"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 282: | വരി 282: | ||
'''സംഗീത ക്ലബ്ബ്''' | '''സംഗീത ക്ലബ്ബ്''' | ||
കലാപരമായ ആവിഷ്കാരത്തിന്റെ ഏറ്റവും അംഗീകൃത രൂപങ്ങളിൽ ഒന്നാണ് സംഗീതം. നല്ല മനുഷ്യരെ നിർമിക്കുന്നതിൽ ഒരിക്കലും ഒഴിച്ചു നിർത്താൻ ആവാത്തതാണ് കല. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും ഉൾക്കൊള്ളാനും തിരിച്ചറിയാനും കലയിലൂടെ സാധിച്ചെടുക്കാനാവും. കുട്ടികളുടെ തനതായ കലയെ പരിപോഷിപ്പിക്കുന്നതിൽ ഊടെ നമുക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനാവും. കുട്ടികളുടെ ശാരീരികവും മാനസികവുമായ മേഖലകളെ കൂടുതൽ പ്രവർത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മ്യൂസിക് ക്ലബ്ബ് പ്രവർത്തിക്കുന്നത്. സംഗീത അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി വരുന്നു.2020- 21,22 വർഷങ്ങളിൽ സ്കൂളിൽ നടന്നുവരുന്ന ഓൺലൈൻ പരിപാടികളിലും ഓഫ്ലൈൻ പരിപാടികളിലും എല്ലാം സംഗീത വിഭാഗത്തിന് കൂടുതൽ സംഭാവന നൽകാൻ സാധിച്ചു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഭാഗത്തിന് മ്യൂസിക് ക്ലബ്ബിൽ 118 ഓളം കുട്ടികളുണ്ട്. | കലാപരമായ ആവിഷ്കാരത്തിന്റെ ഏറ്റവും അംഗീകൃത രൂപങ്ങളിൽ ഒന്നാണ് സംഗീതം. നല്ല മനുഷ്യരെ നിർമിക്കുന്നതിൽ ഒരിക്കലും ഒഴിച്ചു നിർത്താൻ ആവാത്തതാണ് കല. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും ഉൾക്കൊള്ളാനും തിരിച്ചറിയാനും കലയിലൂടെ സാധിച്ചെടുക്കാനാവും. കുട്ടികളുടെ തനതായ കലയെ പരിപോഷിപ്പിക്കുന്നതിൽ ഊടെ നമുക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനാവും. കുട്ടികളുടെ ശാരീരികവും മാനസികവുമായ മേഖലകളെ കൂടുതൽ പ്രവർത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മ്യൂസിക് ക്ലബ്ബ് പ്രവർത്തിക്കുന്നത്. സംഗീത അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി വരുന്നു.2020- 21,22 വർഷങ്ങളിൽ സ്കൂളിൽ നടന്നുവരുന്ന ഓൺലൈൻ പരിപാടികളിലും ഓഫ്ലൈൻ പരിപാടികളിലും എല്ലാം സംഗീത വിഭാഗത്തിന് കൂടുതൽ സംഭാവന നൽകാൻ സാധിച്ചു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഭാഗത്തിന് മ്യൂസിക് ക്ലബ്ബിൽ 118 ഓളം കുട്ടികളുണ്ട്.<gallery> | ||
പ്രമാണം:MC4 43034.jpeg | |||
'''മാതൃഭൂമി സീഡ്''' | പ്രമാണം:MC2 43034.jpeg | ||
പ്രമാണം:MC143034.png | |||
പ്രമാണം:MC1 43034.jpeg | |||
</gallery>'''മാതൃഭൂമി സീഡ്''' | |||
പട്ടം സെന്റ് മേരീസിൽ മാതൃഭൂമി സിഡിന്റെ (സ്റ്റുഡൻസ് എംപവർ മെന്റ് ഫോർ എൻവിയോൺമെന്റൽ ഡെവലപ്മെന്റ്) പ്രവർത്തനം 2021 നവംബർ 1 കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഔദ്യോഗികമായി ആരംഭിച്ചു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഫാദർ ബാബു ടി അധ്യക്ഷപദം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മദർ പിടിഎ പ്രസിഡണ്ട് വൈസ് പ്രിൻസിപ്പാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലാസുകളിലും വിത്ത് വിതരണം നടത്തി. സീഡ് കോ-ഓർഡിനേറ്റർ മാർഗനിർദേശങ്ങൾ നൽകി. | പട്ടം സെന്റ് മേരീസിൽ മാതൃഭൂമി സിഡിന്റെ (സ്റ്റുഡൻസ് എംപവർ മെന്റ് ഫോർ എൻവിയോൺമെന്റൽ ഡെവലപ്മെന്റ്) പ്രവർത്തനം 2021 നവംബർ 1 കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഔദ്യോഗികമായി ആരംഭിച്ചു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഫാദർ ബാബു ടി അധ്യക്ഷപദം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മദർ പിടിഎ പ്രസിഡണ്ട് വൈസ് പ്രിൻസിപ്പാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലാസുകളിലും വിത്ത് വിതരണം നടത്തി. സീഡ് കോ-ഓർഡിനേറ്റർ മാർഗനിർദേശങ്ങൾ നൽകി. | ||