"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gvhssambalavayal (സംവാദം | സംഭാവനകൾ)
ഹൈസ്കൂൾ
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
ജി വി എച്ച് എസ് എസ് അമ്പലവയൽ ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10 ക്ലാസുകളിൽ ഓരോന്നിലും 6 ഡിവിഷനുകളിലായി 620 ഓളം കുട്ടികൾ പഠിക്കുന്നു. മുപ്പത് അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷകളിൽ മികവാർന്ന വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.{{PVHSSchoolFrame/Pages}}
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._അമ്പലവയൽ/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്