"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''ജന്മദിനം ജന്മദിനം''' | |||
കഴിഞ്ഞ പത്ത് വർഷക്കാലമായി സ്കൂളിലെ കുട്ടികളുടെ ജന്മദിനാഘോഷത്തിന് ഭാഗമായി ഓരോ മാസവും അതാത് മാസത്തിൽ ജന്മദിനം വരുന്ന കുഞ്ഞുങ്ങൾ നൽകുന്ന തുക സമാഹരിച്ച് പ്രതിമാസം 1000 രൂപ വീതം പെൻഷനായി സമൂഹത്തിലെ അശരണരായ ക്യാൻസർ ,കിഡ്നി രോഗികൾക്ക് നൽകിവരുന്നു. | |||
വായനയുടെ വെളിച്ചം വീശാൻ പുസ്തകയാത്ര വായന മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയതലമുറയെ വായനയിലേക്ക് വഴി തിരിക്കാനുള്ള സംരംഭമാണ് പുസ്തകയാത്ര. | |||
'''സ്കൂൾ വാർഷികം''' | |||
നാടിന്റെ തന്നെ ഉത്സവമായി മാറുന്ന ഒന്നാണ് സ്കൂളിലെ വാർഷികാഘോഷങ്ങൾ . | |||
പ്രീപ്രൈമറി, പ്രൈമറി കുട്ടികളുടെ മികവുകളുടെ പ്രദർശനം, രക്ഷിതാക്കളുടെ മത്സരങ്ങൾ, പച്ചക്കറികളുടെ വിപണനം, ഭക്ഷ്യമേള, വിഭവസമൃദ്ധമായ സദ്യ, കുട്ടികൾക്കും അമ്മമാർക്കുള്ള സമ്മാനങ്ങൾ എന്നിവയാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വാർഷികാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങൾ | |||
രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനത്തിനായി പേപ്പർ ബാഗ്, തുണിസഞ്ചി ,എൽ ഇ ഡി ബൾബ് , ഫിനോയിൽ എന്നിവയുടെ നിർമ്മാണം , കാടക്കോഴി വിതരണം ഇവ നടത്തി . ഇതിൽ പങ്കെടുത്ത പല രക്ഷിതാക്കളും ഇതൊരു വരുമാനമാർഗ്ഗമായി ഇപ്പോഴും തുടരുന്നു. | |||
അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഫിനോയിൽ നിർമ്മാണം നടത്തുകയും അതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് ഒരു പൂർവ്വ വിദ്യാർത്ഥിക്ക് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട സാമ്പത്തിക സഹായം നൽകി. | |||
'''നന്മയോണം''' | |||
കഴിഞ്ഞ കുറേ വർഷക്കാലമായി അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തിലെ അഗതികൾക്കൊപ്പമാണ് മറ്റത്തിൽ ഭാഗം ഗവൺമെൻറ് എൽ പി സ്കൂൾ ഓണാഘോഷം നടത്തുന്നത് . അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളിലെ ഇരുപതോളം പേർക്ക് 500 രൂപ വീതം സഹായം നൽകി വരുന്നു. | |||
'''പഠനസഹായികൾ''' | |||
പ്രസിദ്ധീകരണം ഓണം വിവിധ വിഷയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടു വരുന്നതിനായി ചില ലഘുലേഖകളും പഠനസഹായികളും പ്രസിദ്ധീകരിക്കുന്നുണ്ട് കൈത്തിരി _മലയാളം | |||
Milestone_ ഇംഗ്ലീഷ് | |||
അദ്ദലീൽ _അറബി | |||
രോഷ്നി _ഹിന്ദി | |||
അമ്മ ലൈബ്രറി | |||
കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ അമ്മമാരുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മ ലൈബ്രറി പ്രവർത്തിക്കുന്നു. | |||
ഈ ലൈബ്രറിയിൽ നിന്നും അമ്മമാർ പുസ്തകങ്ങൾ എടുക്കുകയും വായിച്ചതിനു ശേഷം തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു. | |||
കുട്ടികൾക്ക് വായിക്കുന്നതിനായി ഓരോ ക്ലാസിനും ഡിസ്പ്ലേ ലൈബ്രറിയുണ്ട് | |||
ജനമിത്രം സാമൂഹ്യ സേവന കേന്ദ്രം | |||
പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ അക്ഷയ കേന്ദ്രത്തിലെ ലഭ്യമാകുന്ന ഇൻറർനെറ്റ് സേവനങ്ങൾ, ഫോട്ടോസ്റ്റാറ്റ് ,ഡിറ്റിപി, വിവിധ അപേക്ഷകൾ പൂരിപ്പിക്കുന്ന അതിനുള്ള സഹായങ്ങൾ, ഓൺലൈൻ അപേക്ഷകൾ ഇവ ലഭ്യമാക്കുന്ന സംവിധാനമാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. | |||
സമൂഹം സ്കൂളിലേക്ക് എന്ന വിശാല വീക്ഷണമാണ് ഇതിലൂടെ സാധ്യമാകുന്നത് | |||
ഡിജിറ്റൽ പൂമ്പൊടി | |||
കുട്ടികളുടെ പ്രതിമാസ പ്രസിദ്ധീകരണമായ പൂമ്പൊടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിലും പേപ്പറിന്റെ ഉപയോഗം കുറയ്ക്കുവാനും വേഗത്തിൽ രക്ഷിതാക്കളുടെ കയ്യിൽ എത്തിക്കാനും ഇതു സഹായിക്കുന്നു. | |||
മഴവിൽ വസ്ത്രാലയം | |||
കഴിഞ്ഞ നാലുവർഷമായി സ്കൂളിൽ നടത്തിവരുന്ന മഴവിൽ വസ്ത്രാലയത്തിൽ നിന്നും ധാരാളം കുട്ടികൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്. സുമനസ്സുകളുടെ സഹായത്തോടെ ആണ് ഇത് മുന്നോട്ടു പോകുന്നത്. | |||
കുങ്ഫൂ സ്കൂൾ | |||
കുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുവാനും ഏകാഗ്രത ഉണ്ടാവാനും ഏറ്റവും സഹായകരമായ ആയോധനകലയാണ് കുങ്ഫു . ശ്രീ മനോജിന്റെ നേതൃത്വത്തിൽ നടക്കുന്ന കുങ്ഫു സ്കൂളിൽ നിന്ന് പല പൂർവ വിദ്യാർത്ഥികളും ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് . | |||
പായസ ചലഞ്ചിന്റെ ചിറകിലേറി സ്കൂൾ ബസ്സുകൾ | |||
ഒരു നാട് ഒന്നടങ്കം ഏറ്റെടുത്ത് പായസ ചലഞ്ചി ലൂടെ സ്കൂളിലെ രണ്ടു വാഹനങ്ങളും കുട്ടികളെ കൊണ്ടുവരാൻ സജ്ജമായി . | |||
കോവിഡി നെത്തുടർന്ന് ദീർഘകാലം ഉപയോഗിക്കാൻ കഴിയാതെ കിടന്ന രണ്ട് സ്കൂൾ ബസ്സുകൾ നന്നാക്കാൻ സ്കൂൾ മാനേജ്മെൻറ് കണ്ടെത്തിയ മാർഗ്ഗമാണ് ജനകീയ പങ്കാളിത്തത്തോടെ പായസ ചലഞ്ച്. | |||
അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ തുടങ്ങിയവരുടെ പ്രവർത്തനഫലമായാണ് പായസ ചലഞ്ച് വൻ വിജയമായി മാറിയത്. | |||
ബോധവൽക്കരണ പ്രവർത്തനങ്ങൾ | |||
കുട്ടികൾ ബോധവാന്മാരാക്കുന്ന തോടൊപ്പം സമൂഹത്തെയും ബോധവൽക്കരിക്കുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു . | |||
ലഹരി വിമുക്ത ഭവനം ഭവന സന്ദർശനം സ്റ്റിക്കർ പതിക്കൽ. ബാലപീഡനത്തിനെതിരെ ബാലമുന്നേറ്റം | |||
കാർബൺ ന്യൂട്രൽ കേരളത്തിനായി തെരുവുനാടകം | |||
സുരക്ഷിത യാത്രക്കായി | |||
ലഘുലേഖ വിതരണം | |||
ജ്യോതിർഗമയ | |||
അരൂക്കുറ്റി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വൈദ്യുതി ഉപയോഗവും കറണ്ട് ചാർജ്ജും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി കെഎസ്ഇബി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി . | |||
കണ്ടൽ നടീൽ | |||
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണൊലിപ്പ് തടയുകയും മത്സ്യങ്ങളുടെ പ്രചരണത്തിനു സഹായിക്കുകയും ചെയ്യുന്ന കണ്ടൽ വൃക്ഷങ്ങളെ പരിചയപ്പെടുത്തുകയും വേമ്പനാട്ടു കായലിനു കിഴക്കേ തീരത്തായി 101 കണ്ടൽ വിത്തുകൾ നടുകയും ചെയ്തു. | |||
വേറിട്ട പ്രവർത്തനങ്ങൾ {{PSchoolFrame/Pages}} | |||