"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 498: | വരി 498: | ||
==== ഓസോൺ ദിനം ==== | ==== ഓസോൺ ദിനം ==== | ||
സെപ്റ്റംബർ 16 ലോക [https://malayalam.indiatoday.in/international/photo/world-ozone-day-international-day-preservation-ozone-layer-297792-2021-09-16 ഓസോൺ ദിനമായി] ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 1998 ലാണ് ഈ ദിവസം ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%B8%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81 രാസവസ്തുക്കളുടെ] ഉൽപാദനവും ഉപയോഗവും കുറയ്ക്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ആഗോളതാപനം മൂലം ഊഷ്മാവ് ക്രമാതീതമായി വർദ്ധിക്കുകയും അന്തരീക്ഷ ബാഷ്പം ഏറുകയും ചെയ്യുമ്പോൾ അത് അന്തരീക്ഷ മേൽപാളിയെ ഓസോണിനെ അപകടത്തിലാക്കും. | സെപ്റ്റംബർ 16 ലോക [https://malayalam.indiatoday.in/international/photo/world-ozone-day-international-day-preservation-ozone-layer-297792-2021-09-16 ഓസോൺ ദിനമായി] ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 1998 ലാണ് ഈ ദിവസം ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%B8%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81 രാസവസ്തുക്കളുടെ] ഉൽപാദനവും ഉപയോഗവും കുറയ്ക്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ആഗോളതാപനം മൂലം [https://ml.m.wikipedia.org/wiki/%E0%B4%8A%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%8D ഊഷ്മാവ്] ക്രമാതീതമായി വർദ്ധിക്കുകയും അന്തരീക്ഷ ബാഷ്പം ഏറുകയും ചെയ്യുമ്പോൾ അത് അന്തരീക്ഷ മേൽപാളിയെ ഓസോണിനെ അപകടത്തിലാക്കും. | ||
ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തരുടേതുമാണെന്ന ഓർമ്മപ്പെടുത്തലുമായി നാലാം ക്ലാസിലെ കുട്ടികൾ സ്കൂൾ അസംബ്ലി നയിച്ചു . അസംബ്ലിയിൽ ഫാത്തിമ സന ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾ ഓസോൺ പാളിയെ നശിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പാട്ടുപാടി. | ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തരുടേതുമാണെന്ന ഓർമ്മപ്പെടുത്തലുമായി നാലാം ക്ലാസിലെ കുട്ടികൾ സ്കൂൾ അസംബ്ലി നയിച്ചു . അസംബ്ലിയിൽ ഫാത്തിമ സന ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾ ഓസോൺ പാളിയെ നശിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പാട്ടുപാടി. | ||