"എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 170: | വരി 170: | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
00:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രം
തലനാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാടപ്പാട്ട് ഗോപാലപിള്ള നായർ സർവ്വീസ് സൊസൈറ്റി സെക്കന്ററി സ്കൂൾ. ഈ വിദ്യാലയം എൻ.എസ്.എസ്. സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്..[കുൂടുതലറിയാം]1
ഭൗതികസാഹചര്യം:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നത് .പ്രൈമറി ക്ലാസുകൾ പഴയ കെട്ടിടത്തിലും ഹൈസ്കൂൾ ക്ലാസുകൾ പുതിയ കെട്ടിടത്തിലും ആണ് .[കൂടുതലറിയാം]
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ:-.
- വിഷയ അടിസ്ഥാനത്തിൽ ഓരോ ക്ലാസുകാരും അവരുടേതായ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.[കൂടുതലറിയാം]
മാനേജ്മെന്റ്
നായർ സർവ്വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവീസ്സ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത് .എൻ എസ് എസ് ൻ്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ എൽ പി സ്കൂളുകൾ ,യുപി സ്കൂളുകൾ , ഹൈസ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകൾ , കോളേജുകൾ കൾ എന്നിവ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
No | Name | Year |
---|---|---|
1 | വി.സി ചെറിയാൻ | 84 - 85 |
2 | ജി സുധാകരൻനായർ | 85-86 |
3 | ജി സുധാകരൻനായർ | 86-87 |
4 | കെ ശങ്കരനുണ്ണി | 87-88 |
5 | സി എൻ പരമേശ്വരൻ ഇളയത് | 88-89 |
6 | ഓമന തമ്പുരാട്ടി | 88-89 |
7 | കെ എൻ ചന്ദ്രശേഖരൻ | 89-90 |
8 | വി എൻ കരുണാകരൻ നായർ | 90-91 |
9 | .അംബിക തമ്പുരാട്ടി | 91-93 |
10 | കെ എൻ വിശ്വനാഥൻ നായർ | 93-94 |
11 | എൻ നാരായണൻ ഉണ്ണി | 94-95 |
12 | .കെ എസ് വിഷ്ണുദാസ് | 95-96 |
13 | കെ എം ഗോപാലകൃഷ്ണൻ നായർ | 96-98 |
14 | പി വിമലാദേവി | 98-99 |
15 | .ചന്ദ്രികാമ്മ | 99-2000 |
16 | എം ജി വിജയകുമാരി | 2000Apr-2000June |
17 | എം ആർ ശാന്തമ്മ | 2000july-2001 |
18 | എസ് സുശീലാമ്മ | 2001-2002 |
19 | കെ പി ഗോപാലകൃഷ്ണൻ നായർ | 2002may-2002june |
20 | എ കെ വിജയമ്മ | 2002-2003 |
21 | കെ ബി വിജയകുമാരി അമ്മ | 2003-2004 |
22 | എ എൻ ബാലകൃഷ്ണൻ നായർ | 2004-2006 |
23 | സതീദേവി എ ജി | 2006-2007 |
24 | ശ്രീനിവാസൻ | 2007-2009 |
25 | സി എൻ രാധാമണി | 2009-2011 |
26 | എസ് ഗീതാകുമാരി | 2011-2016 |
27 | ജി ഉണ്ണികൃഷ്ണപിള്ള | 2016-2019 |
28 | .ബീന എസ് നായർ | 2019-2020 |
29 | എസ് ആശാകുമാരി | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1.ഡോക്ടർ ജഗദമ്മ - അമേരിക്കയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു .തലനാട് പഞ്ചായത്തിലെ ആദ്യത്തെ ഡോക്ടറാണ് .ബി എസ് സി റാങ്ക് ഹോൾഡർ ആണ്.[കൂടുതലറിയാം]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|