"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആമുഖം |
No edit summary |
||
| വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=വെള്ളൂർ | |പോസ്റ്റോഫീസ്=വെള്ളൂർ | ||
|പിൻ കോഡ്=676517 | |പിൻ കോഡ്=676517 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9846859991 | ||
|സ്കൂൾ ഇമെയിൽ=alpsvellur@gmail.com | |സ്കൂൾ ഇമെയിൽ=alpsvellur@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=www.velluralps.blogspot.com | |സ്കൂൾ വെബ് സൈറ്റ്=www.velluralps.blogspot.com | ||
| വരി 55: | വരി 55: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18407_01.jpeg | ||
|logo_size=50px | |logo_size=50px | ||
}}ആമുഖം | }}ആമുഖം | ||
പൂക്കോട്ടൂർ പഞ്ചായത്തിലെ വെള്ളൂർ എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണിത് ആരംഭിച്ചത് | പൂക്കോട്ടൂർ പഞ്ചായത്തിലെ വെള്ളൂർ എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണിത് ആരംഭിച്ചത് | ||
09:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്. വെള്ളൂർ | |
|---|---|
| വിലാസം | |
വെള്ളൂർ വെള്ളൂർ പി.ഒ. , 676517 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 08 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 9846859991 |
| ഇമെയിൽ | alpsvellur@gmail.com |
| വെബ്‍സൈറ്റ് | www.velluralps.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18407_01jpj (സമേതം) |
| യുഡൈസ് കോഡ് | 32051400208 |
| വിക്കിഡാറ്റ | Q64566968 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൂക്കോട്ടൂർപഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 115 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജിത കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുസ്സലാം കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 18407 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം പൂക്കോട്ടൂർ പഞ്ചായത്തിലെ വെള്ളൂർ എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണിത് ആരംഭിച്ചത് വെള്ളൂർ പ്രദേശത്തിന് വിദ്യാഭ്യസത്തിന്റെ വെള്ളി വെളിച്ചം വീശിയ സ്ഥാപനമാണിത് . ഈ സ്ഥാപനത്തിൽ നിന്നും വിദ്യ നുകർന്ന് വിവിധ മേഖലകളിൽ പ്രാഗൽപ്യം തെളിയിച്ച നിരവധി ഉന്നത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ മഹൽ ഗേഹത്തിനു ആയിട്ടുണ്ട്
ചരിത്രം
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിൽ വാർഡ് 17 വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എ.എൽ.പി സ്കൂൾ വെള്ളൂർ സ്ഥിതി ചെയ്യുന്നത് .സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസത്തിന്റെ വെള്ളിവെളിച്ചം നൽകിക്കൊണ്ട് വട്ടോളി അലവിക്കുട്ടി മൊല്ല എന്ന മഹത് വ്യക്തിത്വം ഓത്ത് പള്ളിയിലൂടെ തുടങ്ങി ഒട്ടേറെ പ്രതിസന്ധികളുടെ വൈദ്ധരണികൾ താണ്ടി 1953 ൽ വെള്ളൂർ എ.എൽ.പി.സ്കൂൾ എന്ന ഔദ്യോഗിക നാമത്തിലൂടെ സ്കൂളായി മാറി.
വെള്ളൂർ പ്രദേശത്തെ മിക്ക ആളുകൾക്കും അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത ഒരു പ്രൈമറി വിദ്യാലയമാണ് വെള്ളൂർ എ.എൽ.പി.സ്കൂൾ . സ്ഥാപനത്തിന്റെ പ്രഥമ മാനേജർ വട്ടോളി അലവിക്കുട്ടി മൊല്ലാക്ക ആയിരുന്നു . 1964.ൽ അദ്ദേഹം മരിച്ചപ്പോൾ സഹധർമിണി ശ്രീമതി നാനാക്കൽ ഖദീജ ഉമ്മയാണ് പിന്നീട് മാനേജർ ആയത്. 1990 ൽ അവർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ വട്ടോളി മുഹമ്മദാലി (അലി മൊല്ലാക്ക ) എന്നവർ മാനേജർ ആവുകയും സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ആകസ്മിക മരണം ഈ സ്ഥാപനത്തിന് തീരാ നഷ്ടം ഉണ്ടാക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ പത്നി ജമീല ടീച്ചർ ആണ് മാനേജർ ആയി തുടരുന്നത്. ഈ സ്ഥാപനത്തിന്റെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ നാനാക്കൽ മുഹമ്മദ് മാസ്റ്റർ ആണ്. നീണ്ട 35 വർഷത്തെ സേവനത്തിനു ശേഷം ഇദ്ദേഹം വിരമിച്ചപ്പോൾ 1988 ൽ ശ്രീ പാലക്കൽ സൈദാലി മാസ്റ്റർ പ്രധാന അധ്യാപകൻ ആയി. തുടർന്ന് 2020 വരെ അന്നമ്മ ടീച്ചർ. വിജയമ്മ ടീച്ചർ. ആസ്യ ടീച്ചർ , സക്കിയ ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകർ ആയി സേവനം അനുഷ്ടിച്ചു. ഇന്ന് സ്ഥാപനത്തിന്റെ പ്രധാനാധ്യാപികയായി കെ.സജിത ടീച്ചറിൽ എത്തി നിൽക്കുന്നു.
വെള്ളൂരിന്റെ വൈജ്ഞാനിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിതുറക്കാനും നിരവധി സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കാനും ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.പ്രഗൽപാരായ അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ പരിശ്രമത്തിൽ സ്ഥാപനം പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഈ സ്ഥാപനത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ നുകർന്ന പല വ്യക്തിത്വകളും നാടിൻറെ ഉന്നത ശ്രേണികളിൽ പ്രവർത്തിക്കുന്നുണ്ട്.
പഠനപ്രവർത്തനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തുന്നത് കൊണ്ടുതന്നെ ജില്ലാ ഉപജില്ലാ തലങ്ങളിൽ മികച്ച ഒരു വിദ്യാലയമായി മാറാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. കലാ കായിക രംഗങ്ങളിലും ഈ സ്ഥാപനം അസൂയാവഹമായ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്.
വെള്ളൂർ എന്ന ഈ കൊച്ചുഗ്രാമത്തിന്റെ അഭിമാനമായി ഈ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18407 01jpj
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മലപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ