"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 508: വരി 508:
             ഓസോൺ ദിനത്തിൽ ഉച്ചയ്ക്ക് നാല് ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളെ നാല് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. ഓരോ ഗ്രൂപ്പും അഞ്ച് വീടുകൾ സന്ദർശിച്ച് അതിൽ നിന്നും കിട്ടിയ വിവരം
             ഓസോൺ ദിനത്തിൽ ഉച്ചയ്ക്ക് നാല് ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളെ നാല് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. ഓരോ ഗ്രൂപ്പും അഞ്ച് വീടുകൾ സന്ദർശിച്ച് അതിൽ നിന്നും കിട്ടിയ വിവരം


        വീട്ടിൽ കുട്ടി പഠിക്കുന്നുണ്ടോ എന്നതിന് 47% ഇല്ല 53% ഉണ്ട്, വീട്ടിൽ എസി ഉണ്ടോ എന്നതിന് 20 ശതമാനം ഉണ്ട് 80% ഇല്ല, ഫ്രിഡ്ജ് ഉണ്ടോ എന്നതിന് 87% ഉണ്ട് 13% ഇല്ല, കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രശ്നമായി തോന്നുന്നത് ക്വാറി20%, [https://www.deshabhimani.com/news/kerala/news-kannurkerala-28-11-2021/985117 ചെങ്കൽ കോറി] 67%, [https://www.mathrubhumi.com/kannur/news/11-mar-2020-1.4607506 വയൽ നികത്തൽ] 13.3 ശതമാനം, മലിനീകരണം 20%, അറിയില്ല എന്ന് മറുപടി 6.8 ശതമാനം, കാലാവസ്ഥ മാറ്റത്തിന് കാരണം എന്താണ് നിങ്ങളുടെ അഭിപ്രായം അന്തരീക്ഷമലിനീകരണം 60%, ഹരിതഗൃഹ പ്രവാഹം 13.8 ശതമാനം, കാർബൺഡൈഓക്സൈഡ് 20%, അറിയില്ല എന്ന മറുപടി 6.7 ശതമാനം. നമ്മൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്തരവാദിത്വം മുനിസിപ്പാലിറ്റി 33.3 ശതമാനം, സംസ്ഥാന സർക്കാർ 6.8 ശതമാനം, നമുക്ക് തന്നെ 60%, വീട്ടിലെ പ്ലാസ്റ്റിക് എന്ത് ചെയ്യുന്നു കത്തിക്കുന്നു 80% വലിച്ചെറിയുന്നു 13.3 ശതമാനം, ശേഖരിച്ച് കൈമാറുന്നു 6.7 ശതമാനം,. ബയോഗ്യാസ് ഉണ്ടോ ഇല്ല 100%. ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടോ  ഇല്ല 86.67 ശതമാനം ഉണ്ട് 13.3 ശതമാനം. മാലിന്യങ്ങൾ ജൈവം അജൈവം തരംതിരിക്കാറുണ്ട് 40% ഇല്ല 60%. ഈ കാലാവസ്ഥ മാറ്റത്തിൽ താങ്കൾക്ക് ആശങ്ക യുണ്ടോ? ഉണ്ട് 66.5 ശതമാനം ഇല്ല 33.3 ശതമാനം എന്നിങ്ങനെയാണ് ഈ സർവ്വേയിൽ നിന്നും കണ്ടെത്തിയ കാര്യങ്ങൾ. സർവ്വേയിൽ നിന്നും ലഭിച്ച വിവരങ്ങൾ വച്ചുനോക്കുമ്പോൾ ഭൂരിഭാഗം വീടുകളിലും പ്ലാസ്റ്റിക് കത്തിക്കുന്നു. മാലിന്യ സംസ്കരണത്തിന് മാർഗ്ഗമില്ല. അതുകൊണ്ട് ഈ പ്രദേശത്തെ സഹായിക്കാൻ സ്കൂളിന്റെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിൽ അപേക്ഷ വെച്ച് ഒരു മാർഗം കണ്ടെത്താൻ തീരുമാനിച്ചു.
        വീട്ടിൽ കുട്ടി പഠിക്കുന്നുണ്ടോ എന്നതിന് 47% ഇല്ല 53% ഉണ്ട്, വീട്ടിൽ എസി ഉണ്ടോ എന്നതിന് 20 ശതമാനം ഉണ്ട് 80% ഇല്ല, ഫ്രിഡ്ജ് ഉണ്ടോ എന്നതിന് 87% ഉണ്ട് 13% ഇല്ല, കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രശ്നമായി തോന്നുന്നത് ക്വാറി20%, [https://www.deshabhimani.com/news/kerala/news-kannurkerala-28-11-2021/985117 ചെങ്കൽ കോറി] 67%, [https://www.mathrubhumi.com/kannur/news/11-mar-2020-1.4607506 വയൽ നികത്തൽ] 13.3 ശതമാനം, മലിനീകരണം 20%, അറിയില്ല എന്ന് മറുപടി 6.8 ശതമാനം, കാലാവസ്ഥ മാറ്റത്തിന് കാരണം എന്താണ് നിങ്ങളുടെ അഭിപ്രായം [https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82 അന്തരീക്ഷമലിനീകരണം] 60%, ഹരിതഗൃഹ പ്രവാഹം 13.8 ശതമാനം, കാർബൺഡൈഓക്സൈഡ് 20%, അറിയില്ല എന്ന മറുപടി 6.7 ശതമാനം. നമ്മൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്തരവാദിത്വം മുനിസിപ്പാലിറ്റി 33.3 ശതമാനം, സംസ്ഥാന സർക്കാർ 6.8 ശതമാനം, നമുക്ക് തന്നെ 60%, വീട്ടിലെ പ്ലാസ്റ്റിക് എന്ത് ചെയ്യുന്നു കത്തിക്കുന്നു 80% വലിച്ചെറിയുന്നു 13.3 ശതമാനം, ശേഖരിച്ച് കൈമാറുന്നു 6.7 ശതമാനം,. ബയോഗ്യാസ് ഉണ്ടോ ഇല്ല 100%. ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടോ  ഇല്ല 86.67 ശതമാനം ഉണ്ട് 13.3 ശതമാനം. മാലിന്യങ്ങൾ ജൈവം അജൈവം തരംതിരിക്കാറുണ്ട് 40% ഇല്ല 60%. ഈ കാലാവസ്ഥ മാറ്റത്തിൽ താങ്കൾക്ക് ആശങ്ക യുണ്ടോ? ഉണ്ട് 66.5 ശതമാനം ഇല്ല 33.3 ശതമാനം എന്നിങ്ങനെയാണ് ഈ സർവ്വേയിൽ നിന്നും കണ്ടെത്തിയ കാര്യങ്ങൾ. സർവ്വേയിൽ നിന്നും ലഭിച്ച വിവരങ്ങൾ വച്ചുനോക്കുമ്പോൾ ഭൂരിഭാഗം വീടുകളിലും പ്ലാസ്റ്റിക് കത്തിക്കുന്നു. മാലിന്യ സംസ്കരണത്തിന് മാർഗ്ഗമില്ല. അതുകൊണ്ട് ഈ പ്രദേശത്തെ സഹായിക്കാൻ സ്കൂളിന്റെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിൽ അപേക്ഷ വെച്ച് ഒരു മാർഗം കണ്ടെത്താൻ തീരുമാനിച്ചു.


==== മുളദിനം ====
==== മുളദിനം ====
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്