"ജി.എച്ച്.എസ്സ്.പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 108: | വരി 108: | ||
|- | |- | ||
|1 | |1 | ||
|ടി എം പൗലോസ് | |ശ്രീ ടി എം പൗലോസ് | ||
| | | | ||
| | | | ||
|- | |- | ||
|2 | |2 | ||
|ലിസി വർഗീസ് | |ശ്രീമതി ലിസി വർഗീസ് | ||
| | | | ||
| | | | ||
|- | |- | ||
|3 | |3 | ||
|ഷൈനി പി സ്‍കറിയ | |ശ്രീമതി ഷൈനി പി സ്‍കറിയ | ||
|2013 | |2013 | ||
|2016 | |2016 | ||
|- | |- | ||
|4 | |4 | ||
|ട്രീസ ജോർജ്ജ് | |ശ്രീമതി ട്രീസ ജോർജ്ജ് | ||
|2016 | |2016 | ||
|2017 | |2017 | ||
|- | |- | ||
|5 | |5 | ||
|ഇ.വൽസൻ | |ശ്രീ ഇ.വൽസൻ | ||
|2017 | |2017 | ||
| | | | ||
|- | |- | ||
|6 | |6 | ||
|ഉഷ രത്നം ടി | |ശ്രീമതി ഉഷ രത്നം ടി | ||
|2017 | |2017 | ||
|2018 | |2018 | ||
|- | |- | ||
|7 | |7 | ||
|രാജൻ ടി | |ശ്രീ രാജൻ ടി | ||
|2018 | |2018 | ||
|2019 | |2019 | ||
|- | |- | ||
|8 | |8 | ||
|ടി പി പ്രകാശൻ | |ശ്രീ ടി പി പ്രകാശൻ | ||
|2019 | |2019 | ||
|2020 | |2020 | ||
|- | |- | ||
|9 | |9 | ||
|സീമ സി കെ | |ശ്രീമതി സീമ സി കെ | ||
|2020 | |2020 | ||
| | | | ||
വരി 157: | വരി 157: | ||
*ജോർജ് ഓണക്കൂർ -നിരൂപകൻ | *ജോർജ് ഓണക്കൂർ -നിരൂപകൻ | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
# 100% വിജയം 2009 | |||
# 100% വിജയം 2010 | |||
# 100% വിജയം 2011 | |||
# 100 % വിജയം 2012 | |||
# 100% വിജയം 2013 | |||
# 100% വിജയം 2014 | |||
# 100% വിജയം 2015 | |||
# 100% വിജയം 2016 | |||
# 100% വിജയം 2017 | |||
# 100% വിജയം 2018 | |||
# 100% വിജയം 2019 | |||
# 100% വിജയം 2020 | |||
. | |||
. | |||
==സൗകര്യങ്ങൾ== | ==സൗകര്യങ്ങൾ== | ||
റീഡിംഗ് റൂം | റീഡിംഗ് റൂം |
01:36, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1913-ൽ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെർനാക്കുലർ മലയാളം സ്‌കൂൾ എന്ന നിലയിലായിരുന്നു. പിന്നീട് മലയാളം മിഡിൽ സ്‌കൂളായും 1980-ൽ ഹൈസ്‌കൂളായും 2001-ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തപ്പെട്ടു. സ്‌കൂളാരംഭത്തിൽ നാനാജാതി മതസ്ഥരുടെ സഹായങ്ങൾ ഉണ്ടായിരുന്നെങ്കിലും വളർച്ചയുടെ വിവിധഘട്ടങ്ങളിൽ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാൻ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടൽ സഹായിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ സ്‌കൂളിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാടപ്പറമ്പിൽ മാരേക്കാട്ട് കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത് ലൈബ്രറി പ്രവർത്തകരും ഒത്തുചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
ജി.എച്ച്.എസ്സ്.പാമ്പാക്കുട | |
---|---|
വിലാസം | |
പാമ്പാക്കുട G H S S PAMPAKUDA , പാമ്പാക്കുട പി.ഒ. , 686667 , എറണാകുളം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0485 2272665 |
ഇമെയിൽ | ghspampakuda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28025 (സമേതം) |
എച്ച് എസ് എസ് കോഡ് | 07100 |
യുഡൈസ് കോഡ് | 32081200502 |
വിക്കിഡാറ്റ | Q99486077 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 195 |
പെൺകുട്ടികൾ | 142 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 86 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനൂപ ശ്രീധരൻ |
പ്രധാന അദ്ധ്യാപിക | സീമ സി കെ |
പി.ടി.എ. പ്രസിഡണ്ട് | ശിവകൂമാർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മേഴ്സി ബെന്നി |
അവസാനം തിരുത്തിയത് | |
30-01-2022 | Ghspkda |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പാമ്പാക്കുട-രാമമംഗലം റോഡിന് ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്. ഇവ കൂടാതെ എസ്.എസ്.എ. ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എൽ.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവിൽ ഹയർ സെക്കന്ററി വിഭാഗത്തിന് ലാബ് ബ്ലോക്കിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഒന്നു മുതൽ പത്തുവരെ 10 ക്ലാസ് ഡിവിഷനുകളിലായി 123കുട്ടികളും, ഹയർ സെക്കന്ററി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, ബയോളജി ഗ്രൂപ്പുകളിലായി 200കുട്ടികളും ഉൾപ്പെടെ 323 പേർ ഇവിടെ അധ്യയനം നടത്തുന്നു. 4100 പുസ്‌തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറൻസിനുമായി കുട്ടികൾ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയർസെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകൾ അടങ്ങിയ രണ്ടു കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കുട്ടികൾക്ക് എഡ്യൂസാറ്റ് പരിപാടികൾ കണ്ടാസ്വദിക്കുന്നതിനായി ആർ.ഒ.റ്റി. സംവിധാനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 5 ക്ലബ്ബുകൾ പുത്തൻ പഠനാനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുന്നു. എസ്.എസ്.എൽ.സി. വിജയശതമാനം വർദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകൾ ജില്ലാപഞ്ചായത്ത്, എം.പി.റ്റി.എ. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി, യു.പി വിഭാഗാത്തിന് 2 കെട്ടിടങ്ങളിലായി ഒരു ഹാളും 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
JRC
കുട്ടികളിൽ അച്ചടക്കവും സേവനമനോഭാവവും വളർത്തുന്നതിനായി 2016 മുതൽ ശ്രീമതി കെ കെ ശാന്തമ്മയുടെ നേതൃത്വത്തിൽ ജെ ആർ സി യൂണിറ്റ് രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.അനാഥാലയം സന്ദർശിച്ച് സഹായം നൽകൽ,അവരോടൊപ്പം സമയം ചെലവഴിക്കുക കലാപരിപാടികൾ അവതരിപ്പിക്കുക, സ്കൂൾതലപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ എന്നിവ വോളന്റിയേഴ്സിന്റെ പ്രവർത്തനമേഖലകളിൽപ്പെടുന്നു. 2022 ജനുവരി മുതൽ ശ്രീമതി സ്‍മിത മാത്യു ജെ ആർ സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.
കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.ശ്രീ രാജൻ കെ കെ കൺവീനറും ശ്രീമതി പി കെ ശശികല ജോയിന്റ് കൺവീനറുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. വായന മത്സരം ,ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിത ക്ലബ്ബ്
ഗണിത ശാസ്‍ത്രാധ്യാപകനായ ശ്രീ കെ എസ് വിനോദിന്റെ നേതൃത്വത്തിൽ ഗണിതശാസ്‍ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കുട്ടികളിൽ ഗണിതശാസ്‍ത്രത്തോട് ആഭിമുഖ്യവും അഭിരുചിയും വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.തുടർച്ചയായി 5 വർഷം പിറവം ഉപജില്ലയിലെ മികച്ച ഗണിത ശാസ്ത്ര ക്ലബ്ബായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- ക്ലാസ് മാഗസിൻ.
- സോപ്പ് നിർമ്മാണം
- സീഡ് ക്ലബ്
പൊതുവിദ്യാഭ്യാസം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ ടി എം പൗലോസ് | ||
2 | ശ്രീമതി ലിസി വർഗീസ് | ||
3 | ശ്രീമതി ഷൈനി പി സ്‍കറിയ | 2013 | 2016 |
4 | ശ്രീമതി ട്രീസ ജോർജ്ജ് | 2016 | 2017 |
5 | ശ്രീ ഇ.വൽസൻ | 2017 | |
6 | ശ്രീമതി ഉഷ രത്നം ടി | 2017 | 2018 |
7 | ശ്രീ രാജൻ ടി | 2018 | 2019 |
8 | ശ്രീ ടി പി പ്രകാശൻ | 2019 | 2020 |
9 | ശ്രീമതി സീമ സി കെ | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചെമ്മനം ചാക്കോ - പ്രശസ്ത കവി
- ജോർജ് ഓണക്കൂർ -നിരൂപകൻ
നേട്ടങ്ങൾ
- 100% വിജയം 2009
- 100% വിജയം 2010
- 100% വിജയം 2011
- 100 % വിജയം 2012
- 100% വിജയം 2013
- 100% വിജയം 2014
- 100% വിജയം 2015
- 100% വിജയം 2016
- 100% വിജയം 2017
- 100% വിജയം 2018
- 100% വിജയം 2019
- 100% വിജയം 2020
.
.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
മിനി സ്മാർട്ട് റൂം മള്ട്ടീമീഡിയ റൂം
മറ്റു പ്രവർത്തനങ്ങൾ
എല്ലാ ദിവസവും , പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, തുടങ്ങിയവ പ്രക്ഷേപണം ചെയ്യുന്നു. സ്കൂളിലെ ഓരോ ക്ലാസ്സുമാണ് ഈ പ്രവര്ത്തനങ്ങൾ നിയന്ത്രിക്കുന്നത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.91980,76.51966|zoom=18}}
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28025
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ