"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 458: | വരി 458: | ||
==== ഓണാഘോഷം ( ഓണത്തുമ്പി ) ==== | ==== ഓണാഘോഷം ( ഓണത്തുമ്പി ) ==== | ||
[https://ml.m.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണം] കേരളീയരുടെ ഗതകാല സ്മരണ വെളിപ്പെടു ത്തുൽസവം. മാലോക്കരെല്ലാം ഒന്നുപോലെ ജീവിച്ചിരുന്ന ഭൂതകാല ത്തിന്റെ ഓർമ്മപ്പെടുത്തൽ. സമൃദ്ധിയുടെയും ഐശ്വര്യ ത്തിന്റെ യും ഒരു പുതു വർഷത്തിലേക്കുള്ള പ്രതീക്ഷകൾ. മലയാളികൾ ഒരുങ്ങുകയാണ് ഒരു മനസ്സായി ഒരുമയോടെ ഓണത്തെ വരവേൽക്കാൻ പ്രളയം ഏൽപ്പിച്ച മുറിവ് ഒരു വേദനയായി തുടരുമ്പോഴും പ്രളയബാധിതരെ ഒറ്റക്കെട്ടായി ഉയർത്തി എഴുന്നേൽപ്പിച്ച മലയാളക്കരയ്ക്ക് ഓണാഘോഷവും മാതൃകയാണ്. ഓണം കേരളത്തിന്റെ ദേശീയോത്സവം ആണെങ്കിലും രാജ്യത്തിന്റെ അതിർവരമ്പുകളും കടന്ന് മലയാളി എവിടെയുണ്ടോ അവിടങ്ങളിലെല്ലാം ഓണം മത ജാതി ഭേദമന്യേ ആഘോഷിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. | |||
[[പ്രമാണം:18431 2019 -20 academic year 113.jpg|നടുവിൽ|ലഘുചിത്രം|യു.എഫ്.എ പ്രവർത്തകർ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]] | [[പ്രമാണം:18431 2019 -20 academic year 113.jpg|നടുവിൽ|ലഘുചിത്രം|യു.എഫ്.എ പ്രവർത്തകർ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]] | ||