"ഗവ. ജെ ബി എസ് കുന്നുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25402 (സംവാദം | സംഭാവനകൾ)
25402 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:

=== '''<u>ശ്രീമ‍‍ൂലം രാജാവിന്റെ അന‍ുഗ്രഹവായ്പ‍്</u>''' ===
=== '''<u>ശ്രീമ‍‍ൂലം രാജാവിന്റെ അന‍ുഗ്രഹവായ്പ‍്</u>''' ===
<big>'''ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ''', എറണാക‍ുളം ജില്ലയിലെ പറവ‍ൂർ താല‍ൂക്കിൽ കാർഷിക ഗ്രാമമായ ക‍ുന്ന‍ുകരയ‍ുടെ അക്ഷരമ‍ുറ്റമായി വിളങ്ങ‍ുന്ന‍ു. “ആലങ്ങാട് സ്വര‍ൂപം“ എന്നറിയപ്പെട്ടിര‍ുന്ന ക‍ുറ്റിപ്പ‍ുഴയിലേക്ക് ശ്രീമ‍‍ൂലം രാജാവ് പെരിയാറില‍ൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അന‍ുഗ്രഹിച്ചര‍ുളിയ സ്‍കൂളാണ് ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ. ത‍ുടക്കത്തിൽ 23  ക‍ുട്ടികള‍ും 2 അധ്യാപകര‍ുമായിര‍ുന്ന‍ു സ്‍ക‍ൂളില‍ുണ്ടായിര‍ുന്നത്. '''ചന്ദ്രത്തിൽ ഗോവിന്ദൻകർത്ത''' ആയിര‍ുന്ന‍ു ആദ്യത്തെ ഹെഡ്‍മാസ്‍റ്റർ. തൊഴിലധിഷ്ഠിത സ്ഥാപനമായിട്ടായിര‍ുന്ന‍ു ത‍ുടക്കം. ന‍ൂൽന‍ൂൽപ്പ്, പായനെയ്‍ത്ത് എന്നീ തൊഴിലധിഷ്ഠിത മേഖലകളിൽ അനേകായിരങ്ങൾക്ക് പ്രാവീണ്യം നൽകിയിര‍ുന്ന‍ു.</big>  
<big>'''ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ''', എറണാക‍ുളം ജില്ലയിലെ പറവ‍ൂർ താല‍ൂക്കിൽ കാർഷിക ഗ്രാമമായ ക‍ുന്ന‍ുകരയ‍ുടെ അക്ഷരമ‍ുറ്റമായി വിളങ്ങ‍ുന്ന‍ു. “ആലങ്ങാട് സ്വര‍ൂപം“ എന്നറിയപ്പെട്ടിര‍ുന്ന ക‍ുറ്റിപ്പ‍ുഴയിലേക്ക് ശ്രീമ‍‍ൂലം രാജാവ് പെരിയാറില‍ൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അന‍ുഗ്രഹിച്ചര‍ുളിയ സ്‍കൂളാണ് ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ. [[ക‍ൂട‍ുതൽ വിവരങ്ങൾ]] ത‍ുടക്കത്തിൽ 23  ക‍ുട്ടികള‍ും 2 അധ്യാപകര‍ുമായിര‍ുന്ന‍ു സ്‍ക‍ൂളില‍ുണ്ടായിര‍ുന്നത്. '''ചന്ദ്രത്തിൽ ഗോവിന്ദൻകർത്ത''' ആയിര‍ുന്ന‍ു ആദ്യത്തെ ഹെഡ്‍മാസ്‍റ്റർ. തൊഴിലധിഷ്ഠിത സ്ഥാപനമായിട്ടായിര‍ുന്ന‍ു ത‍ുടക്കം. ന‍ൂൽന‍ൂൽപ്പ്, പായനെയ്‍ത്ത് എന്നീ തൊഴിലധിഷ്ഠിത മേഖലകളിൽ അനേകായിരങ്ങൾക്ക് പ്രാവീണ്യം നൽകിയിര‍ുന്ന‍ു.</big>  

<big>പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്ക‍ുക എന്ന ലക്ഷ്യത്തോടെ പിന്നീട് എൽ.പി സ്‍ക‍ൂൾ വിദ്യാഭ്യാസം നടപ്പാക്കി. ഷിഫ്‍റ്റടിസ്ഥാനത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്ന‍ുവര‍ുന്നത്. നിറഞ്ഞ‍ു കവിഞ്ഞ‍ വിദ്യാർത്ഥികള‍ുമായ‍ുള്ള ഒാലക്കെട്ടിടം ആരെയ‍ും ആകർഷിച്ച ഒന്നാണ്. അൺ എയ്ഡഡ് വിദ്യാലയങ്ങള‍ുടെ കടന്ന‍ുകയറ്റം എല്ലാ സർക്കാർ വിദ്യാലയങ്ങളേയ‍ും തളർത്തിയ സാഹചര്യത്തിൽ തെല്ലിട ക്ഷീണം ബാധിച്ചെങ്കില‍ും ഏറെ വൈകാതെ തന്നെ ഉയർന്ന‍ു വരാൻ കഴിഞ്ഞ‍ു.</big>

വരി 266: വരി 266:
* '''<big>‍അങ്കമാലി സബ്‍ ജില്ലയിൽ ത‍ുടർച്ചയായി മികച്ച സ്‍ക‍ൂൾ പി.ടി.എ അവാർഡ‍ും ലഭിച്ച‍ു.</big>'''
* '''<big>‍അങ്കമാലി സബ്‍ ജില്ലയിൽ ത‍ുടർച്ചയായി മികച്ച സ്‍ക‍ൂൾ പി.ടി.എ അവാർഡ‍ും ലഭിച്ച‍ു.</big>'''

* '''<big>[https://www.youtube.com/channel/UC6H0w9j-43X7-FI6l8IpD5Q സ്‍ക‍ൂൾ യ‍്യ‍ൂട‍ൂബ് ചാനൽ.]</big>'''
* '''<big>[[സ്‍ക‍ൂൾ യ‍്യ‍ൂട‍ൂബ് ചാനൽ.]]</big>'''

* '''<big>[[അറബി കലാമേളയില് 8 വര്ഷവും ഒന്നാം സ്ഥാനം|8 തവണ ത‍ുടർച്ചയായി കരസ്ഥമാക്കിയ അറബിക് കലോൽസവ ഓവറോൾ.]]</big>'''
* '''<big>[[അറബി കലാമേളയില് 8 വര്ഷവും ഒന്നാം സ്ഥാനം|8 തവണ ത‍ുടർച്ചയായി കരസ്ഥമാക്കിയ അറബിക് കലോൽസവ ഓവറോൾ.]]</big>'''
"https://schoolwiki.in/ഗവ._ജെ_ബി_എസ്_കുന്നുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്