"എം എസ് എം എച്ച് എസ് എസ് കായംകുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 24: വരി 24:
=== ശങ്കർ മെമ്മോറിയൽ നാഷണൽ കാർട്ടൂൺ മ്യൂസിയം ആൻഡ് ആർട്ട് ഗാലറി ===

കായംകുളം ടൗണിൽ നിന്ന് നാല് കിലോമീറ്റർ അകലെയായി മുക്കടയിൽ സ്ഥിതിചെയ്യുന്ന മ്യൂസിയമാണ് ഇത്. പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കർ കായംകുളത്തുകാരനാണ്. അദ്ദേഹത്തിൻറെ ഓർമ്മയ്ക്കായാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. അദ്ദേഹത്തിൻറെ ഫലിത രസം തുളുമ്പുന്നതും കുറിക്കുകൊള്ളുന്നതുമായ കാർട്ടൂണുകൾ ഇന്ത്യയിലൊട്ടാകെ കൊള്ളിച്ചിരുന്നു. അദ്ദേഹത്തിൻറെ പ്രശസ്ത കാർട്ടൂണുകൾക്ക് ഒപ്പം മറ്റ് ചിത്രകാരൻ മാരുടെയും ശിൽപ്പികളുടെയും ചിത്രങ്ങളും ശിൽപങ്ങളും നമുക്ക് ഇവിടെ കാണാവുന്നതാണ്. മുതിർന്നവർക്ക് 5 രൂപയും കുട്ടികൾക്ക് രണ്ടു രൂപയുമാണ് ഇവിടത്തെ പ്രവേശന ടിക്കറ്റ് നിരക്ക്.

=== ഗവൺമെൻറ് ഹോസ്പിറ്റൽ ===
കായംകുളം ബസ്  സ്റ്റാൻഡിന്  സമീപത്തായി  കായംകുളം ഗവൺമെൻറ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നു.  മുൻ ആരോഗ്യ മന്ത്രി ആയിരുന്ന ശ്രീമാൻ പി കെ കുഞ്ഞു സാഹിബിനെ സ്മരണാർത്ഥം ഈ താലൂക്ക് ആശുപത്രിക്ക് അദ്ദേഹത്തിൻറെ പേരാണ് നൽകിയിരിക്കുന്നത്.

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ദേവികുളങ്ങര ഭഗവതി ക്ഷേത്രം, കുറക്കാവ് ദേവി ക്ഷേത്രം, എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം , ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഏവൂർ കണ്ണമ്പള്ളിൽ ഭഗവതി ക്ഷേത്രം , കുറക്കാവ് ദേവി ക്ഷേത്രം, ചേരാവള്ളി ഭഗവതി ക്ഷേത്രം, വാരണപ്പള്ളി ക്ഷേത്രം, കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാദീശാ പള്ളി, സെയിന്റ് ആന്റണി പള്ളി, ഷഹീദാർ മസ്ജിദ്, കുറ്റിത്തെരുവ് ജമാഅത്ത് പള്ളി, കായംകുളം 'മുഹിദ്ദീൻ പള്ളി, പുത്തൻ തെരുവു മസ്ജിദ്, കീരിക്കാട് ജമാഅത്ത് നൈനാരത്ത് മസ്ജിദ്, ചെമ്പകപ്പളി ജമാഅത്ത്, ഠൗൺ ജമാഅത്ത് പള്ളി, പുതിയടം പള്ളി.

228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485083" എന്ന താളിൽനിന്ന് ശേഖരിച്ചത്