"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പഠന സഹായമായി മൊബൈൽ ഫോൺ വിതരണം.)
(ചെ.) (ചിത്രം ചേർത്തു)
വരി 40: വരി 40:
44454040.jpeg|
44454040.jpeg|
</gallery>'''പഠന കിറ്റ് വിതരണം.'''
</gallery>'''പഠന കിറ്റ് വിതരണം.'''
 
<gallery>
44454043.jpeg|
44454044.jpeg|
44454045.jpeg|
</gallery>
'''പഠന സഹായമായി മൊബൈൽ ഫോൺ വിതരണം.'''
'''പഠന സഹായമായി മൊബൈൽ ഫോൺ വിതരണം.'''
<gallery>
44454046.jpeg|
44454047.jpeg|
44454048.jpeg|
44454049.jpeg|
</gallery>

09:18, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • വീട്ടിൽ ഒരു ശാസ്ത്രലാബ് കോവിഡ് 9 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികൾക്ക് തിരുവനന്തപുരം ബി ആർ സി യുടെ നേതൃത്വത്തിൽ തുടക്കംകുറിച്ചു. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന്.വീട്ടിലൊരു ശാസ്ത്രലാബ് കുട്ടികൾക്ക് പരിശീലനം നൽകിയത് അധ്യാപകരായ ദീപ ,സുജിത എന്നിവർ ചേർന്നാണ്.വീടുകളിൽ സാധാരണമായ ഉപകരണങ്ങളുപയോഗിച്ച് ശാസ്ത്ര തത്വങ്ങൾ മനസിലാക്കാനുള്ള പരീക്ഷണങ്ങൾ കുട്ടികൾ ചെയ്തു പഠിച്ചു.
  • ഇൻഡിപെൻഡൻസ് ഡേ പ്രവർത്തനങ്ങൾ

ഗാന്ധി ദർശൻ ക്ലബ്ബ്

2021 -22 അധ്യയന വർഷത്തെ ഗാന്ധിദർശൻ ക്ലബ്ബ് ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ഉദ്‌ഘാടനം ചെയ്തു.കൺവീനർ സന്ധ്യ ടീച്ചറും മഹിള ടീച്ചറും നേതൃത്വം നൽകി.എൽപി, യുപി കുട്ടികളിൽ ഗാന്ധിദർശൻ ക്ലബ്ബിൽ അംഗങ്ങളായവർക്കു പ്രത്തെകം വാട്സ്ആപ് ഗ്രൂപ്പിന് രൂപം കൊടുത്തു.ഒക്ടോബർ 2 ഗാന്ധിജയന്തി ഓൺലൈൻ ആയി ആഘോഷിച്ചു. ക്യുസ് മത്സരം, സേവനവാരം, ഫാൻസി ഡ്രസ്സ്,തുടങ്ങിയവ നടത്തി. മോനിയയുടെ കഥ ഓൺലൈൻ ക്ലാസ് നടത്തിവരുന്നു. 

സ്വാതന്ത്രദിനാചരണം.

പഠന കിറ്റ് വിതരണം.

പഠന സഹായമായി മൊബൈൽ ഫോൺ വിതരണം.