"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13055 (സംവാദം | സംഭാവനകൾ)
13055 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയം] സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർസെക്കന്ററിക്ക് മൂന്ന് ബാച്ചുകൾക്കായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  ഹൈസ്കൂളിനും യു പി വിഭാഗത്തിനും ഹയർസെക്കന്ററിയിലും  വെവ്വേറെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC കമ്പ്യൂട്ടർ] ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%9F%E0%B4%BF.%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF.%E0%B4%A1%E0%B4%BF എഫ് ടി ടി എച്ച്  ഇൻറർനെറ്റ്] സൗകര്യം ലഭ്യമാണ്.

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയം] സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF ക്ലാസ് മുറികളും] യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർസെക്കന്ററിക്ക് മൂന്ന് ബാച്ചുകൾക്കായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  ഹൈസ്കൂളിനും യു പി വിഭാഗത്തിനും ഹയർസെക്കന്ററിയിലും  വെവ്വേറെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC കമ്പ്യൂട്ടർ] ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%9F%E0%B4%BF.%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF.%E0%B4%A1%E0%B4%BF എഫ് ടി ടി എച്ച്  ഇൻറർനെറ്റ്] സൗകര്യം ലഭ്യമാണ്.

== സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ==
== സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ==

[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികൾക്ക്] [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 പുസ്തകങ്ങൾ] വിൽപ്പന നടത്തുവാനും മിതമായ നിരക്കിൽ നോട്ട് പുസ്തകങ്ങളും സ്റ്റേഷനറി ഇനങ്ങളും ലഭിക്കുവാനും സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം പ്രവർത്തിച്ചു വരുന്നു'''. ശ്രീനീഷ്‌ മാസ്റ്റർ''' ആണ് സഹകരണ സംഘം സെക്രട്ടറി.

[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥികൾക്ക്] [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 പുസ്തകങ്ങൾ] വിൽപ്പന നടത്തുവാനും മിതമായ നിരക്കിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 നോട്ട് പുസ്തകങ്ങളും] സ്റ്റേഷനറി ഇനങ്ങളും ലഭിക്കുവാനും സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 സഹകരണ സംഘം] പ്രവർത്തിച്ചു വരുന്നു'''. ശ്രീനീഷ്‌ മാസ്റ്റർ''' ആണ് സഹകരണ സംഘം സെക്രട്ടറി.

== ഐ.ടി.ലാബ് ==
== ഐ.ടി.ലാബ് ==

സ്കൂളിൽ വിപുലമായരീതിയിൽ 2 ഐ.ടി. ലാബുകൾ പ്രവർത്തിച്ചു വരുന്നു. 20 [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC കംപ്യൂട്ടറുകളും] 15 [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%BE%E0%B4%AA%E0%B5%8D%E2%80%8C%E0%B4%9F%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ലാപ്‌ടോപ്പുകളൂം] ഉണ്ട്. ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്‌ റൂമുകളും ഹൈടെക് ആയി മാറി. '''ജാബിർ മാസ്റ്റർ'''  ഐ.ടി. കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 സ്കൂളിൽ] വിപുലമായരീതിയിൽ 2 ഐ.ടി. ലാബുകൾ പ്രവർത്തിച്ചു വരുന്നു. 20 [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC കംപ്യൂട്ടറുകളും] 15 [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%BE%E0%B4%AA%E0%B5%8D%E2%80%8C%E0%B4%9F%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ലാപ്‌ടോപ്പുകളൂം] ഉണ്ട്. ഹൈസ്കൂളിലെ മുഴുവൻ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF ക്ലാസ്സ്‌ റൂമുകളും] ഹൈടെക് ആയി മാറി. '''ജാബിർ മാസ്റ്റർ'''  ഐ.ടി. കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

== സയൻസ് ലാബ് ==
== സയൻസ് ലാബ് ==
വരി 13: വരി 13:

== ലൈബ്രറി ==
== ലൈബ്രറി ==
[https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 ബാലസാഹിത്യം], കഥ , [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4 കവിത] , [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD നോവൽ] , ശാസ്ത്ര ഗ്രന്ഥങ്ങൾ, [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തത്ത്വചിന്തകൾ], റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 പുസ്തകങ്ങളടങ്ങിയ] ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികൾ തങ്ങളുടെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BE ജന്മദിനത്തിൽ] ലൈബ്രറിയിലേക്ക് ഒരു [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 പുസ്തകം] സമ്മാനമായി നല്കിവരുന്നു. കൂടാതെ വർത്തമാന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പത്രങ്ങൾ] [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8 വായിക്കാനുള്ള] അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻ .'''അഫ്‌സൽ മാസ്റ്ററുടെ''' നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.
[https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 ബാലസാഹിത്യം], കഥ , [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4 കവിത] , [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD നോവൽ] , ശാസ്ത്ര ഗ്രന്ഥങ്ങൾ, [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തത്ത്വചിന്തകൾ], റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 പുസ്തകങ്ങളടങ്ങിയ] ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികൾ തങ്ങളുടെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BE ജന്മദിനത്തിൽ] ലൈബ്രറിയിലേക്ക് ഒരു [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 പുസ്തകം] സമ്മാനമായി നല്കിവരുന്നു. കൂടാതെ വർത്തമാന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പത്രങ്ങൾ] [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8 വായിക്കാനുള്ള] അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻ .'''അഫ്‌സൽ മാസ്റ്ററുടെ''' നേതൃത്വത്തിൽ [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ലൈബ്രറിയുടെ] പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.

== ഉച്ചഭക്ഷണം ==
== ഉച്ചഭക്ഷണം ==

ഉച്ച [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%82 ഭക്ഷണ] പരിപാടി നല്ല രീതിയിൽ നടത്തി വരുന്നു ചോറിനോടൊപ്പം രണ്ട് തരം [https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B5%BB കറികൾ], ആഴ്ചയിൽ രണ്ടു ദിവസം [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B5%BD പാലും], ഒരു ദിവസം [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F മുട്ടയും] കുട്ടികൾക്ക് നൽകുന്നു. [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B4%E0%B5%8D%E0%B4%9A ആഴ്ചയിൽ] ഒരിക്കൽ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF ഇലക്കറിയും] നൽകുന്നു. പാചകത്തിന് വിറകിനു പകരം [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%80%E0%B4%95%E0%B5%83%E0%B4%A4_%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%82_%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%95%E0%B4%82 ഗ്യാസ്] അടുപ്പാണ് ഉപയോഗിക്കുന്നത് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3 അടുക്കളയും],പരിസരവും, അനുബന്ധ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിച്ചു വരുന്നു . സ്കൂളിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF പച്ചക്കറി] തോട്ടത്തിൽ നിന്ന് ലഭിക്കന്ന പച്ചക്കറികളും ഉപയോഗിക്കുന്നു.വിശേഷാവസരങ്ങളിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AF%E0%B4%B8%E0%B4%82 പായസവും] നൽകാറുണ്ട്. '''അശോകൻ.പി.കെ'''. കൺവീനറായും '''പ്രമോദ്.പി.ബി'''. ജോയിന്റ് കൺവീനറായും പ്രവർത്തിച്ചു വരുന്നു.

ഉച്ച [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%82 ഭക്ഷണ] പരിപാടി നല്ല രീതിയിൽ നടത്തി വരുന്നു ചോറിനോടൊപ്പം രണ്ട് തരം [https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B5%BB കറികൾ], [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B4%E0%B5%8D%E0%B4%9A ആഴ്ചയിൽ] രണ്ടു ദിവസം [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B5%BD പാലും], ഒരു ദിവസം [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F മുട്ടയും] കുട്ടികൾക്ക് നൽകുന്നു. [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B4%E0%B5%8D%E0%B4%9A ആഴ്ചയിൽ] ഒരിക്കൽ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF ഇലക്കറിയും] നൽകുന്നു. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B4%95%E0%B4%82 പാചകത്തിന്] വിറകിനു പകരം [https://ml.wikipedia.org/wiki/%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%80%E0%B4%95%E0%B5%83%E0%B4%A4_%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%82_%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%95%E0%B4%82 ഗ്യാസ്] [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D അടുപ്പാണ്] ഉപയോഗിക്കുന്നത് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3 അടുക്കളയും],[https://ml.wiktionary.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B4%B0%E0%B4%82 പരിസരവും], അനുബന്ധ [https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82 ഉപകരണങ്ങളും] വൃത്തിയായി സൂക്ഷിച്ചു വരുന്നു . സ്കൂളിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF പച്ചക്കറി] തോട്ടത്തിൽ നിന്ന് ലഭിക്കന്ന പച്ചക്കറികളും ഉപയോഗിക്കുന്നു.വിശേഷാവസരങ്ങളിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AF%E0%B4%B8%E0%B4%82 പായസവും] നൽകാറുണ്ട്. '''അശോകൻ.പി.കെ'''. കൺവീനറായും '''പ്രമോദ്.പി.ബി'''. ജോയിന്റ് കൺവീനറായും പ്രവർത്തിച്ചു വരുന്നു.

== കുടിവെള്ള ലഭ്യത ==
== കുടിവെള്ള ലഭ്യത ==