.41_AM.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:15WhatsApp_Image_2022-01-26_at_7.57.41_AM.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
കുട്ടികളിൽ കരുണ,  പരസ്പര സഹകരണം, വാത്സല്യം  എന്നിവ വാർത്തെടുക്കുക എന്നതിനൊപ്പം അധ്യാനശീലം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ്  'നല്ല പാഠം, പ്രവർത്തനമാരംഭിച്ചത്.  നാട്ടിലെ നല്ല ശീലങ്ങൾ നാട്ടുകാർക്കുതകും വിധം കുട്ടികളിൽ വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം .നാട്ടിൽ കൃഷി ചെയ്യാതെ കിടന്ന പാടങ്ങൾ ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി യോജ്യമാക്കുകയും  ചെ യ്യുക എന്നത് ആദ്യ ലക്ഷ്യമാ യിരുന്നെങ്കിലും പിന്നീട് റോഡിന് ഇരുവശവും വൃത്തിയാക്കി തണൽ മരങ്ങ ൾ വച്ച് പിടിപ്പിക്കുന്നതും ഉപ യോഗശൂന്യമായ വസ്തുക്കൾ നിർമ്മാർജ്ജനം ചെയ്ത്പരിസരം ശുചിയാക്കുന്നതും കുട്ടികളുടെ ശീലമായി തീർന്നു. പാവപ്പെട്ടവർക്കും രോഗികൾക്കും ഒരുപോലെ കൈത്താങ്ങാവാൻ നല്ലപാഠം കുട്ടികൾക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട് .ഓരോ പ്രവർത്തനം ചെയ്യുമ്പോഴും കുട്ടികളിലുണ്ടാവുന്ന ആവേശം മറ്റ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഒരുപ്രചോദനമാവുന്ന കാഴ്ച വീണ്ടും പുതിയ മാനങ്ങൾ തേടി പോകാൻ ' നല്ലപാഠം' പ്രവർത്തകരായ ഞങ്ങളെ സജ്ജരാക്കാറുണ്ട് .
കുട്ടികളിൽ കരുണ,  പരസ്പര സഹകരണം, വാത്സല്യം  എന്നിവ വാർത്തെടുക്കുക എന്നതിനൊപ്പം അധ്യാനശീലം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ്  'നല്ല പാഠം, പ്രവർത്തനമാരംഭിച്ചത്.  നാട്ടിലെ നല്ല ശീലങ്ങൾ നാട്ടുകാർക്കുതകും വിധം കുട്ടികളിൽ വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം .നാട്ടിൽ കൃഷി ചെയ്യാതെ കിടന്ന പാടങ്ങൾ ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി യോജ്യമാക്കുക എന്നത് ആദ്യ ലക്ഷ്യമായിരുന്നെങ്കിലും പിന്നീട് റോഡിന് ഇരുവശവും വൃത്തിയാക്കി തണൽ മരങ്ങ ൾ വച്ച് പിടിപ്പിക്കുന്നതും ഉപയോഗശൂന്യമായ വസ്തുക്കൾ നിർമ്മാർജ്ജനം ചെയ്ത്പരിസരം ശുചിയാക്കുന്നതും കുട്ടികളുടെ ശീലമായി തീർന്നു. പാവപ്പെട്ടവർക്കും രോഗികൾക്കും ഒരുപോലെ കൈത്താങ്ങാവാൻ നല്ലപാഠം കുട്ടികൾക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട് .ഓരോ പ്രവർത്തനം ചെയ്യുമ്പോഴും കുട്ടികളിലുണ്ടാവുന്ന ആവേശം മറ്റ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഒരുപ്രചോദനമാവുന്ന കാഴ്ച വീണ്ടും പുതിയ മാനങ്ങൾ തേടി പോകാൻ ' നല്ലപാഠം' പ്രവർത്തകരായ ഞങ്ങളെ സജ്ജരാക്കാറുണ്ട് .

=== കരുണയുടെ കൈത്താങ്ങ് ===
=== കരുണയുടെ കൈത്താങ്ങ് ===
[[പ്രമാണം:12_WhatsApp_Image_2022-01-24_at_1.57.27_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:12_WhatsApp_Image_2022-01-24_at_1.57.27_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
ജീവിതത്തിലെ ചില അപ്രതീക്ഷിത ദുരന്തങ്ങൾ പല കുടുംബങ്ങളെയും തളർത്താറുണ്ട്. ഈ സമയം അവർക്ക് കൈത്താങ്ങാവുക ദൈവാനുഗ്രഹമാണ്. അപ്രതീക്ഷിതമായി തെങ്ങു മറിഞ്ഞുവീണ് വീട് നഷ്ടപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടിയുടെ വീട് പുനർനിർമ്മിക്കാൻ ആവശ്യമായ തുക കുട്ടികളിൽ നിന്ന് തന്നെ സ്വരൂപിക്കാൻ "നല്ല പാഠം "കുട്ടികൾക്കായി പിരിച്ച തുക ഉടൻ തന്നെ വീട്ടിൽ എത്തിച്ച് രക്ഷകർത്താവിനെ സഹായിക്കാൻ സാധിച്ചു.
ജീവിതത്തിലെ ചില അപ്രതീക്ഷിത ദുരന്തങ്ങൾ പല കുടുംബങ്ങളെയും തളർത്താറുണ്ട്. ഈ സമയം അവർക്ക് കൈത്താങ്ങാവുക ദൈവാനുഗ്രഹമാണ്. അപ്രതീക്ഷിതമായി തെങ്ങു മറിഞ്ഞുവീണ് വീട് നഷ്ടപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടിയുടെ വീട് പുനർനിർമ്മിക്കാൻ ആവശ്യമായ തുക കുട്ടികളിൽ നിന്ന് തന്നെ സ്വരൂപിക്കാൻ "നല്ല പാഠം "കുട്ടികൾക്കായി. പിരിച്ച തുക ഉടൻ തന്നെ വീട്ടിൽ എത്തിച്ച് രക്ഷകർത്താവിനെ സഹായിക്കാൻ സാധിച്ചു.

=== പരിസ്ഥിതിയെ സംരക്ഷിക്കാൻ- പേനാത്തൊട്ടിൽ ===
=== പരിസ്ഥിതിയെ സംരക്ഷിക്കാൻ- പേനാത്തൊട്ടിൽ ===
വരി 40: വരി 40:
=== ഇല സമ്പത്ത് ബല സമ്പത്ത് ===
=== ഇല സമ്പത്ത് ബല സമ്പത്ത് ===
[[പ്രമാണം:19WhatsApp Image 2022-01-24 at 1.57.21 PM (1).jpeg|ചട്ടരഹിതം|140x140ബിന്ദു|പകരം=|ഇടത്ത്‌]]
[[പ്രമാണം:19WhatsApp Image 2022-01-24 at 1.57.21 PM (1).jpeg|ചട്ടരഹിതം|140x140ബിന്ദു|പകരം=|ഇടത്ത്‌]]
നമ്മുടെ നാട് ഇലകളാൽ സമ്പന്നമാണല്ലോ. ആ ഇലകളിൽ ഭൂരിഭാഗവും പോഷകമൂല്യമാണെന്നും അത് നിത്യ ജീവിതത്തിൽ പല രീതിയിൽ ഉപയോഗിക്കുന്നതുമൂലം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാമെ ന്നുമുള്ള പാഠം കുട്ടികളിലെ ത്തിക്കുവാൻ വേണ്ടി നടത്തിയ പ്രവർത്തനം പല കറികൾക്കായി കടകളിൽ നിന്നും മേടിക്കുന്ന സാധനങ്ങൾ പരമാവധി കുറച്ച് ജൈവകൃഷിയിലൂടെ നമ്മുടെ പാടത്തും പറമ്പിലും വിളയിക്കുന്ന ഫലവർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി രോഗങ്ങൾ അകറ്റാമെന്നും കുട്ടികളെ മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായകരമായി. ചായക്കടയിലെ വട മുതൽ ചെമ്പരത്തിപ്പൂവ്        സ്‌ക്വാഷ് വരെ കുട്ടികൾ ഇലകൾ കൊണ്ട് തയ്യാറാക്കി.

=== കേരളപ്പിറവി ദിനത്തിൽ അക്ഷരമരം ===
=== കേരളപ്പിറവി ദിനത്തിൽ അക്ഷരമരം ===
വരി 48: വരി 48:

=== ഇതാ ഇവിടെ നടാം ===
=== ഇതാ ഇവിടെ നടാം ===
[[പ്രമാണം:20180605-WA0019.jpg|ലഘുചിത്രം]]
മരങ്ങളുടെ നട്ടുപിടിപ്പിക്കലും സംരക്ഷണവും കുട്ടികൾക്ക് ഓരോരുത്തർക്കും തന്നെത്താനെ ചെയ്യാവുന്ന കാര്യങ്ങളാണ് എന്ന് ഓരോ കുട്ടിയേയും മനസ്സിലാക്കാൻ വേണ്ടി നടത്തിയ പ്രവർത്തനമാണിത്. പൂക്കുന്നചെറിയ ചെടികൾ മുതൽ വന്മരം ആകുന്ന  മരങ്ങൾ വരെ നട്ടുവളർത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഉദ്ദേശ്യലക്ഷ്യം. ഇതിനായി വിവിധ ഘട്ടങ്ങളായി  പല ഗ്രൂപ്പുകൾ തിരിഞ്ഞ് വേറിട്ട  സ്ഥലങ്ങളിൽ പൂന്തോട്ടം,ഔഷധ സസ്യ ത്തോട്ടം,ഫലവൃക്ഷ തോട്ടം, മുതലായവ തയ്യാറാക്കി. വൻമരങ്ങൾ കുട്ടികളുടെ വീടുകളിൽ പറമ്പിന്റെ ഓരങ്ങളിൽ നടുവാൻ കുട്ടികൾക്ക് കൊടുത്തുവിട്ടു.

വരി 78: വരി 79:

=== ഒത്തുപിടിച്ചാൽ ===
=== ഒത്തുപിടിച്ചാൽ ===
[[പ്രമാണം:25WhatsApp Image 2022-01-26 at 7.55.37 AM (1).jpeg|ലഘുചിത്രം]]
നാടിനെ പ്ലാസ്റ്റിക് മുക്ത മാക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് നടത്തിയ പ്രവർത്തനമാണിത്. ഈ പ്രവർത്തനം ചെയ്തപ്പോൾ നിങ്ങൾ ഈ പ്ലാസ്റ്റിക് എന്തുചെയ്യുന്നു?എവിടെ കളയുന്നു?എവിടെ സംസ്ക്കരിക്കുന്നു? മുതലായ  നിരവധി ചോദ്യങ്ങളുമായി  ആൾക്കാർ മുന്നോട്ടുവന്നു. വേണ്ടരീതിയിൽ നിർമാർജനം ചെയ്യാനുള്ള മാർഗങ്ങൾ അവർക്കായി നിർദേശിക്കാൻ കുട്ടികൾക്കായി. സ്കൂളിനൊപ്പം  പട്ടണത്തെയും ശുദ്ധിയാക്കുകയും ഈ പ്രവർത്തനം കാണുന്നവർക്ക് ശുചിത്വ പാഠം നൽകാനും കുട്ടികൾക്കായി.

വരി 85: വരി 87:

=== കാടിനെക്കാക്കാൻ ===
=== കാടിനെക്കാക്കാൻ ===
[[പ്രമാണം:P9WhatsApp Image 2022-01-29 at 8.11.48 PM.jpeg|ലഘുചിത്രം]]
മരങ്ങൾ നട്ടു പിടിപ്പിക്കുക, അവ സംരക്ഷിക്കുക, എന്ന ആശയം കുട്ടികളിൽ എത്തിക്കാനും,എല്ലാ മേഖലകളും പ്ലാസ്റ്റിക് മു ക്തമാവുകയും ശുചിത്വമാവുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. കിടങ്ങൂർ പഞ്ചായത്തിന്റെ കീഴിലുള്ള  വനം വകുപ്പിന്റെ  ചെറിയ കാടാണ്  ആറ്റുവഞ്ചിക്കാട്. ആറ്റു തീരത്തുള്ള ഈ ചെറു കാട്ടിൽ വിവിധ രീതിയിലുള്ള  മാലിന്യങ്ങൾ അടിഞ്ഞു കൂടുക പതിവാണ്.ഈ മാലിന്യങ്ങൾ ചെടികളുടെ വളർച്ചയെ ബാധിക്കുമെന്നും അവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താൽ  പുതിയ തൈകൾ വന്ന് കാടിന്റെ അടിക്കാട്  ശക്തമാവു മെന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി. വിവിധ ദിവസങ്ങളിൽ മാലിന്യം നീക്കം ചെയ്താണ് ഈ പ്രവർത്തനം വിജയിപ്പിച്ചത്.

വരി 119: വരി 122:

== സൃഷ്ടികൾ ==
== സൃഷ്ടികൾ ==
[[പ്രമാണം:DevWhatsApp Image 2022-01-29 at 9.09.28 PM.jpeg|ലഘുചിത്രം]]

=== മാതംഗി വൃക്ഷം ===
=== മാതംഗി വൃക്ഷം ===
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487991" എന്ന താളിൽനിന്ന് ശേഖരിച്ചത്