"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 171: | വരി 171: | ||
</gallery>'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | </gallery>'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | ||
സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018 -19 അധ്യാന വർഷം മുതൽ നടപ്പിലാക്കി. പതിനായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ മഹാ വിദ്യാലയത്തിൽ ഉച്ചഭക്ഷണപരിപാടി എങ്ങനെ നിർവഹിക്കാൻ കഴിയും എന്ന ആശങ്കയിലായിരുന്നു. എന്നാൽ അതിനെ സധൈര്യം ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കുന്നതിന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവരുടെ ഇടപെടലുകൾ സ്ലാഘനീയം ആണ്. സ്കൂൾ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കുകയും ചെയ്യാം. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ഹാജര് മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു | സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018 -19 അധ്യാന വർഷം മുതൽ നടപ്പിലാക്കി. പതിനായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ മഹാ വിദ്യാലയത്തിൽ ഉച്ചഭക്ഷണപരിപാടി എങ്ങനെ നിർവഹിക്കാൻ കഴിയും എന്ന ആശങ്കയിലായിരുന്നു. എന്നാൽ അതിനെ സധൈര്യം ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കുന്നതിന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവരുടെ ഇടപെടലുകൾ സ്ലാഘനീയം ആണ്. സ്കൂൾ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കുകയും ചെയ്യാം. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ഹാജര് മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു<gallery> | ||
പ്രമാണം:NM2 43034.png | |||
പ്രമാണം:NM5 43034.png | |||
</gallery>'''<big>ഭിന്നശേഷിക്കാരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് സെന്റ് മേരീസ്.....</big>''' | |||
ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ് ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 3 റിസോഴ്സ് അധ്യാപകരും, ഒരു ആയയും, ഒരു റിസോഴ്സ് റൂമുണ്ട്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി വളരെയധികം പരിശ്രമിക്കുന്ന വരാണ് ഇവിടുത്തെ റിസോഴ്സ് അധ്യാപകർ. സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ ,എസ് .പി .സി, എൻസിസി തുടങ്ങിയ സന്നദ്ധ സംഘടനകൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ലയൺസ് ക്ലബ്ബ് തുടങ്ങിയ വിവിധ ഏജൻസികളുടെ പ്രോഗ്രാമുകളിലും കുട്ടികളെ പങ്കെടുക്കുന്നുണ്ട്.<gallery> | |||
പ്രമാണം:CSWS1 43034.jpg | |||
ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ് ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 3 റിസോഴ്സ് അധ്യാപകരും, ഒരു ആയയും, ഒരു റിസോഴ്സ് റൂമുണ്ട്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി വളരെയധികം പരിശ്രമിക്കുന്ന വരാണ് ഇവിടുത്തെ റിസോഴ്സ് അധ്യാപകർ. സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ ,എസ് .പി .സി, എൻസിസി തുടങ്ങിയ സന്നദ്ധ സംഘടനകൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ലയൺസ് ക്ലബ്ബ് തുടങ്ങിയ വിവിധ ഏജൻസികളുടെ പ്രോഗ്രാമുകളിലും കുട്ടികളെ പങ്കെടുക്കുന്നുണ്ട്. | </gallery>'''<big>എസ്.എ.സി.എസ്.എ (സെന്റ് അശീതി സിവിൽ സർവീസ് അക്കാദമി)</big>''' | ||
'''<big>എസ്.എ.സി.എസ്.എ (സെന്റ് അശീതി സിവിൽ സർവീസ് അക്കാദമി)</big>''' | |||
വരും കാല തലമുറയേ സിവിൽ സർവീസിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സെന്റ് മേരീസ് സിവിൽ സർവീസ് അക്കാദമി രൂപീകരിച്ചത്. സ്കൂളിന്റെ എൺപതാം പിറന്നാളിന്റെ ഭാഗമായി യു.പി ,ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികളെ അവരവരുടെ പഠന നിലവാരത്തിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്. എല്ലാ ദിവസവും രാത്രി 9.30 മുതൽ ഒരു മണിക്കൂർ സമയമാണ് പരിശീലന സമയം.സിവിൽ സർവീസ് മേഖലയിലെ ഉന്നതരായ വ്യക്തികളും പരിശീലകരും വിദ്യാർത്ഥി കളുമായി സംവദിച്ചു വരുന്നു. | വരും കാല തലമുറയേ സിവിൽ സർവീസിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സെന്റ് മേരീസ് സിവിൽ സർവീസ് അക്കാദമി രൂപീകരിച്ചത്. സ്കൂളിന്റെ എൺപതാം പിറന്നാളിന്റെ ഭാഗമായി യു.പി ,ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികളെ അവരവരുടെ പഠന നിലവാരത്തിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്. എല്ലാ ദിവസവും രാത്രി 9.30 മുതൽ ഒരു മണിക്കൂർ സമയമാണ് പരിശീലന സമയം.സിവിൽ സർവീസ് മേഖലയിലെ ഉന്നതരായ വ്യക്തികളും പരിശീലകരും വിദ്യാർത്ഥി കളുമായി സംവദിച്ചു വരുന്നു. | ||