"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:


== '''സ്കൂളും പരിസരവും''' ==
== '''സ്കൂളും പരിസരവും''' ==
[[പ്രമാണം:SCHOOL4.jpg|ലഘുചിത്രം]]
<gallery>
പ്രമാണം:36039ജ്യോതി.jpg
പ്രമാണം:Garden22.jpg
പ്രമാണം:36039-hs1.jpg
പ്രമാണം:36039 schoolimage.jpeg
</gallery>നമ്മുടെ ഗവൺമെന്റ് ഹൈ സെക്കൻഡറി സ്കൂൾ 96 ഏക്കറിൽ വളരെ വിശാലമായി വ്യാപിച്ചുകിടക്കുന്നു. പഴകുളം കെ.പി റോഡിനെയും എംസി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും ആയിട്ടാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  സ്കൂളിന് എതിർവശത്തായി വളരെ വിസ്തൃതമായ ഒരു കളിസ്ഥലം ഉണ്ട്. അതുകൂടാതെ  പ്രൈമറി, ഹൈസ്കൂൾ, ഹൈസെക്കന്ഡറി വിഭാഗങ്ങൾക്ക് ഉപയോഗിക്കാൻ കെട്ടിടങ്ങളും ഉണ്ട്. കുടിവെള്ള സൗകര്യം, കുട്ടികൾക്ക്  ആഹാരം പാകം ചെയ്യുന്നതിനുള്ള അടുക്കള, ഊട്ടുപുര, വിവിധ ലാബുകൾ, ഓഫീസ് സൗകര്യം, വാഹനസൗകര്യം എന്നിവയെല്ലാം നമ്മുടെ സ്കൂളിൽ ഉണ്ട്. നമ്മുടെ സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഒരുപാട് മരങ്ങൾ വെച്ചുപിടിപ്പിച്ച് ഉണ്ട്, പച്ചക്കറി തോട്ടം, കുട്ടികൾ ഉണ്ടാക്കിയ പൂന്തോട്ടം, ഹരിത മനോഹരമായ പ്രദേശം, ചപ്പുചവറുകൾ കളയാൻ കുഴികൾ നിർമ്മിച്ചിട്ടുണ്ട്, നല്ല സുന്ദരമായ അന്തരീക്ഷം, അതിവിശാലമായ പ്ലേഗ്രൗണ്ട്, വൃത്തിയായ ക്ലാസ് റൂമുകൾ. ഇതിനുവേണ്ടി നമ്മുടെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്  നമ്മുടെ സ്കൂളിലെ എല്ലാ അംഗങ്ങളുമം അതിൽ ഏർപ്പെട്ടിട്ടുണ്ട്.


== '''[[ശുദ്ധജലം]]''' ==
== '''[[ശുദ്ധജലം]]''' ==
1,223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484972" എന്ന താളിൽനിന്ന് ശേഖരിച്ചത്