Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
|
| |
|
| == IEDC - പ്രവർത്തനങ്ങൾ == | | == സ്കൂളിലെ ആദി വാസി ഗോത്ര വർഗ്ഗ കുട്ടികളുടെ കലാപരവും കായികവുമായ കഴിവുകളെ കണ്ടറിഞ്ഞു സമൂഹത്തിന്റെ മുൻ നിരയിലേക്ക് അവരെ കൈപിടിച്ച് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് ഭൂമിക .ഈ സ്കൂളിലെ മലയാളം അധ്യാപകനായിരുന്ന രാമചന്ദ്രൻ സാറിന്റെ നേതൃത്വത്തിലായിരുന്നു ഈ ക്ലബ്ബിന്റെ തുടക്കം .ആദിവാസി ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾക്കായി ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗോത്രോത്സവം തുടങ്ങി വിവിധ പ്രവർത്തഞങ്ങൾ നടന്നു വരുന്നു . == |
| 1 ഭിന്നശേഷിയുള്ള മുഴുവൻ കുട്ടികളേയും സർവ്വേയിൽ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിച്ച് അർഹരായവർക്ക് സഹായോപകരണങ്ങൾ നൽകി വരുന്നു.
| |
| | |
| 2 സ്ക്കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ വീട്ടിൽ ആഴ്ചയിൽ ഒരുദിവസം പോയി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്നു
| |
| | |
| 3 പഠനപ്രവർത്തനങ്ങളിൽ ആവശ്യമായ അനുരൂപീകരണം നടത്തി പ0ന പ്രവർത്തനങ്ങളിലും, പാഠ്യേതര പ്രവർത്തനങ്ങളിലും ഭിന്നശേഷിയുള്ള കുട്ടികൾക്കാവശ്യമായ പിന്തുണാ സഹായം നൽകി വരുന്നു.
| |
| | |
| 4 മുഹമ്മദ് അദീൽ, ജുമാ ന ഫാത്തിമ, മുഹമ്മദലി സജാദ് എന്നീ കുട്ടികൾക്ക് ( ബെഡ് റിഡൻ ) 1000 രൂപയുടെ പ0നോ പ ക ര ണ ങ്ങൾ നൽകി.
| |
| | |
| 5 കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ആരംഭിച്ച വൈറ്റ് ബോർഡ് എന്ന ഓൺലൈൻ ക്ലാസ്സിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്താൻ കഴിഞ്ഞു .
| |
| | |
| 6 മാനന്തവാടി ബി.ആർ.സി.യും, കോട്ടയം ജില്ലയിലെ രാമപുരം ബി.ആർ.സി.യും സംയുക്തമായി നടത്തിയ
| |
| ജാലകങ്ങൾക്കപ്പുറം എന്ന ട്വിന്നിംഗ് പ്രോഗ്രാമിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി
| |
| | |
| 7 ലോക ഭിന്നശേഷി ദിന പരിപാടികളിൽ, മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കുകയും, എല്ലാവർക്കും സമ്മാനം നൽകുകയും ചെയ്തു
| |
| | |
| 8 - ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി, രക്ഷാകർതൃ ബോധവൽക്കരണ പരിപാടി നടത്തി
| |
| | |
| 9 കിടപ്പു രോഗികളായ ജുമാ ന ഫാത്തിമ, മുഹമ്മദ് അദീൽ എന്നീ കുട്ടികളുടെ ഉന്നമനത്തിനായി പ്രത്യേകം സഹായ സമിതി രൂപീകരിച്ചു.നഗരസഭ ചെയർപേഴ്സൺ, വാർഡ് കൗൺസിലർ, ഹെഡ്മാസ്റ്റർ, ക്ലാസ്സ് ടീച്ചർ ബി.ആർ.സി പ്രതിനിധികൾ, അംഗൻവാടി ടീച്ചർ, ആശാ വർക്കർ, എസ്.ടി.പ്രൊമോട്ടർ മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ ഈ സമിതിയിലെ അംഗങ്ങളാണ്.
| |
| 10 പരീക്ഷാ ആനുകൂല്യങ്ങൾക്ക് അർഹരായ മുഴുവൻ കുട്ടികൾക്കും അവ ലഭ്യമാക്കുന്നു.
| |
10:24, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിലെ ആദി വാസി ഗോത്ര വർഗ്ഗ കുട്ടികളുടെ കലാപരവും കായികവുമായ കഴിവുകളെ കണ്ടറിഞ്ഞു സമൂഹത്തിന്റെ മുൻ നിരയിലേക്ക് അവരെ കൈപിടിച്ച് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് ഭൂമിക .ഈ സ്കൂളിലെ മലയാളം അധ്യാപകനായിരുന്ന രാമചന്ദ്രൻ സാറിന്റെ നേതൃത്വത്തിലായിരുന്നു ഈ ക്ലബ്ബിന്റെ തുടക്കം .ആദിവാസി ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾക്കായി ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗോത്രോത്സവം തുടങ്ങി വിവിധ പ്രവർത്തഞങ്ങൾ നടന്നു വരുന്നു .